Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മൂന്നാം സീറ്റിനുവേണ്ടി മുസ്ലിം ലീഗ്; ഇത്തവണ പിറകോട്ടില്ലെന്ന് നേതാക്കള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2024, 01:37 am IST
inKerala

കോഴിക്കോട്: മൂന്നാം സീറ്റ് അവകാശമാണെന്ന് മുസ്ലിം ലീഗ് ആവര്‍ത്തിച്ച് പറയുന്നതിനിടെ പാര്‍ട്ടിയുടെ സുപ്രധാന യോഗം നാളെ മലപ്പുറത്ത്. മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ സാദിഖലി തങ്ങള്‍ വിദേശ പര്യടനം കഴിഞ്ഞ് തിരിച്ചെത്തിയതിന്‌ശേഷം അന്തിമതീരുമാനം അറിയിക്കാമെന്നായിരുന്നു പാര്‍ട്ടി നിലപാട്. നാളെ മലപ്പുറത്ത് സാദിഖലി തങ്ങളുടെ അദ്ധ്യക്ഷതയില്‍ മുതിര്‍ന്ന നേതാക്കളുടെ യോഗം ചേരും. ഉഭയകക്ഷി ചര്‍ച്ചയില്‍ പങ്കെടുത്ത നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടി, ഡോ. എം.കെ. മുനീര്‍, കെ.പി.എ. മജീദ്, പി.എം.എ.സലാം എന്നിവര്‍ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ യോഗത്തില്‍ അവതരിപ്പിക്കും.

പാലക്കാട്, വടകര, കണ്ണൂര്‍ സീറ്റുകളിലേതെങ്കിലുമൊന്ന് ഇത്തവണ മുസ്ലിം ലീഗിന് ലഭിക്കണമെന്നാണ് പാര്‍ട്ടിആവശ്യപ്പെട്ടിരിക്കുന്നത്. എല്ലാ സമയത്തും പോലെ ആയിരിക്കില്ല ഇത്തവണ ആവശ്യം ഉന്നയിക്കുന്നതെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയിട്ടുണ്ട്. പ്രാഥമിക ചര്‍ച്ചകള്‍ മാത്രമാണ് നടന്നതെന്നും ഇത്തവണ സീറ്റ് നല്‍കിയേമതിയാവൂ എന്നുള്ളതാണ് മുസ്ലിം ലീഗ് നേതാക്കള്‍ നല്‍കുന്ന സൂചന. സംസ്ഥാനത്ത് നാല് ലോക്‌സഭാ സീറ്റുകള്‍ക്ക് പാര്‍ട്ടിക്ക് അവകാശമുണ്ടെന്ന വാദമാണ് ലീഗ് ഉയര്‍ത്തുന്നത്. യുഡിഎഫ് ഘടകക്ഷികളില്‍ തങ്ങള്‍ക്കാണ് സംഘടനാ ശേഷിയും വോട്ട് ബാങ്കും ഉള്ളതെന്നാണ് മുസ്ലിം ലീഗ് ഇതിനായി മുന്നോട്ട് വെക്കുന്ന കാരണങ്ങള്‍. രാഹുല്‍ ഗാന്ധി വയനാട് മത്സരിക്കാന്‍ തീരുമാനിച്ചതോടെയാണ് കഴിഞ്ഞ തവണ വയനാടിന് വേണ്ടിയുള്ള അവകാശ വാദം മുസ്ലിം ലീഗ് ഉപേക്ഷിച്ചത്. കഴിഞ്ഞ തവണ പകരം രാജ്യസഭാ സീറ്റ് നല്‍കാമെന്ന ഉറപ്പുണ്ടായെങ്കിലും അത് പാലിക്കപ്പെട്ടില്ലെന്ന പ്രതിഷേധവും ലീഗിനകത്തുണ്ട്.

പാലക്കാട് ജനതാദളില്‍ നിന്ന് കോണ്‍ഗ്രസ് സീറ്റ് ഏറ്റെടുത്തത് പോലെ മുന്നണി മര്യാദ പാലിക്കാതെ ഘടകക്ഷികളെ ഒതുക്കാമെന്ന കോണ്‍ഗ്രസിന്റെ സമീപനം തിരുത്തണമെന്നാണ് മുസ്ലിം ലീഗ് ആവശ്യപ്പെടുന്നത്. കോട്ടയം സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന ജില്ലാ കമ്മറ്റിയുടെ ആവശ്യം നീതീകരിക്കാനാകില്ലെന്നും അത് കേരള കോണ്‍ഗ്രസ്സിന് വിട്ടു നല്‍കണമെന്നുമാണ് മുസ്ലിം ലീഗിന്റെ നിലപാട്.

കണ്ണൂരിനാണ് മുസ്ലിം ലീഗ് പ്രാഥമിക പരിഗണന നല്‍കുന്നത്. നിലവില്‍ കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനം മുസ്ലിം ലീഗിനാണ്. തുടര്‍ച്ചയായി കോണ്‍ഗ്രസ് ജയിക്കുന്ന വടകര മണ്ഡലത്തില്‍ മുസ്ലിം ലീഗ് മത്സരിച്ചാല്‍ അത് മുന്നണിക്ക് തിരിച്ചടിയാകുമോയെന്ന സംശയവും ചില ലീഗ് നേതാക്കള്‍ പ്രകടിപ്പിക്കുന്നുണ്ട്. മുസ്ലിം ലീഗിന്റെ അഭിപ്രായങ്ങള്‍ ഗൗരവമേറിയതാണെന്നും സീരിയസല്ലാത്ത കാര്യങ്ങളൊന്നും ലീഗ് പറയാറില്ലെന്നുമുള്ള പി.എം.എ. സലാമിന്റെ പ്രതികരണം കോണ്‍ഗ്രസ്സ് ഗൗരവമായാണ് വീക്ഷിക്കുന്നത്. മുസ്ലിം ലീഗിന്റെ ആവശ്യം സമവായത്തിലൂടെ പരിഹരിക്കുമെന്ന യുഡിഎഫ് കണ്‍വീനര്‍ എം.എ. ഹസ്സന്റെ പ്രതികരണം വ്യക്തമാക്കുന്നത് ഇതാണ്. എഐസിസിയുമായി ചര്‍ച്ച ചെയ്ത് പ്രശ്‌നം പരിഹരിക്കുമെന്നാണ് കോണ്‍ഗ്രസ്സ് നിലപാട്. അഞ്ചിന് ചേരുന്ന യുഡിഎഫ് ഏകോപനസമിതി യോഗം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും കോണ്‍ഗ്രസ്സ് നേതാക്കള്‍ വ്യക്തമാക്കുന്നു.

 

Tags: Muslim Leagueleaders
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജില്ലാ വിഭജനം: സതീശന്റെ പ്രഖ്യാപനം ലീഗിന് വേണ്ടി; മലപ്പുറത്തിന് വേണ്ടി മൂവാറ്റുപുഴയെ മറയാക്കുന്നു

Kerala

ഷംസീറിന് മുസ്ലീം ലീഗിന്റെ മനസാണെന്ന വെളളാപ്പളളിയുടെ നിലപാടിനെ തളളി പിണറായിയും ഗോവിന്ദനും

India

ഹിന്ദുവിരുദ്ധ നിലപാടുമായി സോണിയാഗാന്ധി, അവര്‍ക്ക് ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതി എന്നീ ദൈവങ്ങളെ ഇഷ്ടമില്ല: അര്‍ണബ് ഗോസ്വാമി

Kerala

വന്ദേമാതരത്തെ അപമാനിച്ച സംസ്ഥാന സര്‍ക്കാരിനെതിരെ വെളളിയാഴ്ച ജില്ലാ കേന്ദ്രങ്ങളില്‍ ബിജെപി വന്ദേമാതരം സദസ്സ് സംഘടിപ്പിക്കും

Kerala

പിഎം ശ്രീ പദ്ധതി അഴുക്കുചാലില്‍ ഒഴുക്കണമെന്ന മന്ത്രി കെ എം ഷാജിയുടെ പ്രസ്താവനയില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം : പി കെ കൃഷ്ണദാസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.