Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കരിമണല്‍ കമ്പനിയും എക്‌സാലോജിക്കുമായുള്ള ബന്ധം; അന്വേഷണത്തെ ഭയക്കുന്നതെന്തിനെന്ന് ഹൈക്കോടതി, അന്വേഷണം തടയണമെന്ന ആവശ്യം തള്ളി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2024, 11:03 pm IST
inKerala

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ എക്‌സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട് തങ്ങള്‍ക്കെതിരേ ആരംഭിച്ച അന്വേഷണം തടയണമെന്ന കെഎസ്‌ഐഡിസി ആവശ്യം ഹൈക്കോടതി തള്ളി. കരിമണല്‍ കമ്പനി, കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍സ് ലിമിറ്റഡും (സിഎംആര്‍എല്‍), എക്‌സാലോജിക് സൊല്യൂഷന്‍സും ചേര്‍ന്ന് കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്റെ (കെഎസ്‌ഐഡിസി) കാര്യങ്ങളില്‍ ഇടപെട്ടതു സംബന്ധിച്ച് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന്റെ (എസ്എഫ്‌ഐഒ) അന്വേഷണം സ്റ്റേ ചെയ്യാനാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വിസമ്മതിച്ചത്. കേന്ദ്രസര്‍ക്കാരില്‍ നിന്നു വിശദീകരണം തേടിയ ഹൈക്കോടതി ഹര്‍ജി 12ലേയ്‌ക്ക് മാറ്റി.

വിവരങ്ങള്‍ തേടി തങ്ങള്‍ക്കയച്ച നോട്ടീസും എസ്എഫ്‌ഐഒ അന്വേഷണവും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് കെഎസ്‌ഐഡിസിയുടെ ഹര്‍ജി. ഹര്‍ജി പരിഗണിക്കവേ, പൊതുമേഖലാ കമ്പനിയെന്ന നിലയില്‍ അന്വേഷണത്തെക്കുറിച്ച് എന്തിനാണ് ആശങ്കപ്പെടുന്നതെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഹര്‍ജിക്കാരനോടു ചോദിച്ചു. എന്താണ് നിങ്ങള്‍ മറയ്‌ക്കാന്‍ ആഗ്രഹിക്കുന്നത്? അവര്‍ ചില വിവരങ്ങള്‍ മാത്രമാണു ചോദിക്കുന്നത്. നിങ്ങള്‍ക്കതിനു മറുപടി നല്കുകയോ നിരസിക്കുകയോ ചെയ്യാം, കോടതി വ്യക്തമാക്കി. ഒളിക്കാനൊന്നുമില്ലെന്നും എന്നാല്‍ രണ്ടു സ്വകാര്യ കമ്പനികളുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഉള്‍പ്പെടുത്തിയത് നിയമാനുസൃതമല്ലെന്നും കെഎസ്‌ഐഡിസി വാദിച്ചു.

കെഎസ്ഐഡിസിക്കു വേണ്ടി ഹാജരായ സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ സി.എസ്. വൈദ്യനാഥന്‍ തങ്ങളെ കേള്‍ക്കാതെയാണ് അന്വേഷണ ഉത്തരവിറക്കിയതെന്ന് ആരോപിച്ചു. കെഎസ്ഐഡിസിക്ക് സിഎംആര്‍എല്ലില്‍ 13.41% ഓഹരിയുണ്ട്. നോമിനി ഡയറക്ടര്‍ക്ക് കമ്പനിയുടെ പതിവു പ്രവര്‍ത്തനങ്ങളില്‍ പങ്കില്ല. ഇതിന് 50 കമ്പനികളില്‍ നോമിനി ഡയറക്ടര്‍മാരുണ്ട്, ഈ കമ്പനികളില്‍ എന്തെങ്കിലും നിയമ വിരുദ്ധത കണ്ടെത്തിയാല്‍, കെഎസ്ഐഡിസിക്ക് ഉത്തരവാദിത്തമുണ്ടാകില്ല, അദ്ദേഹം പറഞ്ഞു. കെഎസ്ഐഡിസിക്കെതിരേ എസ്എഫ്ഐഒയുടെയും കോര്‍പ്പറേറ്റ്കാര്യ മന്ത്രാലയത്തിന്റെയും അന്വേഷണം റദ്ദാക്കണമെന്നായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം.

സേവനമൊന്നും ലഭിക്കാതെ തന്നെ, കൊച്ചിയിലെ കരിമണല്‍ കമ്പനി വീണയുടെ എക്സാലോജിക് സൊല്യൂഷന്‍സിനു കൊടുത്ത കോടികളെക്കുറിച്ച് എസ്എഫ്ഐഒ അന്വേ
ഷിക്കുകയാണ്. കെഎസ്ഐഡിസിക്ക് സിഎംആര്‍എല്ലില്‍ നോമിനി ഡയറക്ടറുള്ളതിനാല്‍, ഫെബ്രുവരി ആറിന് ഒരു ദിവസത്തിനകം അക്കൗണ്ട് ബുക്കുകള്‍, ഓഡിറ്റ് ചെയ്ത ബാലന്‍സ് ഷീറ്റ്, ബോര്‍ഡ് യോഗങ്ങളുടെ മിനിറ്റ്സ് എന്നിവ നല്കണമെന്ന് എസ്എഫ്ഐഒ കോര്‍പ്പറേഷന് നോട്ടീസ് നല്കി. എന്നാല്‍ ഇതിനെ ഹര്‍ജിക്കാര്‍ ചോദ്യം ചെയ്യുകയായിരുന്നു. ഇത് നിയമപരമല്ലെന്നാണ് അവരുടെ വാദം. സംഭവത്തില്‍ എസ്എഫ്ഐഒ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി നേതാവ് ഷോണ്‍ ജോര്‍ജാണ് പരാതിപ്പെട്ടത്.

 

Tags: CMRLKerala High courtexalogic
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

Kerala

മാസപ്പടി കേസിൽ പിണറായി വിജയന് ഹൈക്കോടതിയിൽ തിരിച്ചടി; പ്രാഥമിക അന്വേഷണത്തിന് കാത്തുനിൽക്കാതെ എഫ്ഐആർ രജിസ്റ്റർ ചെയ്യാം

Kerala

ഇടത്താവളങ്ങളില്‍ തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് ബോര്‍ഡിന്റെ കടമ: ഹൈക്കോടതി

Kerala

പേറ്റന്റ് ഉള്ള കണ്ടുപിടുത്തം ഉപയോഗിക്കാന്‍ സര്‍ക്കാരിന് അധികാരം: ഹൈക്കോടതി

Kerala

പേറ്റന്റുള്ള സ്തനാര്‍ബുദ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കല്‍ : തീരുമാനം നയപരം, കേന്ദ്ര സര്‍ക്കാരിന് വിട്ട് കേരള ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.