Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പള്ളി തകര്‍ത്തല്ലേ രാമക്ഷേത്രം പണിതതെന്ന അല്‍ ജസീറ ലേഖകന്റെ ചോദ്യത്തിന് ക്ഷേത്രം തകര്‍ത്താണ് പള്ളി പണിതതെന്ന് മുസ്ലിം വനിത ഷാസിയ ലിമി

പള്ളി തകര്‍ത്തല്ലേ അയോധ്യക്ഷേത്രം പണിതതെന്ന ഖത്തറില്‍ നിന്നുള്ള ടെലിവിഷന്‍ ചാനലായ അല്‍ ജസീറയുടെ ലേഖകന്റെ ചോദ്യത്തിന് അവിടുത്തെ ക്ഷേത്രം തകര്‍ത്താണ് പള്ളി പണിതതെന്ന് ഇന്ത്യക്കാരിയായ മുസ്ലിം വനിത ഷാസിയ ലിമി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2024, 10:08 pm IST
in India
ഖത്തറിലെ അല്‍ജസീറ ലേഖകന്‍ (ഇടത്ത്) ഷാസിയ ലിമി (വലത്ത്)

ഖത്തറിലെ അല്‍ജസീറ ലേഖകന്‍ (ഇടത്ത്) ഷാസിയ ലിമി (വലത്ത്)

ന്യൂദല്‍ഹി: പള്ളി തകര്‍ത്തല്ലേ അയോധ്യക്ഷേത്രം പണിതതെന്ന ഖത്തറില്‍ നിന്നുള്ള ടെലിവിഷന്‍ ചാനലായ അല്‍ ജസീറയുടെ ലേഖകന്റെ ചോദ്യത്തിന് അവിടുത്തെ ക്ഷേത്രം തകര്‍ത്താണ് പള്ളി പണിതതെന്ന് ഇന്ത്യക്കാരിയായ മുസ്ലിം വനിത ഷാസിയ ലിമി. സംഘപരിവാര്‍ വിരോധിയായ അല്‍ ജസീറ ടെലിവിഷന്റെ ലേഖകന്റെ അയോധ്യയിലെ രാമക്ഷേത്രത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഷാസിയ ലിമി നല്‍കിയ കൂടുതല്‍ വിശദീകരണം കൂടി കേട്ടപ്പോള്‍ ലേഖകന്‍ കണ്ടം വഴി ഓടി.

“മിര്‍ ബാകി എന്ന ബാബറുടെ മുഖ്യ കമാന്‍ഡറാണ് അയോധ്യയില്‍ ഉണ്ടായിരുന്ന രാമക്ഷേത്രം തകര്‍ത്തത്. ചരിത്രപരമായ ഒരു തെറ്റാണ് അയോധ്യ രാമക്ഷേത്രത്തിലൂടെ തിരുത്തപ്പെട്ടത്. തര്‍ക്കമുണ്ടായി 500 വര്‍ഷത്തിന് ശേഷം സുപ്രീംകോടതി വിധിയനുസരിച്ചാണ് ശേഷമാണ് രാമക്ഷേത്രം പണിതത്.” – ഇതായിരുന്നു ഷാസിയ ലിമിയുടെ വിശദീകരണം.

നേരത്തെ സ്റ്റാര്‍ ന്യൂസിന്റെ ലേഖിക ആയിരുന്നു ഷാസിയ ലിമി. രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാനുള്ള മോദിയുടെ ഷാസിയ ലിമി മോദിയുടെ ആരാധികയായി. മാധ്യമപ്രവര്‍ത്തന രംഗം വിട്ട് ആം ആദ്മിയില്‍ ചേര്‍ന്ന ഷാസിയ ലിമി അവിടെ നിന്നും രാജിവെച്ചാണ് ബിജെപിയില്‍ ചേര്‍ന്നത്. ഇപ്പോള്‍ ബിജെപിയുടെ ദേശീയ വക്താവ് കൂടിയാണ്.

Tags: BaburMir baqiAyodhyaAyodhya ramtempleShazia LimiAlJazeeraQatari AlJazeera
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അയോദ്ധ്യ രാമക്ഷേത്രത്തിലെ വെള്ളിക്കട്ടികൾ നഷ്ടപ്പെട്ടിട്ടില്ല, പ്രത്യേക സംഘം കണ്ടെത്തി, നാണയ നിർമ്മാണത്തിന് നൽകിയിരുന്നു

India

രാമക്ഷേത്രത്തിലേയ്‌ക്ക് ലഭിച്ച വെള്ളിക്കട്ടികളും, പാദുകങ്ങളും, മാലകളും ട്രസ്റ്റിന്റെ ലോക്കറിൽ ; ഇസ്ലാമിസ്റ്റുകളുടെ വ്യാജപ്രചാരണങ്ങൾ പൊളിച്ച് എസ്ഐടി

News

അയോധ്യക്കേസിൽ എഫ്‌ഐആർ ആയി,എട്ട് പേരുടെ പേരുകൾ ഉൾപ്പെടുത്തി

India

അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ് ആരോപണം: 2 പേര്‍ അറസ്റ്റില്‍

News

അയോദ്ധ്യയിലെ കാണിക്ക എണ്ണൽ: എസ്‌ഐടി പ്രാഥമിക റിപ്പോർട്ട് നൽകി

പുതിയ വാര്‍ത്തകള്‍

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

സൗദി അറേബ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 14 മരണം

കോട്ടയത്ത് പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.