Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഭാരതനവോത്ഥാനം ആഗോളസമസ്യകള്‍ക്കുള്ള പരിഹാരം: ജെ. നന്ദകുമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2024, 01:53 am IST
inKerala
ദേശീയ യുവജനദിനാഘോഷങ്ങളുടെ സമാപനമായി കോഴിക്കോട് സംഘടിപ്പിച്ച യുവജനസംഗമത്തില്‍ പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ സംസാരിക്കുന്നു സമീപം ഹരീഷ് കടയപ്രത്ത്‌

ദേശീയ യുവജനദിനാഘോഷങ്ങളുടെ സമാപനമായി കോഴിക്കോട് സംഘടിപ്പിച്ച യുവജനസംഗമത്തില്‍ പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ സംസാരിക്കുന്നു സമീപം ഹരീഷ് കടയപ്രത്ത്‌

കോഴിക്കോട്: പുതിയ ആവശ്യങ്ങള്‍ക്കനുസരിച്ച് ഭാരതീയ ആദ്ധ്യാത്മിക ജ്ഞാനത്തെ പരിവര്‍ത്തിപ്പിക്കുകയും ഭാരതീയ വിചാരത്തിന്റെയും ദൃഷ്ടിയുടെയും അടിസ്ഥാനത്തില്‍ ആഗോള സമസ്യകള്‍ തിരിച്ചറിഞ്ഞ് ലോകത്തെ ശ്രേഷ്ഠമാക്കുകയെന്ന ദൗത്യമാണ് ഭാരതത്തിന് നിര്‍യവഹിക്കാനുള്ളതെന്നും പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ പറഞ്ഞു. കോഴിക്കോട് സംഘടിപ്പിച്ച യൂത്ത് കോണ്‍ക്ലേവ് സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭാരതത്തില്‍ അപൂര്‍വ്വമായി സംഭവിക്കുന്നതല്ല നവോത്ഥാനം. ധര്‍മത്തിന്റെ തകര്‍ച്ചയുണ്ടാകുമ്പോള്‍ അതിനെ അതിജീവിക്കാന്‍ ഭാരതത്തില്‍ നവോത്ഥാനമുണ്ടാകുന്നു. തനത് അധ്യാത്മിക ജ്ഞാനത്തിന്റെ വീണ്ടെടുപ്പാണ് നവോത്ഥാനം. ഭാരതം പൂര്‍വ്വകാല അധ്യാത്മിക ചൈതന്യത്തെ വീണ്ടെടുക്കുന്നതാണ് ഇന്ന് ഭാരതത്തില്‍ കാണുന്നത്. ലോകത്തെ നയിക്കാന്‍ ഭാരതം പ്രാപ്തമായി. ഭാരതം ലോകത്തിന് മുന്നില്‍ വിദ്യാഭ്യാസ ഹബ്ബായി മാറി. ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ ഭാരതത്തിലേക്ക് പഠനത്തിനായി വരുന്നു. ലോകത്തിന്റെ ഫാര്‍മസിയായി ഭാരതം മാറി. ഭാരതത്തിന്റെ മഹത്തായ ജ്ഞാനപാര്യമ്പര്യത്തിന്റെ ഉറച്ച അടിത്തറയാണ് മോദിയുടെ ഗ്യാരന്റി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഭാരതത്തിലേക്ക് കടന്ന്‌വന്ന അക്രമികള്‍ അറിവിന്റെ ശത്രുക്കളായതു കൊണ്ടാണ് പൗരാണിക സര്‍വകലാശാലകളും തക്ഷശിലയും, നളന്ദയും തകര്‍ത്തത്.

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിച്ചതോടെ ഭാരതം ആനന്ദത്തിലാണ് ജീവിക്കുന്നത്. 496 വര്‍ഷത്തെ കഠിന തപസിലൂടെയാണ് അത് നേടിയത്. ഭാരതത്തിന്റെ സാമ്പത്തിക വളര്‍ച്ച അഭൂതപൂര്‍വ്വമാണ്. സ്വാതന്ത്ര്യാനന്തര ഭാരതത്തിന് കൈവരിക്കാന്‍ കഴിയാത്ത നേട്ടങ്ങളാണ് കഴിഞ്ഞ പത്തു വര്‍ഷത്തിലുണ്ടായത്. ലോകരാജ്യങ്ങള്‍ക്ക് മരുന്ന്, ഭക്ഷണം, സമുദ്രവാണിജ്യം എന്നിവ കയറ്റുമതി ചെയ്ത് ഭാരതം മുന്നേറിക്കൊണ്ടിരിക്കുകയാണ്.

ഭാരതമാതാവിന് ജയ് വിളിക്കുന്നത് രാഷ്‌ട്രീയ മുദ്രാവാക്യമാണ് എന്ന പൊതുബോധമാണ് കേരളത്തില്‍ നിലനില്‍ക്കുന്നത.് അദ്ദേഹം പറഞ്ഞു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ ഹരീഷ് കടയപ്രത്ത് അദ്ധ്യക്ഷത വഹിച്ചു.

Tags: J.NandakumarIndian Renaissanceglobal problemssolution
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈദ്യുതി പ്രതിസന്ധിയില്‍ ഇരുട്ടില്‍ തപ്പി മന്ത്രി സണ്ണി ജോസഫ്, പരിഹാരം എന്നെന്ന് പറയാനാവില്ല

India

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി കൊച്ചി മഹാനഗര്‍ സംഘടിപ്പിച്ച പൗരസംഗമത്തില്‍ പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ സംസാരിക്കുന്നു. കൊച്ചി മഹാനഗര്‍ സഹ സംഘചാലക് ഡോ. എ. കൃഷ്ണമൂര്‍ത്തി, ജിഎസ്ടി ഗ്ലോബല്‍ ഡയറക്ടര്‍ സുനില്‍ ബാലകൃഷ്ണന്‍ സമീപം
Kerala

ഹിന്ദുത്വം രാഷ്‌ട്രത്തിന്റെ വൈചാരിക അന്തസത്ത: ജെ. നന്ദകുമാര്‍

Kerala

ശ്രുതം…ആര്‍എസ്എസ് കേരള ഘടകത്തിന്റെ ആപ് വരുന്നു

India

സ്വ രാഷ്‌ട്ര നിര്‍മ്മാണം പൗരന്റെ കര്‍ത്തവ്യം; തനിമ മറക്കുന്ന രാഷ്‌ട്രം നാശത്തിലേക്ക് കൂപ്പുകുത്തും: ജെ. നന്ദകുമാര്‍

പുതിയ വാര്‍ത്തകള്‍

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.