Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara

വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷൻ   ഭാരവാഹികൾ  സ്ഥാനമേറ്റു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2024, 10:05 pm IST
in Marukara

ശ്രീകുമാർ ഉണ്ണിത്താൻ

വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷൻ  ഗോൾഡൻ ജൂബിലി ആഘോഷിക്കുന്ന 2024  ലേക്കുള്ള   പുതിയ ഭാരവാഹികൾ  സ്ഥാനമേറ്റു. പ്രസിഡണ്ടായി വർഗീസ് എം   കുര്യൻ  (ബോബൻ  ) , സെക്രട്ടറി: ഷോളി കുമ്പിളിവേലി   ,ട്രഷറര്‍ : ചാക്കോ പി ജോർജ് (അനി) , വൈസ് പ്രസിഡന്റ്: ജോയി ഇട്ടൻ ,ജോ. സെക്രട്ടടറി : നിരീഷ് ഉമ്മൻ , ജോയിന്റ് ട്രഷർ അലക്സാണ്ടർ വർഗീസ്  എന്നിവർ സ്ഥാനമേറ്റു.

മുൻ പ്രസിഡന്റ് ടെറസൺ തോമസ് അസോസിയേഷന്റെ ഡോക്യൂമെന്റസ് പുതിയ പ്രസിഡന്റ് വർഗീസ് എം   കുര്യനും ട്രഷർ അലക്സാണ്ടർ വർഗീസ് ബാങ്ക് ഡോക്യൂമെന്റസ് പുതിയ ട്രഷർ ചാക്കോ പി ജോർജിനും കൈമാറി. സെക്രട്ടറി ഷോളി കുമ്പിളിവേലി തന്നെയാണ് പുതിയ സെക്രട്ടറിയും. ട്രസ്റ്റീ ബോർഡ് ചെയർമാൻ   രാജ് തോമസ്‌ അധികാര കൈമാറ്റത്തിന് നേതൃത്വം നൽകി.

കമ്മിറ്റി അംഗങ്ങള്‍ ആയി  തോമസ് കോശി  ,ജോൺ സി വർഗീസ് ,ശ്രീകുമാർ ഉണ്ണിത്താൻ , ജെ . മാത്യൂസ് , എ .വി . വർഗീസ് , ആന്റോ വർക്കി, മാത്യു ജോസഫ് , ജോണ്‍ തോമസ്, കെ . കെ . ജോൺസൻ , ജോ ഡാനിയേൽ , ഗണേശ് നായർ , സുരേന്ദ്രൻ നായർ, ജോൺ കുഴിയാഞ്ഞൾ (ബോബി ),ജോർജ് തങ്കച്ചൻ , വർഗീസ് ചാക്കോ ,ജോൺ ഐസക് , ജോർജ് കുഴിയാഞ്ഞാൽ , ട്രസ്റ്റി ബോര്‍ഡിലേക്ക് ഇട്ടൂപ്പ് ദേവസ്യ ,  ഓഡിറ്റേഴ്‌സ് ആയി തോമസ്  പോയികയിൽ   , തിപു തരകൻ എന്നിവരും സ്ഥാനമേറ്റു.

പുതിയ ട്രസ്റ്റീ ബോർഡ് ചെയർമാൻ ആയി  രാജ് തോമസും  സ്ഥാനമേറ്റു നിലവിലുള്ള ട്രസ്റ്റി ബോര്‍ഡ് അംഗങ്ങള്‍   കെ .ജെ . ഗ്രഗറി, രാജൻ ടി ജേക്കബ് , കുരിയാക്കോസ് വർഗീസ് എന്നിവരും സന്നിതർ ആയിരുന്നു .

അസോസിയേഷന്റെ  ഫാമിലി നൈറ്റ് , ഏപ്രിൽ 20 ശനിയാഴ്ചയും,   പിക്കിനിക്ക് ജൂൺ 29 ശനിയാഴ്ചയും, ഓണം സെപ്റ്റംബർ 21 ശനിയാഴ്ചയും നടത്തുവാൻ തിരുമാനിച്ചു.

പ്രോഗ്രാം കോർഡിനേറ്റർസ് ആയി ടെറൻസൺ തോമസിനെയും, ശ്രീകുമാർ ഉണ്ണിത്താനെയും തിരഞെടുത്തു.

സോവിനിയർ : ശ്രീകുമാർ ഉണ്ണിത്താൻ , ആന്റോ വർക്കി , ജോർജ് തങ്കച്ചൻ, കെ . കെ . ജോൺസൻ എന്നിവരെയും
ബിൽഡിംഗ് കമ്മിറ്റി: ടെറൻസൺ തോമസ്  (ചെയർ ), തോമസ് കോശി , ജോൺ ഐസക്‌ , ആന്റോ വർക്കി എന്നിവരെയും
മെമ്പർഷിപ്പ് : എ .വി . വർഗീസ് (ചെയർ ) കെ .ജെ ഗ്രിഗറി , ജേക്കബ് മത്തായി , തോമസ് പോയികയിൽ എന്നിവരെയും
പിക്കിനിക് : കെ .ജെ ഗ്രിഗറി (ചെയർ ), ജോ ഡാനിയേൽ , ജോൺ തോമസ്, തോമസ് ഉമ്മൻ , ഇട്ടൂപ് ദേവസ്യ , മാത്യു ജോസഫ് എന്നിവരെയും തെരഞ്ഞെടുത്തു.

അസോസിയേഷന്റെ ഗോള്‍ഡന്‍ ജൂബിലി ആഘോഷിക്കുന്ന വര്‍ഷം അവസ്‌മരണിയമാക്കനുള്ള ഒരുക്കത്തിലാണ്  പുതിയ ഭാരവാഹികൾ. വെസ്റ്ചെസ്റ്ററിന്റ്റെയും സമീപ  സമിപപ്രേദ്ദേശങ്ങളിൽ ഉള്ള  മലയാളികളുടെ ചരിത്രങ്ങളുടെയും പൈതൃകത്തിന്റെയും  അഞ്ചു പതിറ്റാണ്ടിന്റെ ചരിത്രം കൂടിയാണ് നാം ആഘോഷിക്കാൻ പോകുന്നത്.  കഴിഞ്ഞ അൻപത് വർഷമായി ഓരോ ആഘോഷങ്ങളിലും  പുതുമയേറിയ ആശയങ്ങളും നൂതന പദ്ധതികളും നടപ്പാക്കി  നമ്മുടെ അസോസിയേഷൻ അന്താരാഷ്‌ട്ര തലത്തിൽ തന്നെ ശ്രദ്ധേയമായി മാറിയ  ഒരു അസോസിയേഷൻ ആണ്.

50-ാം വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ, കഴിഞ്ഞ അമ്പതു വര്ഷം സംഘടനയെ നയിച്ച നേതാക്കന്മാരും പ്രവർത്തകരും അവരുടെ നിസാർദ്ധമായ പ്രവത്തനം ഒന്നുകൊണ്ടു മാത്രമാണ് ഈ സംഘടനാ ഉയരങ്ങളിലേക്ക് എത്തുവാൻ കഴിഞ്ഞത്. അസോസിയേഷൻ  ഗോൾഡൻ ജൂബിലി ആഘോഷിക്കുന്ന ഈ വർഷം ഒരു ചരിത്രമാവുകായണ്‌.

ഈ വർഷം  ആഘോഷത്തിന്റെ വർഷമാണ്. നിരവധി പദ്ധതികൾ ഈ  കമ്മിറ്റി പ്ലാൻ ചെയ്തു നടപ്പിലാക്കും . അതിന് നിങ്ങളുടെ ഏവരുടെയും സഹായ സഹകരണം ഉണ്ടാകണമെന്ന്   പ്രസിഡന്റ്  വർഗീസ് എം   കുര്യൻ  (ബോബൻ  ) , സെക്രട്ടറി: ഷോളി കുമ്പിളിവേലി   ,ട്രഷറര്‍ : ചാക്കോ പി ജോർജ് (അനി) , വൈസ് പ്രസിഡന്റ് ജോയി ഇട്ടൻ ,ജോ. സെക്രട്ടടറി : നിരീഷ് ഉമ്മൻ , ജോയിന്റ് ട്രഷർ അലക്സാണ്ടർ വർഗീസ്   എന്നിവർ അറിയിച്ചു.

 

Tags: usa
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹിന്ദു പെണ്‍കുട്ടി നേഹ സുരത്രോണിന്റെ പ്രഖ്യാപനത്തില്‍ ഞെട്ടി അമേരിക്ക;”ഞങ്ങള്‍ ഹിന്ദുക്കള്‍ ആരേയും മതപരിവര്‍ത്തനം ചെയ്യാറില്ല”.

World

ഇസ്രയേലിന് 6500 ടൺ ആയുധങ്ങൾ എത്തിച്ച് അമേരിക്ക : യുദ്ധം കനക്കുമോ ? 

World

‘മിഡിൽ ഈസ്റ്റും യൂറോപ്പും തകർന്നു പോയേനെ’ ; ഇറാന്റെ ആണവ പദ്ധതി നിർത്തുമെന്ന് പ്രതിജ്ഞയെടുത്ത് ട്രംപ് : യുദ്ധ വിമർശകർക്ക് ശാസനം

World

‘അവർക്ക് ഹൃദയാഘാതം ഉണ്ടാക്കിയേക്കാം’: പുതിയ ആയുധം പുറത്തിറക്കുമെന്ന് ഇറാൻ ; ട്രംപിന് വീണ്ടും പരിഹാസം

World

‘ജനാധിപത്യത്തിൽ അക്രമത്തിന് സ്ഥാനമില്ല’ : ട്രംപ് പരിപാടിയിലെ വെടിവയ്‌പ്പിനെക്കുറിച്ച് പ്രധാനമന്ത്രി മോദി

പുതിയ വാര്‍ത്തകള്‍

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

മുസ്ലിംലീഗ് തലപൊക്കിത്തുടങ്ങി…”കുഴൽനാടാ, നിന്റെ കുഴലൂത്ത് ലീ​ഗിനെതിരെ വേണ്ട”; മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് യൂത്ത് ലീഗ്

വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗിന് നല്‍കുന്നത് വര്‍ഗീയ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സാഹചര്യമുണ്ടാക്കും- വി. മുരളീധരന്‍

മമത മാറിയാൽ രക്ഷയില്ല ; ബംഗാളിലെ കലാപത്തിന് പിന്നിൽ ബംഗ്ലാദേശി ജിഹാദികളും

തെരഞ്ഞെടുപ്പ് പന്തയത്തില്‍ തോറ്റു; സി.പി.എം അനുഭാവി മഹേഷ് തന്റെ കറവപ്പശുവിനെ മുസ്ലിം ലീഗ് പ്രവര്‍ത്തകന് നല്‍കി

പുതിയൊരു ‘ഗവർണർ’ അവതരിക്കുന്നു: ഈ ഗവർണ്ണർ ‘നിശ്ശബ്ദനായ രക്ഷകൻ’; പേര് എ. രമണൻ

ബംഗാളിലെ ബിജെപിയുടെ വൻ വിജയത്തിന് ശേഷം ബംഗ്ലാദേശ് കടുത്ത ഭീതിയിൽ ; അനധികൃത കുടിയേറ്റക്കാരെ ഒന്നടങ്കം തിരിച്ചയക്കുമോയെന്ന് ആശങ്ക

വേനല്‍ മഴ ശക്തമാകുന്നു,വ്യാഴാഴ്ച 7 ജില്ലകളില്‍ ശക്തമായ മഴ മുന്നറിയിപ്പ്

1,600 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ മഹ്ഫൂസ് ആലം പോലീസ് പിടിയിൽ ; പ്രതി ഒളിവിൽ കഴിഞ്ഞത് ബംഗാളിലെ തൃണമൂൽ നേതാവിന്റെ സംരക്ഷണയിൽ 

പാകിസ്ഥാന്റെ വെള്ളംകുടി മുട്ടിത്തന്നെ; സിന്ധു നദീജല കരാർ ഭാരതം പുതുക്കില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.