Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Samskriti

സൃഷ്ടിഋണം തീര്‍ക്കാന്‍ ഭൂതയജ്ഞം

ഇ ഗോപിനാഥന്‍ മാസ്റ്റര്‍byഇ ഗോപിനാഥന്‍ മാസ്റ്റര്‍
Feb 8, 2024, 09:02 pm IST
inSamskriti

മനുഷ്യവംശത്തിന്റെ നിലനില്‍പ്പുതന്നെ ജീവനുള്ളതും ഇല്ലാത്തതുമായ പ്രപഞ്ചത്തിലെ എണ്ണമറ്റ വസ്തുക്കളെ ആസ്പദമാക്കിയാണ്. ഈ പ്രപഞ്ചത്തോടുള്ള കടപ്പാടിനെ സൃഷ്ടിഋണം എന്നുവിളിക്കാം. സൃഷ്ടിഋണം തീര്‍ക്കാന്‍ ഭൂതയജ്ഞം ചെയ്യണം. എന്താണ് ഭൂതയജ്ഞം? ചരാചരങ്ങളോടുള്ള സഹാനുഭൂതിയോടുള്ള ജീവിതശൈലിയാണ് ഭൂതയജ്ഞം.

ഹിന്ദുവിനെ സംബന്ധിച്ചിടത്തോളം രാവിലെ പാകംചെയ്യുന്ന ഭക്ഷണത്തിന്റെ ആദ്യത്തെ അവകാശികള്‍ പക്ഷിമൃഗാദികളാണ്. അതുകൊണ്ടാണ് ചോറ് വാര്‍ത്താല്‍ ആദ്യത്തെ പങ്ക് പക്ഷിമൃഗാദികള്‍ക്കായി നല്‍കുന്നത്. ‘സര്‍വ്വഭൂതഹിതേരതാ’ എന്ന് ഭഗവദ്ഗീത വിശേഷിപ്പിക്കുന്നത് ഈ സ്വഭാവവിശേഷം ഉള്ളതുകൊണ്ടാണ്. വഴിയോരങ്ങളില്‍ കല്‍ത്തൊട്ടികള്‍ നിര്‍മ്മിച്ചിരുന്നത്, ചുമടുതാങ്ങികള്‍ നിര്‍മ്മിച്ചിരുന്നത് ഒക്കെ സൃഷ്ടിഋണം തീര്‍ക്കാനാണ്. വീടിന്റെ പരിസരത്ത് പക്ഷിമൃഗാദികള്‍ക്കായി വെള്ളം നിറച്ച പാത്രങ്ങള്‍ വെയ്‌ക്കുന്നത്, ഭക്ഷണം വെക്കുന്നത്, ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നത്, വൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കുന്നത് ഒക്കെ ഭൂതയജ്ഞത്തില്‍ ഉള്‍പെടുത്താന്‍ കഴിയും.

ഇത്തരത്തില്‍ അഞ്ച് യജ്ഞങ്ങള്‍ അനുഷ്ഠിക്കുന്നത് ഈ പ്രപഞ്ചത്തോട്, ഭൂമിയോട്, പ്രകൃതിയോട്, സകല ജീവജാലങ്ങളോട്,മനുഷ്യരാശിയോട് ചെയ്യുന്ന കടംവീട്ടലാണ്. ഒരു പൗരനെന്ന നിലയില്‍ ഈ രാഷ്‌ട്രത്തോടുള്ള തന്റെ കര്‍ത്തവ്യം നിര്‍വ്വഹിക്കലാണ്. ഇത്തരത്തില്‍ കര്‍ത്തവ്യബോധമുള്ള ഒരു ജനതയാണ് രാഷ്‌ട്രത്തിന്റെ ശ്രേയസ്സിന്റെ അടിസ്ഥാനം. പഞ്ചയജ്ഞങ്ങള്‍ അനുഷ്ഠിക്കുന്ന ഒരു തലമുറയെ സൃഷ്ടിച്ചാല്‍ രാഷ്‌ട്രം അതിന്റെ പൂര്‍ണ്ണചൈതന്യത്തോടെ അഭിവൃദ്ധി പ്രാപിക്കും. അതുതന്നെ രാഷ്‌ട്രത്തിന്റെ പരമവൈഭവം.
(തുടരും)

Tags: HinduismBhootayajnacomplete creation
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ശക്തിസ്പര്‍ശം: പ്രപഞ്ചത്തിന്റെ ആദ്യസ്പന്ദനം

Samskriti

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

Samskriti

ഹൈന്ദവരുടെ ധര്‍മ്മ നിസ്സംഗത; ഒരു ആത്മപരിശോധന

Samskriti

ആലോചനാമൃതം: ഈശ്വരാന്വേഷണമാണ് ഏറെ മഹത്ത്വമാര്‍ന്നത്

Samskriti

ഗായത്രിമന്ത്രം 2: മന്ത്രോപാസന ബോധമണ്ഡലത്തില്‍ തുറക്കുന്ന പുതു വാതായനങ്ങളും കാഴ്ചപ്പാടില്‍ വരുത്തുന്ന വ്യതിയാനങ്ങളും

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ഗ്യാനേഷ് കുമാറിനെതിരെ അനുമതിയില്ലാതെ മാനവീയം വീഥിയില്‍ പ്രതിഷേധം: സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.