Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കുചേലനെ കാണാന്‍ കൃഷ്ണന്‍ എത്തിയ പോലെന്ന് ലീലാവതി ടീച്ചര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2024, 08:57 am IST
in Kerala
നവതിയുടെ നിറവില്‍ എത്തിനില്‍ക്കുന്ന പ്രൊഫ.എം. ലീലാവതി ടീച്ചര്‍ക്ക് പശ്ചിമബംഗാള്‍ ഗവര്‍ണറുടെ മഹാപ്രതിഭാ പുരസ്‌കാരം ഗവര്‍ണര്‍ സി.വി. ആനന്ദബോസ് ടിച്ചറുടെ വിട്ടില്‍ എത്തി സമ്മാനിക്കുന്നു

നവതിയുടെ നിറവില്‍ എത്തിനില്‍ക്കുന്ന പ്രൊഫ.എം. ലീലാവതി ടീച്ചര്‍ക്ക് പശ്ചിമബംഗാള്‍ ഗവര്‍ണറുടെ മഹാപ്രതിഭാ പുരസ്‌കാരം ഗവര്‍ണര്‍ സി.വി. ആനന്ദബോസ് ടിച്ചറുടെ വിട്ടില്‍ എത്തി സമ്മാനിക്കുന്നു

കൊച്ചി: ഭാരതീയ കലാസാഹിത്യ സംസ്‌കാര ധാരകളെ പരിപോഷിപ്പിക്കുന്നതിനുള്ള ദേശീയസംരംഭത്തിന്റെ ഭാഗമായി ബംഗാള്‍ രാജ്ഭവനില്‍ തുടക്കംകുറിച്ച ‘മിഷന്‍ കലാക്രാന്തി’ ഏര്‍പ്പെടുത്തിയ ഗവര്‍ണേഴ്‌സ് അവാര്‍ഡ് ഫോര്‍ എക്‌സലന്‍സ് ഡോ. എം. ലീലാവതിക്ക് ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദബോസ് ലീലാവതി ടീച്ചറിന്റെ വസതിയിലെത്തി സമ്മാനിച്ചു.

50,000 രൂപയും കീര്‍ത്തിപത്രവും ഫലകവുമുള്‍പ്പെടുന്നതാണ് പുരസ്‌കാരം. ലീലാവതി ടീച്ചറിന് ബംഗാള്‍ രാജ്ഭവനിലെത്തുന്നതിനുള്ള അസൗകര്യം കാരണമാണ് ഗവര്‍ണര്‍ വീട്ടിലെത്തി പുരസ്‌കാരം സമര്‍പ്പിച്ചത്.

സ്‌നേഹധനയായ ഒരമ്മയുടെ സ്ഥാനത്തു നിന്നുകൊണ്ട് സമൂഹത്തെ നോക്കിക്കാണുകയും ശിഥിലീകരണ പ്രവണതകളെ ചെറുത്ത് സാംസ്‌കാരിക സമുന്നതിക്ക് ഊര്‍ജം പകരുകയും ചെയ്ത ഒറ്റയാള്‍ പട്ടാളമായിരുന്നു ലീലാവതി ടീച്ചറെന്ന് ഗവര്‍ണര്‍ പറഞ്ഞു.

ടീച്ചര്‍ ഇത് സ്വീകരിക്കുന്നതിലൂടെ ഈ പുരസ്‌കാരം ധന്യമാവുകയാണ്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വളരെ വികാരഭരിതമായാണ് ലീലാവതി ടീച്ചര്‍ പ്രതികരിച്ചത്. കുചേലനെ കാണാന്‍ കൃഷ്ണന്‍ എത്തിയ പോലെയാണ് പുരസ്‌കാരവുമായി ഗവര്‍ണര്‍ തന്നെ തേടിയെത്തിയത്. ഈ പ്രായത്തില്‍ തനിക്ക് ലഭിക്കാവുന്നതില്‍ വച്ച് ഏറ്റവും വലിയ ബഹുമതിയാണിത്. സ്വപ്‌നമാണോ യാഥാര്‍ഥ്യമാണോ എന്ന തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥ, ടീച്ചര്‍ പറഞ്ഞു.

Tags: Dr. C.V. Ananda BoseLeelavathi TeacherGovernor's Award for ExcellenceBengal Raj Bhavan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്രീരാമകൃഷ്ണ സേവാ പുരസ്‌കാരം ഡോ. സി.വി. ആനന്ദബോസിന്

Palakkad

അമ്മ എന്നത് മഹത്തായ സങ്കല്പം; ശിവദം മുത്തശ്ശന്‍ വീടിന് ശിലാസ്ഥാപനം നടത്തി ഗവര്‍ണര്‍ ആനന്ദബോസ്

കൊല്‍ക്കത്തയില്‍ രാജ്ഭവന്റെ പേര് ലോക്ഭവന്‍ എന്ന് ഗവര്‍ണര്‍ ഡോ. സി. വി. ആനന്ദബോസ് പുനര്‍നാമകരണം ചെയ്തപ്പോള്‍
India

ഇനി ജനരാജ്: ഡോ. ആനന്ദബോസ്

India

ഡാർജിലിങ്ങിലെ ദുരന്തം: ബംഗാൾ ഗവർണർ കേരളപരിപാടികൾ റദ്ദാക്കി ഡാർജിലിങ്ങിലേക്ക് തിരിച്ചു, രാജ്ഭവനിൽ ഹെൽപ്പ് ഡെസ്ക് സജ്ജീകരിച്ചു

India

ഗവർണർക്ക് രാഖികെട്ടി ബംഗാൾ രാജ്ഭവനിൽ രക്ഷാബന്ധന്‍ ആഘോഷം

പുതിയ വാര്‍ത്തകള്‍

27കാരനായ മെസ്സി അഞ്ച് മാസം പ്രായമായ ലാമിന്‍ യമാലിനെ കുളിപ്പിക്കുന്നു (ഇടത്ത്) ഫൈനലില്‍ അര്‍ജന്‍റീനയെ തോല്‍പിക്കാന്‍ ഒരുമ്പെട്ട് നില്‍ക്കുന്ന ലാമിന്‍ യമാല്‍ (വലത്ത്)

മെസ്സി കുളിപ്പിക്കുന്ന ഈ കുഞ്ഞ് ആരെന്നറിയാമോ? ലോകകപ്പ് ഫൈനലില്‍ മെസ്സിയെ വെല്ലുവിളിക്കുന്ന സ്പെയിനിന്റെ ലാമിന്‍ യമാല്‍…

ഫിഫ ലോകകപ്പ് ഫൈനലിന് ശേഷം ലയണൽ മെസ്സി വിരമിക്കുമോ ? സോഷ്യൽ മീഡിയയിൽ വൈകാരികമായ പോസ്റ്റ് പങ്കിട്ട് ഫുട്ബോൾ മിശിഹ

സെന്‍സസ് ഡ്യൂട്ടിക്ക് ഭാര്യയൊടൊപ്പം പോയ ഭര്‍ത്താവിന് നായയുടെ കടിയേറ്റു

‘ബുക്കിംഗുകള്‍ക്ക് തീപിടിച്ചു!’ 23 ന് റിലീസ് ചെയ്യാനിരിക്കെ, മുന്‍കൂര്‍ ബുക്കിംഗിന്‌റെ ആവേശത്തിരയില്‍ ‘ജനനായകന്‍’

നിലമ്പൂര്‍ ടൗണില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറിന് തീപ്പിടിച്ചു

ഇറാനില്‍ നിര്‍മാണം നടക്കുന്ന ആണവ നിലയത്തിലടക്കം അമേരിക്കന്‍ ആക്രമണം

മുന്‍ സ്പാനിഷ് ഇതിഹാസ ഫുട്ബാള്‍ താരം ഇനിയെസ്റ്റ (ഇടത്ത്)

2010ലെ ലോകകപ്പ് ആരും മറിക്കില്ല, അന്ന് സ്പെയിനിന് കിരീടം നേടിക്കൊടുത്ത ഇനിയെസ്റ്റ എന്ന ഇതിഹാസതാരം പറയുന്നു “മെസിയെ പൂട്ടാൻ ആര്‍ക്കുമാവില്ല മക്കളേ”

അയോദ്ധ്യയിലെ കാണിക്ക: അന്വേഷണ റിപ്പോർട്ട് സുപ്രീം കോടതിക്ക് നൽകി; നാളെ കേസ് കേൾക്കുന്നു

പേമാരി, വെള്ളപ്പൊക്കം: ജമ്മു കശ്മീരില്‍ മരണസംഖ്യ 12 ആയി, എല്ലാ സഹായവും വാഗ്ദാനം ചെയ്ത് അമിത്ഷാ

നാഗാലാൻഡിൽ കനത്തമഴ: എട്ടുപേർക്ക് ജീവഹാനി, വലിയ നാശനഷ്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.