Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അധികവിഭവസമാഹരണത്തിലൂടെ ലക്ഷ്യമിടുന്നത് 1067കോടി; ജുഡീഷ്യല്‍ കോര്‍ട്ട് ഫീസ് സ്റ്റാമ്പുകളുടെ നിരക്ക് വര്‍ധന, പ്രതീക്ഷിക്കുന്നത് 50 കോടിരൂപ

ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന്മേല്‍ ലിറ്ററിന് 30രൂപ വരെ ഗാലനേജ് ഫീ ചുമത്തുന്നതിലൂടെ അധികമായി 200 കോടി ലഭിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2024, 10:30 pm IST
inIndia

തിരുവനന്തപുരം: അധികവിഭവസമാഹരണത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് 1067കോടി രൂപയെന്ന് സംസ്ഥാന ബജറ്റ്. ജുഡീഷ്യല്‍ കോര്‍ട്ട് ഫീസ് സ്റ്റാമ്പുകളുടെ നിരക്ക് വര്‍ധിപ്പിക്കുന്നതിലൂടെ പ്രതീക്ഷിക്കുന്നത് 50 കോടിരൂപ. ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന്മേല്‍ ലിറ്ററിന് 30രൂപ വരെ ഗാലനേജ് ഫീ ചുമത്തുന്നതിലൂടെ അധികമായി 200 കോടി ലഭിക്കും.

സ്വന്തമായി ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ തീരുവ യൂണിറ്റിന് 1.2 ല്‍ നിന്ന് 15 പൈസയാക്കി വര്‍ധിപ്പിക്കുന്നതിലൂടെ 24കോടിയുടെ അധികവരുമാനവും ലൈസന്‍സികള്‍ വില്‍ക്കുന്ന വൈദ്യുതി യൂണിറ്റിന് ആറില്‍ നിന്ന് 10 പൈസയാക്കി വര്‍ധിപ്പിക്കുമ്പോള്‍ 101.41 കോടി അധികം ലഭിക്കും. രജിസ്‌ട്രേഷന്‍ വകുപ്പിലെ നികുതി മാറ്റത്തിലൂടെ 50കോടിരൂപ അധികമായി ലഭിക്കും.

സ്റ്റാമ്പ് ഡ്യൂട്ടി സ്ലാബുകളില്‍ മാറ്റം വരുത്തുന്നതിലൂടെ 40 കോടിയും കെട്ടിടകൈമാറ്റം പ്ലിന്ത് ഏര്യയയുടെ അടിസ്ഥാനത്തില്‍ നികുതി നിര്‍ണയിക്കുന്നതിലൂടെ 100 കോടിയുടെ വരുമാനവും ലക്ഷ്യമിടുന്നു. ബാങ്കുകള്‍ ഭൂമി പണയമായി വാങ്ങി നല്‍കുന്ന ഫീസ് ഈടാക്കുന്നതിലൂടെ 200 കോടിയും നദികളില്‍ മണല്‍വാരല്‍ ഘട്ടംഘട്ടമായി നടപ്പാക്കുന്നതിലൂടെ മൊത്തവരുമാനം 200 കോടി രൂപയും ലഭിക്കും.

ഉപയോഗശൂന്യമായ ഫര്‍ണീച്ചര്‍, കണ്ടം ചെയ്ത വാഹനങ്ങള്‍ എന്നിവ വില്‍ക്കുന്നതിലൂടെ 200കോടി രൂപ ലഭിക്കും. കൂടാതെ മോട്ടോര്‍ വാഹനവകുപ്പിലെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയും മറ്റ് സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത് വല്ലപ്പോഴും കേരളത്തിലെത്തുന്ന ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് ഉള്ള വാഹനങ്ങളുടെ നികുതി വര്‍ദ്ധിപ്പിക്കും.

ജിഎസ്ടി ഏര്‍പ്പെടുത്തുന്നതിന് മുമ്പ് നികുതികുടിശ്ശിക വരുത്തിയവര്‍ക്ക് ആംനസ്റ്റി 2024 പദ്ധതിയിലൂടെ ഒറ്റത്തവണ തീര്‍പ്പാക്കാം. വാറ്റ്, കാര്‍ഷിക ആദായ നികുതി, പൊതുവില്‍പ്പന നികുതി, ആഡംബരനികുതി, കേരള നികുതിയിന്മേലുള്ള സര്‍ച്ചാര്‍ജ് നിയമം എന്നിവയ്‌ക്ക് കീഴിലെ കുടിശ്ശികയ്‌ക്ക് ഈ പദ്ധതി ബാധകമാക്കും. 2024 ഡിസംബര്‍ 31ന് മുമ്പ് പദ്ധതിയില്‍ ചേരുന്നവര്‍ക്കു മാത്രമേ ഈ ആനുകൂല്യം ലഭിക്കുകയുള്ളൂ.

Tags: Lawkerala Budget 2024
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘പദവി നോക്കാതെ, വിവേചനമില്ലാതെ നിയമം നടപ്പാക്കപ്പെടും’ : തച്ചങ്കരി കേസില്‍ ഹൈക്കോടതി

Education

വിദ്യാര്‍ത്ഥിയില്‍ അറിവുകള്‍ കുത്തിനിറയ്‌ക്കരുത്, നിയമം പഠിക്കാന്‍ ബി.എ വേണ്ടെന്നും ഹര്‍ജിയില്‍, പരിശോധിക്കാന്‍ വിദഗ്‌ദ്ധ സമിതി

Kerala

ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: രാജീവ് ചന്ദ്രശേഖര്‍

Kerala

ഫ്രാങ്കോയെ വെറുതെ വിട്ടപ്പോള്‍ തകര്‍ന്നുപോയെന്ന് അതിജീവിതയായ കന്യാസ്ത്രീ റാണിറ്റ്, പ്രോസിക്യൂട്ടറെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടും നടപടിയില്ല

Kerala

ശബരിമലയില്‍ ഒന്നും നിയമപരമായി അല്ല നടക്കുന്നതെന്ന് ദേവസ്വം ബോര്‍ഡിനെ അറിയിച്ചിരുന്നു

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.