Friday, June 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബൃഹദീശ്വരക്ഷേത്രത്തില്‍ അന്യമതസ്ഥര്‍ മാംസാഹാരം കഴിച്ചു, മധുരൈ മീനാക്ഷി ക്ഷേത്രത്തില്‍ മറ്റു മതസ്ഥര്‍ അവരുടെ വിശുദ്ധഗ്രന്ഥവുമായെത്തി…

ബൃഹദീശ്വരക്ഷേത്രത്തില്‍ അന്യമതസ്ഥര്‍ മാംസാഹാരം കഴിച്ചു, മധുരൈ മീനാക്ഷി ക്ഷേത്രത്തില്‍ മറ്റു മതസ്ഥര്‍ അവരുടെ വിശുദ്ധഗ്രന്ഥവുമായെത്തി...

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2024, 10:17 pm IST
in India

ചെന്നൈ: പളനിക്ഷേത്രത്തില്‍ അന്യമതസ്ഥര്‍ക്ക് പ്രവേശനം വിലക്കിക്കൊണ്ടുള്ള മദ്രാസ് ഹൈക്കോടതി വിധി ഹിന്ദുമതസ്ഥരുടെ ഏറെക്കാലമായുള്ള ആഗ്രഹമാണ് സാധിച്ചത്. ഹിന്ദു ക്ഷേത്രങ്ങള്‍ പിക്നിക് സ്പോട്ടുകളല്ലെന്ന് പറഞ്ഞ കോടതി അന്യമസ്ഥര്‍ക്ക് പ്രവേശനമില്ലെന്ന ബോര്‍‍ഡ് പളനിക്ഷേത്രത്തില്‍ സ്ഥാപിക്കാനും മദ്രാസ് ഹൈക്കോടതി അനുവാദം നല്‍കി.

ഹിന്ദുക്കള്‍ക്ക് ഭരണഘടന അനുവദിക്കുന്ന ചില മൗലികാവകാശങ്ങളുണ്ട്. അതിന്മേല്‍ മറ്റ് മതസ്ഥര്‍ കടന്നുകയറുന്നുവെന്നതിന് കോടതി ചില ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിച്ചു. ബൃഹദീശ്വരക്ഷേത്രത്തില്‍ അന്യമതസ്ഥര്‍ മാംസാഹാരം കഴിച്ചു, മധുരൈ മീനാക്ഷി ക്ഷേത്രത്തില്‍ മറ്റു മതസ്ഥര്‍ അവരുടെ വിശുദ്ധഗ്രന്ഥവുമായെത്തി പ്രാര്‍ത്ഥന നടത്തി എന്നീ രണ്ട് ഉദാഹരണങ്ങള്‍ ജഡ്ജി വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി. ഹിന്ദുക്കള്‍ക്ക് ഭരണഘടന അനുവദിക്കുന്ന മൗലീകാവകാശങ്ങളുടെ മേലുള്ള കടന്നുകയറ്റമാണിതെന്നും കോടതി ചൂണ്ടിക്കാട്ടി.

ഇതോടെ ഹിന്ദു മതത്തില്‍ വിശ്വാസമില്ലാത്ത അന്യമതസ്ഥര്‍ ക്ഷേത്രങ്ങളില്‍ കയറുന്നത് വിലക്കാന്‍ സാധിക്കും. ഇത് ഹിന്ദുമതവിശ്വാസികള്‍ക്ക് വലിയ വിജയമാണ് ഈ കോടതിവിധി. ഹിന്ദുക്ഷേത്രങ്ങളെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മതപരിവര്‍ത്തന ലോബികളെ ക്ഷേത്രങ്ങളില്‍ നിന്നും പുറത്താക്കാന്‍ ഈ വിധി സഹായിക്കും.

ഹിന്ദു മതത്തിലെ ആചാരങ്ങള്‍ പിന്തുടരുന്ന, ക്ഷേത്ര ആചാരങ്ങള്‍ പാലിക്കുന്ന അന്യമതസ്ഥര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാം. പക്ഷെ അവര്‍ രജിസ്റ്ററില്‍ പേര് വിവരങ്ങള്‍ അടയാളപ്പെടുത്തിവേണം അകത്ത് കടക്കാന്‍. തല്‍ക്കാലം പളനി ക്ഷേത്രവുമായി ബന്ധപ്പെട്ട് മാത്രമാണ് ഈ വിധിയെങ്കിലും ഇനിയങ്ങോട്ട് മറ്റ് ക്ഷേത്രങ്ങളില്‍ ഇതേ അവകാശം നടപ്പിലാക്കിക്കിട്ടാന്‍ ഈ വിധി ആധാരമാകുമെന്നതാണ് ആശ്വാസം.

 

 

Tags: Hindu templeBrihadeeshwara templePalani templeNon-HindusOther religious peopleMadurai Meenakshi temple
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Spiritual

എന്താണ് വിഗ്രഹചൈതന്യം?

Spiritual

ഇടതൂർന്ന പൈൻ വനങ്ങൾക്കിടയിലാണ് ഈ മഹാദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്; നിങ്ങളും ഒരു ശിവഭക്തനാണെങ്കിൽ തീർച്ചയായും ഇവിടം സന്ദർശിക്കണം

Samskriti

ഇരിങ്ങാലക്കുട ശ്രൂകൂടല്‍മാണിക്യ ക്ഷേത്രം

കോടതിയില്‍ നിന്നെത്തിയ ആമീന്റെ നേതൃത്വത്തില്‍ തൊണ്ടിക്കുഴ ശ്രീഅമൃതകലശ ശാസ്താക്ഷേത്ര ക്ഷേത്രഭൂമി അളന്ന് തിട്ടപ്പെടുത്തുന്നു
Kerala

നാലര പതിറ്റാണ്ടിന്റെ നിയമപോരാട്ടം; ദേവന്റെ ഭൂമി തിരികെപ്പിടിച്ച് തൊണ്ടിക്കുഴ ക്ഷേത്ര ഭരണസമിതി

India

ക്ഷേത്രങ്ങള്‍ വിനോദസഞ്ചാരകേന്ദ്രങ്ങളല്ല, അഹിന്ദുക്കള്‍ക്ക് പ്രവേശനം വിലക്കണം,ലവ് ജിഹാദ് വര്‍ദ്ധിക്കുന്നതില്‍ ആശങ്ക- വിഎച്ച്പി

പുതിയ വാര്‍ത്തകള്‍

കൊച്ചിയിലും മലപ്പുറത്തുമായി മാനദണ്ഡങ്ങൾ പാലിക്കാതെ വിദേശത്ത് നിന്നെത്തിച്ച 75 ലക്ഷം രൂപയുടെ ഐഫോണുകൾ പിടിച്ചെടുത്തു

മലപ്പുറം ജില്ലയ്‌ക്കായി വമ്പന്‍ പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിച്ച് ധനമന്ത്രി വിഡി സതീശന്‍.

തിരുവനന്തപുരത്തും കോഴിക്കോട്ടും ലൈറ്റ് മെട്രോ, തിരുവനന്തപുരത്ത് രണ്ടാം മെഡിക്കൽ കോളേജ്, ഹരിപ്പാട് മെഡിക്കൽ കോളേജ്

ഉമ്മൻ ചാണ്ടി സൗജന്യ ആരോഗ്യ ഇൻഷുറൻസ്; ഓരോ കുടുംബത്തിനും 25 ലക്ഷം രൂപ ചികിത്സാ സഹായം

കേരളത്തിലെ നാല് ക്ഷേത്രങ്ങൾ തിരുപ്പതി മോഡലിൽ വികസിപ്പിക്കും, കാവുകളും കുളങ്ങളും നവീകരിക്കാൻ 5 കോടി

തുറമുഖ വികസനം; സർക്കാർ ആസ്തികൾ സ്വകാര്യമേഖലയ്‌ക്ക്, പ്രധാന തുറമുഖങ്ങളിലടക്കം സ്വകാര്യ നിക്ഷേപം

വിഡി സതീശന്‍ സര്‍ക്കാരിന്റെ ആദ്യ ബജറ്റ്; ഒറ്റനോട്ടത്തില്‍

ആലുവയിൽ പ്രീസ്കൂൾ ഗേറ്റ് കടന്ന് നടുറോഡിലെത്തി രണ്ടര വയസുകാരൻ; രക്ഷകനായി മിനി ലോറി ഡ്രൈവർ!

ന്യൂയോർക്ക് ടൈംസ് സ്‌ക്വയറിൽ വെടിവയ്‌പ്; ജനങ്ങൾ പരിഭ്രാന്തരായി ചിതറിയോടി, പ്രതികളെ ഓടിച്ചിട്ട് പിടികൂടി പോലീസ്

കൊടുംഭീകരരെ മഹത്വവത്കരിച്ച് എസ്‌ഐഒ; ജമാഅത്തെ ഇസ്ലാമിയുടെ ഇരട്ടത്താപ്പ് വീണ്ടും മറനീക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.