Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

അമ്മ എന്നത് മഹത്തായ സങ്കല്പം; ശിവദം മുത്തശ്ശന്‍ വീടിന് ശിലാസ്ഥാപനം നടത്തി ഗവര്‍ണര്‍ ആനന്ദബോസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2025, 10:46 am IST
inPalakkad

പാലക്കാട്: അമ്മ എന്നത് മഹത്തായ സങ്കല്പമാണെന്നും ഈശ്വരനെക്കാളും വലുതാണ് അമ്മയെന്നും പശ്ചിമബംഗാള്‍ ഗവര്‍ണര്‍ ഡോ.സി.വി.ആനന്ദബോസ് പറഞ്ഞു.
ആനിക്കോട് സാന്ദീപനി സാധനാലയം ചാരിറ്റബിള്‍ ആന്റ് വെല്‍ഫെയര്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ആനിക്കോട് പാലപ്പൊറ്റയില്‍ നിര്‍മ്മിക്കുന്ന ‘ശിവദം’ മുത്തശ്ശന്‍ വീടിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ സംവിധായകന്‍ ശരത്.എ ഹരിദാസന്‍ അധ്യക്ഷത വഹിച്ചു.

നമ്മെയെല്ലാം മുന്നോട്ടു നയിക്കാന്‍ പ്രേരണ സ്രോതസാകുന്നത് അമ്മയാണ്. ഈയൊരു തിരിച്ചറിവ് ഓരോരുത്തരുടെയും ജീവിതത്തില്‍ ഉണ്ടാവണം. വിശ്വാസം, സ്‌നേഹം, ത്യാഗം എന്നിവയുടെയെല്ലാം പ്രതീകമാണ് അമ്മ. മുത്തശ്ശന്‍ വീട് എന്ന സങ്കല്‍പം അതീവ മനോഹരമാണ്. പേര് കേള്‍ക്കുമ്പോള്‍ തന്നെ പ്രത്യേക ചൈതന്യമാണ് ഉണ്ടാവുകയെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

പൂര്‍ണ്ണകുംഭത്തോടും വേദമന്ത്രോച്ചാരണത്തോടും കൂടിയാണ് ഗവര്‍ണറെ വേദിയിലേക്ക് ആനയിച്ചത്. മാത്തൂര്‍ വെട്ടിക്കാട് അദൈ്വതാശ്രമം മഠാധിപതി സ്വാമി ദേവാനന്ദപുരി മുഖ്യപ്രഭാഷണം നടത്തി. ആര്‍എസ്എസ് വിഭാഗ് സംഘചാലക്് വി.കെ.സോമസുന്ദരന്‍, മലബാര്‍ദേവസ്വം ബോര്‍ഡ് പാലക്കാട് ഏരിയാ കമ്മിറ്റി ചെയര്‍മാന്‍ എം.ദണ്ഡപാണി, എട്ടരയോഗം സാന്ദീപനീ സാധനാലയ ചാരിറ്റബിള്‍ ആന്റ് വെല്‍ഫെയര്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ.കെ.പത്മഗിരീഷ്, സാന്ദീപനി സാധനാലയം ഫൗണ്ടര്‍ ചെയര്‍മാന്‍ ഡോ.സി. ശ്യാം പ്രസാദ്, ധനലക്ഷ്മി ബാങ്ക് റീജിനല്‍ മാനേജര്‍ എം.പി.ശ്രീകുമാര്‍, സാന്ദീപനി സാധനാലയം ട്രസ്റ്റി പി.കെ.സുന്ദരന്‍ എന്നിവര്‍ സംസാരിച്ചു.

ഡോ.കെ.ജി.രവീന്ദ്രന്‍, വിവിധ ക്ഷേത്രങ്ങളില്‍ ശയന പ്രദക്ഷിണം നടത്തിയ കൃഷ്ണദാസ് പുറമേരി എന്നിവരെ ഗവര്‍ണര്‍ അവാര്‍ഡ് ഓഫ് എക്‌സലന്‍സ് നല്‍കി ആദരിച്ചു. കൂടാതെ മുത്തശ്ശന്‍ വീടിന് സ്ഥലം നല്‍കിയ ഗിരിജശിവദാസിനെ സ്വാമി ദേവാനന്ദപുരി ആദരിച്ചു.

ബാലഗോകുലത്തിന്റെ ഗോകുല കലായാത്ര, മാത്തൂര്‍ സേവാഭാരതി എന്നിവയുടെ ബ്രൗഷര്‍ പ്രകാശനവും നടന്നു. ഗവര്‍ണര്‍ക്ക് ധനലക്ഷ്മി ബാങ്കിന്റെ ഉപഹാര സമര്‍പ്പണവും സാന്ദീപനി സാധനാലയത്തിന്റെ നെല്‍പ്പറ സ്‌നേഹോപഹാരവും, ശിവദം മുത്തശ്ശന്‍ വീടിന്റെ ബ്ലൂ പ്രിന്റ്്, 3ഡി ഇമേജ് സമര്‍പ്പണവും ഉണ്ടായിരുന്നു.

Tags: governorWest BengalFoundation stoneDr. C.V. Ananda BoseMotherhoodShivadamGrandfather’s house
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ടിഎംസിയും വിമത വിഭാഗവും തമ്മിലുള്ള സംഘർഷം വീണ്ടും രൂക്ഷമാകുന്നു : 10 വിമത എംഎൽഎമാർക്ക് നോട്ടീസ് അയച്ച് നിയമസഭാ സെക്രട്ടേറിയറ്റ്

India

ബംഗാളിലെ ലെനിൻ, മാർക്സ്, ഹോ ചി മിൻ തെരുവുകളുടെ പേര് മാറ്റും : ഇടതുപക്ഷത്തിന്റെ ഒരു അവശിഷ്ടവും അവശേഷിപ്പിക്കില്ലെന്ന് സുവേന്ദു സർക്കാർ

India

ബംഗാളിൽ  നിയമവിരുദ്ധമായിട്ടുള്ളത് 2,396 മദ്രസകൾ : 252 മദ്രസകൾ ഉടൻ അടച്ചുപൂട്ടാൻ ഉത്തരവിട്ട് ശുഭേന്ദു അധികാരി സർക്കാർ

India

സാമൂഹിക ഐക്യം തകർക്കാൻ ശ്രമം : ടിഎംസി എംപി നദിമുൽ ഹഖിന്റെ ഉറുദു ദിനപത്രവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ ഇഡി റെയ്ഡ്

India

പശ്ചിമ ബംഗാളിലെ എസ് ഐ ആര്‍: അപ്പലേറ്റ് ട്രൈബ്യൂണലുകള്‍ തീര്‍പ്പാക്കിയത് 2% അപ്പീലുകള്‍ മാത്രം

പുതിയ വാര്‍ത്തകള്‍

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.