Friday, September 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി ഇന്ന് അസമിൽ എത്തും : ഉദ്ഘാടനം ചെയ്യുന്നത് പതിനൊന്നായിരം കോടിയുടെ പദ്ധതികൾ

ഗുവാഹത്തിയിലെ പുതിയ എയർപോർട്ട് ടെർമിനലിൽ നിന്നുള്ള ആറുവരിപ്പാതയടക്കം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നത് നിരവധി പദ്ധതികൾ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2024, 11:39 am IST
inIndia

ഗുവാഹത്തി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അസമിലെ രണ്ട് ദിവസത്തെ സന്ദർശനത്തിന് ഇന്ന് തുടക്കമാകും. പ്രധാനമായും ബിജെപിയുടെ സംസ്ഥാന കമ്മിറ്റിയെ കാണുകയും 11,600 കോടി രൂപയുടെ വികസന പദ്ധതികൾ അവതരിപ്പിക്കുകയും ചെയ്യും.

ഇന്ന് വൈകിട്ട് 7.30ന് ഗുവാഹത്തിയിലെ ലോക്പ്രിയ ഗോപിനാഥ് ബൊർദോലോയ് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ഇറങ്ങുന്ന പ്രധാനമന്ത്രി അവിടെ നിന്ന് കൊയ്നാധോര സ്റ്റേറ്റ് ഗസ്റ്റ് ഹൗസിലേക്ക് പോകും. തുടർന്ന് പ്രധാനമന്ത്രി രാത്രി ബിജെപിയുടെ സംസ്ഥാന കോർ കമ്മിറ്റിയെ കാണുമെന്നും പാർട്ടി കാര്യങ്ങൾ ചർച്ച ചെയ്യുമെന്നും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.

ഞായറാഴ്ച രാവിലെ 11.30-ന് ഖാനപ്പാറയിലെ വെറ്ററിനറി കോളേജ് പ്ലേഗ്രൗണ്ടിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ പ്രധാനമന്ത്രി സംസാരിക്കും. അവിടെ നിന്ന് നിരവധി സംസ്ഥാന, കേന്ദ്ര പദ്ധതികൾ ഉദ്ഘാടനം ചെയ്യും.

498 കോടി രൂപയുടെ കാമാഖ്യ ക്ഷേത്ര ഇടനാഴി , 358 കോടി രൂപയുടെ ഗുവാഹത്തിയിലെ പുതിയ എയർപോർട്ട് ടെർമിനലിൽ നിന്നുള്ള ആറുവരിപ്പാത, 358 കോടി നെഹ്‌റു സ്റ്റേഡിയം ഫിഫ നിലവാരത്തിലേക്ക് ഉയർത്തൽ, 300 കോടി രൂപയുടെ ചന്ദ്രാപൂരിൽ പുതിയ കായിക സമുച്ചയം എന്നിവയാണ് തറക്കല്ലിടുന്ന പ്രധാന പദ്ധതികളിൽ ചിലത്.

അസോം മാല റോഡുകളുടെ രണ്ടാം പതിപ്പിനും പ്രധാനമന്ത്രി തുടക്കം കുറിക്കും. ഈ ഘട്ടത്തിൽ 43 പുതിയ റോഡുകളും 38 കോൺക്രീറ്റ് പാലങ്ങളും ഉൾപ്പെടുന്നു, മൊത്തം 3,444 കോടി രൂപയുടെ നിക്ഷേപമാണ് ഇവിടെ നടത്തിയിട്ടുള്ളത്. കൂടാതെ, 3,250 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന ഗുവാഹത്തി മെഡിക്കൽ കോളേജ് ആശുപത്രിയുടെ സംയോജിത പുതിയ കെട്ടിടത്തിന് മോദി തറക്കല്ലിടും.

578 കോടി രൂപ ചെലവിൽ നിർമിക്കുന്ന നിർദിഷ്ട കരിംഗഞ്ച് മെഡിക്കൽ കോളജ് ആശുപത്രിക്കും ഗുവാഹത്തിയിൽ 297 കോടി രൂപ ചെലവിൽ നിർമിക്കുന്ന യൂണിറ്റി മാളിനും അദ്ദേഹം തറക്കല്ലിടും. കൂടാതെ ബിശ്വനാഥ് ചാരിയാലി മുതൽ ഗോഹ്പൂർ വരെ 1,451 കോടി രൂപ ചെലവിൽ വികസിപ്പിച്ച നാലുവരിപ്പാതയും 592 കോടി രൂപ ചെലവിൽ നിർമിച്ച ഡോലബാരി മുതൽ ജമുഗുരി വരെയുള്ള നാലുവരിപ്പാതയും മോദി ഉദ്ഘാടനം ചെയ്യും.

മൊത്തത്തിൽ, സംസ്ഥാന സർക്കാരിന്റെയും കേന്ദ്രത്തിന്റെയും ഫണ്ട് ഉപയോഗിച്ച് 11,599 കോടി രൂപയുടെ പദ്ധതികൾ പ്രധാനമന്ത്രി തറക്കല്ലിടുകയോ ഉദ്ഘാടനം ചെയ്യുകയോ ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഞായറാഴ്ചത്തെ പരിപാടിക്ക് ശേഷം മോദി മടങ്ങും.

Tags: modibjpAssamprojects
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയനെ രക്ഷിക്കാനാവില്ല : മുഹമ്മദ് റിയാസിന്റെ പ്രസ്താവന വിലകുറഞ്ഞ രാഷ്‌ട്രീയ പ്രതിരോധം- ഷോണ്‍ ജോര്‍ജ്

India

ബ്രിക്‌സ് ഉച്ചകോടി കൊണ്ട് ഇന്ത്യയ്‌ക്ക് ഒരു ഗുണവുമില്ലെന്ന് ചിദംബരം ; വിമർശിക്കാൻ ഒരു യോഗ്യതയോ കാരണമോ ഇല്ലാതെ കോൺഗ്രസ് വിഡ്ഡിത്തം വിളമ്പുന്നതായി ബിജെപി

Kerala

കെ കുഞ്ഞിക്കണ്ണൻ ആദർശ മാധ്യമപ്രവർത്തനത്തിന്റെ പര്യായം: കെ സുരേന്ദ്രൻ

Vicharam

കെ. കുഞ്ഞിക്കണ്ണൻ — ജന്മഭൂമിയുടെ ചരിത്രത്തോടൊപ്പം നടന്ന ഒരു മാധ്യമജീവിതം

Kerala

കെ.കുഞ്ഞിക്കണ്ണൻ നിത്യനിദ്രയിലേക്ക് പോകുന്നത് ഒരുസ്വപ്നം സഫലമാക്കിക്കൊണ്ട്…

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മോദിജിയെ പരിഹസിച്ചാൽ ഞങ്ങള്‍ അടുത്ത അധ്യായം അങ്ങ് തുറക്കും…. എം.ഒ മത്തായീടെ പുസ്തകങ്ങളിലെ അധ്യായങ്ങള്‍…; യുവരാജ് ഗോകുൽ

രഞ്ജിത്തിന്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടു ത്തുന്ന പുതുമുഖങ്ങൾ

ഓർമ്മകളോ ഇന്നലെകളോ ഇല്ലാത്ത പീലി എന്ന കുഴിവെട്ടുകാരന്റെ വ്യത്യസ്ഥ കഥയുമായി കല്ലറ ലിഖിതങ്ങൾ പ്രദർശനത്തിന് തയ്യാറെടുക്കുന്നു.

നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം സ്വയംഭൂവിലെ ഭൂമിയായി സംയുക്ത, ജന്മദിന സ്പെഷ്യൽ പോസ്റ്റർ പുറത്ത്

മൈനുകളും സ്നൈപ്പർ ബുള്ളറ്റുകളും തേറ്റുപോകുന്ന പുടിന്റെ കവചിത കാർ ഒരു മൊബൈൽ ബങ്കർ തന്നെ : ദൽഹിയിലെത്തിയ ലിമോസിനെ പരിചയപ്പെടാം

ചിരിയും ഫാന്റസിയുമായി ഐ ആം ഗെയിമിലെ ‘സ്ലാപ് സോങ്’ പുറത്ത്

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ട്രെയ്‌ലർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് സെപ്റ്റംബർ 18 ന്

കന്നഡയിൽ അരങ്ങേറ്റം കുറിച്ച് അപർണ ദാസ്; ‘സർവേ ജനാഃ സുഖിനോ ഭവന്തു’ ചിത്രീകരണം പൂർത്തിയായി

പ്രദീപ് കുമാർ നന്തിയുടെ നന്തി മൂവീസ് മലയാളത്തിലേക്ക്; ഒപ്പം എ2വി നെറ്റ്‌വർക്ക്സും, ഡ്രീം ബിഗ് ഫിലിംസും

സൂര്യ- ജിത്തു മാധവൻ ചിത്രം “സീൻ”; നിർമ്മാണം ഴഗരം സ്റ്റുഡിയോസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.