Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

ബൈജൂസില്‍ നിന്നും മെസ്സി, ഷാരൂഖ് ഖാന്‍ പടിയിറങ്ങി ; ജനവരി മാസത്തെ ശമ്പളം കൊടുത്തത് ഫെബ്രുവരിയില്‍; കാത്തിരിക്കുന്നതെന്ത്?

ഒരു വര്‍ഷം 50 മുതല്‍ 70 ലക്ഷം ഡോളര്‍ വരെ നല്‍കി ലയണല്‍ മെസ്സിയുമായി ചേര്‍ന്ന് പരസ്യപ്രചാരണം നടത്താനുള്ള തീരുമാനത്തില്‍ നിന്നും ബൈജൂസ് പിന്മാറിയിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധി മൂലം ജനവരി മാസത്തിലെ ശമ്പളം നല്‍കിയത് ഫെബ്രുവരിയില്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2024, 08:12 pm IST
inBusiness

ബെംഗളൂരു: ബൈജൂസിന്റെ ഉടമ ബൈജു രവീന്ദ്രന്‍ ലയണല്‍ മെസ്സി ഫാന്‍ ആണ്. അതുകൊണ്ട് കൂടിയാണ് ബൈജൂസില്‍ നിന്നും സാമ്പത്തിക പ്രതിസന്ധി മൂലം 2500 പേരെ പിരിച്ചുവിട്ട സമയത്ത് ബൈജൂസിന്റെ വിശ്വാസ്യത തിരിച്ചുപിടിക്കാന്‍ ലയണല്‍ മെസ്സിയുമായി ചേര്‍ന്ന് ഒരു പരസ്യപ്രചാരണം ആരംഭിക്കാന്‍ തീരുമാനിച്ചത്.

ഒരു വര്‍ഷം 50 മുതല്‍ 70 ലക്ഷം ഡോളര്‍ വരെ നല്‍കിയാണ് ലയണല്‍ മെസ്സിയെ വെച്ച് പരസ്യമെടുക്കാന്‍ തീരുമാനിച്ചത്. എല്ലാവര്‍ക്കും വിദ്യാഭ്യാസം എന്ന അര്‍ത്ഥത്തില്‍ എജ്യുക്കേഷന്‍ ഫോര്‍ ഓള്‍ എന്ന പേരിലായിരുന്നു ഈ കാമ്പയിന്‍ നടത്താന്‍ തീരുമാനിച്ചത്. ഇപ്പോള്‍ ആ പരസ്യകാമ്പയിനില്‍ നിന്നും ബൈജൂസ് പിന്മാറിയിരിക്കുകയാണ്.

2017 മുതല്‍ ഷാരൂഖ് ഖാന്‍ ബൈജൂസുമായി പരസ്യക്കരാറില്‍ ഉണ്ടായിരുന്നു. വര്‍ഷം നാല് കോടി രൂപയാണ് ഷാരൂഖിന് നല്‍കിയിരുന്നത്. പക്ഷെ ഈ പരസ്യക്കരാര്‍ 2022ല്‍ നിര്‍ത്തി. ബിസിസിഐയുമായി ഇന്ത്യന്‍ ടീമിന്റെ ജേഴ്സിയില്‍ ബൈജൂസിന്റെ ലോഗോ വെയ്‌ക്കാന്‍ കരാറുണ്ടായിരുന്നു. 2022ലാണ് ബിസിസിഐയുമായി കരാറില്‍ ഏര്‍പ്പെട്ടത്. എന്നാല്‍ സാമ്പത്തിക പ്രതിസന്ധിയോടെ ഇതിനായി നല്‍കിയ 140 കോടിയുടെ ബാങ്ക് ഗ്യാരണ്ടി തിരിച്ചുചോദിക്കുകയാണ് ബൈജൂസ്. ഇത് കേസിലാണ്.

ഇതിനിടയില്‍ കഴിഞ്ഞ ദിവസം ജനവരി ശമ്പളം വൈകിയതിനെച്ചൊല്ലിവിവാദമുണ്ടായത്. ഒരു മാസം ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ ചെലവാക്കുന്നത് 70 കോടി രൂപയാണ്. ജനവരിയില്‍ ശമ്പളം നല്‍കിയത് ഫെബ്രുവരിയിലാണ്. അങ്ങേയറ്റം കഷ്ടപ്പെട്ടാണ് ശമ്പളം നല്‍കുന്നതെന്ന് ബൈജു രവീന്ദ്രന്‍ ജീവനക്കാര്‍ക്ക് അയച്ച കത്തില്‍ പറയുന്നു. മാത്രമല്ല, സാമ്പത്തിക ക്ലേശത്തിന് കാരണം ഒരു വിഭാഗം നിക്ഷേപകര്‍ കമ്പനിയ്‌ക്കെതിരെ തിരിഞ്ഞതിനാലാണെന്നും ബൈജു രവീന്ദ്രന്‍ ആരോപിക്കുന്നു. ബൈജൂസിലെ സിഇഒ പദവിയില്‍ നിന്നും വൈജു രവീന്ദ്രനെ മാറ്റാനും ഈ നിക്ഷേപകര്‍ ശ്രമിച്ചിരുന്നതായും ബൈജൂ രവീന്ദ്രന്‍ കുറ്റപ്പെടുത്തുന്നു.

കഴിഞ്ഞ ദിവസം ബൈജൂസില്‍ പണമിറക്കിയ അമേരിക്കയില്‍ നിന്നുള്ള ഏതാനും കമ്പനികള്‍ ബൈജു രവീന്ദ്രനെ സിഇഒ പദവിയില്‍ നിന്നും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ബൈജൂസ് ഡയറക്ടര്‍ ബോര്‍ഡ് ഈ ആവശ്യം തള്ളിക്കളയുകയായിരുന്നു. ബൈജൂസ് അവകാശ ഓഹരി ഇറക്കി നിക്ഷേപകരില്‍ നിന്നും 1600 കോടി പിരിയ്‌ക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് പുതിയ വിവാദം ഉണ്ടായത്.

 

 

Tags: Edtecheducationbyju raveendranStartupShah Rukh KhanLionel MessistartupsBYJUS
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

നിറകണ്ണുകളോടെ കളിക്കളത്തിന് ഗുഡ് ബൈ പറഞ്ഞ് മെസി; അർജന്റീനയ്‌ക്കായുള്ള അവസാന ഗോളും നേടി മടക്കം

Entertainment

ഷാരൂഖ് ഖാനും മറ്റും നല്‍കിയ ഷോക്കോസ് റദ്ദാക്കണമെന്ന ഹര്‍ജി ദല്‍ഹി ഹൈക്കോടതി സ്വീകരിച്ചില്ല

Kerala

റിപ്പോര്‍ട്ടര്‍ കമ്പനിയുടെ തട്ടിപ്പ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണം: ഷോണ്‍ ജോര്‍ജ്

Football

പത്താം മിനിറ്റില്‍ നിലച്ച വിസില്‍, നിറഞ്ഞ കണ്ണുകള്‍; മെസിക്ക് ആദരവുമായി അര്‍ജന്റീന

Kerala

അയ്യങ്കാളി പുരസ്‌കാരം ജോബി ബാലകൃഷ്ണന്; അംഗീകാരം ആദിവാസി സമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് നൽകുന്ന സംഭാവന പരിഗണിച്ച്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.