Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

നികുതി വിഹിതത്തിൽ കർണാടകയോട് അവഗണന കാട്ടിയിട്ടില്ല , മോദി സർക്കാരിന്റെ കീഴിൽ ഫണ്ടുകൾ കൂടുകയാണ് : ഗിരിരാജ് സിംഗ്

എൻഡിഎ സർക്കാരിന്റെ കീഴിൽ ഇതുവരെ 39,000 കോടി രൂപ സംസ്ഥാനത്തിന് അനുവദിച്ച് കൊടുത്തെന്ന് അദ്ദേഹം പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2024, 10:20 am IST
inIndia

ന്യൂദൽഹി: നികുതി വിഭജനത്തിൽ കർണാടക സംസ്ഥാനത്തേട് അനീതി കാട്ടിയിട്ടില്ലെന്നും തക്കതായതും അർഹതപ്പെട്ടെ പണം നൽകിയിട്ടുണ്ടെന്ന് ഗ്രാമവികസന മന്ത്രി ഗിരിരാജ് സിംഗ്. സംസ്ഥാനത്തോട് അനീതി കാണിച്ചെന്ന് ആരോപിച്ച് കർണാടക കോൺഗ്രസ് നേതാക്കൾ ബുധനാഴ്ച ജന്തർ മന്തറിൽ പ്രതിഷേധ പ്രകടനം നടത്തിയതിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തിന് കൂടുതൽ പണം അനുവദിച്ചതായി ഗിരിരാജ് സിംഗ് പറഞ്ഞു. മുൻ യുപിഎ ഭരണത്തെ അപേക്ഷിച്ച് നരേന്ദ്ര മോദി സർക്കാരിന്റെ കീഴിലാണ് ഏറ്റവും കൂടുൽ സഹായം കർണാടകയ്‌ക്ക് നൽകിയത്. യുപിഎ സർക്കാരിന്റെ കാലത്ത് 8,700 കോടി രൂപയാണ് സംസ്ഥാനത്തിന് ആകെ നൽകിയത് എന്നാൽ തന്റെ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിന്റെ കീഴിൽ ഇതുവരെ 39,000 കോടി രൂപ സംസ്ഥാനത്തിന് അനുവദിച്ച് കൊടുത്തെന്ന് അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി ഗ്രാം സഡക് യോജനയ്‌ക്ക് കീഴിൽ സംസ്ഥാന വിഹിതം ഉൾപ്പെടെ യുപിഎയുടെ കാലത്ത് 3,600 കോടിയും എൻഡിഎയുടെ കീഴിൽ 4,500 കോടിയും ആയിരുന്നു ചെലവ്. പ്രധാനമന്ത്രി ആവാസ് യോജനയ്‌ക്ക് കീഴിൽ യുപിഎ കാലത്ത് 2300 കോടിയും എൻഡിഎയുടെ കീഴിൽ 2500 കോടിയും നൽകിയിരുന്നു.

യുപിഎ ഭരണകാലത്ത് കർണാടകയ്‌ക്ക് മന്ത്രാലയം അനുവദിച്ച ധനകാര്യ കമ്മീഷൻ ഫണ്ട് 4,400 കോടിയായിരുന്നു എന്നാൽ എൻഡിഎയുടെ കീഴിൽ ഇത് 18,000 കോടിയായെന്നും അദ്ദേഹം പറഞ്ഞു. 2023-24 സാമ്പത്തിക വർഷത്തിൽ 2490 കോടി രൂപ കർണാടകയ്‌ക്ക് ധനകാര്യ കമ്മീഷൻ അനുവദിച്ചിട്ടുണ്ടെന്നും അതിൽ 423.30 കോടി രൂപ അനുവദിച്ചതായും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ ജില്ലാ-ബ്ലോക്ക് തലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പൂർത്തിയാകാത്തതിനാൽ തുകയുടെ ഒരു ഭാഗം 2023-24-ൽ റിലീസ് ചെയ്ത ഗഡുവിൽ നിന്ന് 2021-22 സാമ്പത്തിക വർഷത്തേക്കുള്ള രണ്ടാം ഗഡുവായി കുറച്ചിട്ടുണ്ട്. അതിനാൽ, തിരഞ്ഞെടുപ്പ് നടക്കാത്ത എല്ലാ ഗ്രാമീണ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും ഫണ്ട് നിർത്തിവച്ചിരിക്കുകയാണ്. ഗഡുക്കളായി ശുപാർശകൾ നൽകാൻ പഞ്ചായത്തി രാജ് ബോഡികളെ ശരിയായി തിരഞ്ഞെടുക്കേണ്ടതുണ്ടെന്ന് ഗ്രാമവികസന മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

നികുതി വിഭജനത്തിൽ സംസ്ഥാനത്തോട് കാണിക്കുന്നു എന്നാരോപിച്ച് കേന്ദ്രസർക്കാരിനെതിരെ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിലാണ് കർണാടകയിലെ കോൺഗ്രസ് നേതാക്കൾ ജന്തർ മന്ദറിൽ പ്രതിഷേധ പ്രകടനം നടത്തിയത്.

Tags: bjpcongressKarnatakaGiriraj Singh
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

India

ബംഗ്ലാദേശികളെ വോട്ട് ബാങ്കാക്കി മാറ്റാൻ രാഹുലും തേജസ്വിയും ശ്രമിക്കുന്നു, എൻഡിഎ ഉള്ളിടത്തോളം കാലം അത് നടക്കില്ല : കടന്നാക്രമിച്ച് ഗിരിരാജ് സിംഗ്

India

അധികാരത്തിൽ 25 വർഷം തികയുന്നു… മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

എല്ലാ ഒപ്പുകളും ഞാൻ തന്നെയാണ് ഇട്ടത്, കോർപറേഷന്റെ മുക്കിലും മൂലയിലും ക്യാമറകളുണ്ട് ; സംശയമുള്ളവർക്ക് പരിശോധിക്കാം : ആർ. സുഗതൻ

Editorial

കോടതി കയ്യൊഴിഞ്ഞപ്പോള്‍ തെരുവ് യുദ്ധവും

പുതിയ വാര്‍ത്തകള്‍

ഇന്ത്യൻ ചലച്ചിത്ര ലോകത്തെ വിഖ്യാത നടനും നിർമാതാവുമായ നാനാ പടേക്കർ അന്തരിച്ചു

കണ്ടകശ്ശനി എന്നു കേട്ടാല്‍ ഭയപ്പെടേണ്ട: ഇത്രയും ശ്രദ്ധിച്ചാല്‍ ശനി അനുകൂലമാകും

ക്ഷേത്ര ദർശനം നടത്തുമ്പോൾ ആദ്യം തൊഴേണ്ടത് കൊടിമരത്തെ: അറിയാം ഇക്കാര്യങ്ങൾ

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.