Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഓപ്പറേഷന്‍ ബ്ലാക് ഗോള്‍ഡ്; ഫോറിന്‍ പോസ്റ്റ് ഓഫീസില്‍ നിന്ന് പത്ത് കോടിയുടെ സ്വര്‍ണവും വെള്ളിയും പിടിച്ചെടുത്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2024, 11:37 am IST
in India

ന്യുദല്‍ഹി: ദല്‍ഹിയില്‍ വന്‍ സ്വര്‍ണവേട്ട. ഭാരത തപാല്‍ വകുപ്പിന് കീഴിലുള്ള ഫോറിന്‍ പോസ്റ്റ് ഓഫീസില്‍ നിന്ന് പത്ത് കോടി രൂപ വിലമതിക്കുന്ന സ്വര്‍ണവും വെള്ളിയും പിടിച്ചെടുത്തു. റവന്യു ഇന്റലിജന്‍സ് ഡയറക്ടറേറ്റ് (ഡിആര്‍ഐ) ഉദ്യോഗസ്ഥരുടെ പരിശോധനയിലാണ് 16.67 കിലോഗ്രാം സ്വര്‍ണവും 39.73 കിലോഗ്രാം വെള്ളിയും കണ്ടെടുത്തത്.

ഹോങ്കോങ്ങില്‍ നിന്നെത്തിയ പൊട്ടന്‍ഷ്യല്‍ മീറ്ററുകളിലാണ് സ്വര്‍ണവും വെള്ളിയും അടങ്ങിയ അലോയ് കണ്ടെത്തിയത്. ഏഴ് തവണയായി 56 പൊട്ടന്‍ഷ്യമീറ്ററുകളാണ് ഫോറിന്‍ പോസ്റ്റ് ഓഫീസില്‍ എത്തിയത്. ഇവ പ്രവര്‍ത്തനക്ഷമമാണ്. ഇവയ്‌ക്കുള്ളിലെ സര്‍ക്യൂട്ട് ബോര്‍ഡുകള്‍ യഥാര്‍ത്ഥത്തിലുള്ളവയാണെന്നും അധികൃതര്‍ അറിയിച്ചു.
പാഴ്‌സലുകളുടെ പരിശോധനയില്‍ പായ്‌ക്കറ്റുകള്‍ക്ക് അമിത ഭാരമുണ്ടായതാണ് സംശയത്തിനിടയാക്കിയത്. പൊട്ടന്‍ഷ്യമീറ്ററുകളുടെയെല്ലാം പുറംചട്ടയില്‍ കറുത്ത പെയിന്റ് അടിച്ചിരുന്നു. ഇവ ചുരണ്ടി നോക്കിയപ്പോള്‍ സ്റ്റീലുപോലെ വെളുത്ത നിറത്തിലുള്ള ലോഹം കണ്ടെത്തി. തുടര്‍ന്ന് സ്‌പെക്ടോമീറ്ററുപയോഗിച്ച് നടത്തിയ പരിശോധനയിലാണ് സ്വര്‍ണത്തിന്റെയും വെള്ളിയുടെയും അലോയ് ആണിതെന്ന് കണ്ടെത്തിയത്.

56 പൊട്ടന്‍ഷ്യല്‍ മീറ്ററുകളില്‍ നിന്ന് 16.67 കിലോഗ്രാം സ്വര്‍ണവും 39.73 കിലോഗ്രാം വെള്ളിയും കണ്ടെത്തി. ഈ സ്വര്‍ണക്കടത്തിന് പിന്നില്‍ വളരെ ആസൂത്രിതമായി ഒരു സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സ്വര്‍ണത്തിന്റെ നിറത്തില്‍ വ്യത്യാസം വരുത്താനായി സ്വര്‍ണവും വെള്ളിയും പ്രത്യേക അനുപാതത്തില്‍ കൂട്ടിക്കലര്‍ത്തിയാണ് ഉപയോഗിച്ചത്. ഇതുപയോഗിച്ചാണ് പൊട്ടന്‍ഷ്യല്‍ മീറ്ററുകളുടെ പുറംചട്ടയുണ്ടാക്കിയത്. സംശയം ഇല്ലാതാക്കാന്‍ കറുത്ത പെയിന്റും അടിച്ചു, അവര്‍ വിശദീകരിച്ചു.

Tags: delhiPost OfficeOperation Black Goldgold hunt
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കമ്പിയില്ലാ കമ്പി വിടവാങ്ങിയിട്ട് 13 വർഷം; ചരിത്രത്തിലേക്ക് വഴി മാറിയത് 160 വര്‍ഷത്തെ സേവനത്തിന്റെ പ്രതാപവുമായി

Varadyam

ചെറുതാഴം കുഞ്ഞിരാമ മാരാര്‍: ഇന്ദ്രപ്രസ്ഥത്തിലെ ഇഷ്ടവാദകന്‍

News

ആദ്യഘട്ടം മഴയിൽത്തന്നെ ഗുരുഗ്രാം മുങ്ങി

India

പാകിസ്ഥാന്റെ പുതിയ ‘തീവ്രവാദി’ മുഖം! തെഹ്‌രീക്-ഇ-താലിബാൻ ഹിന്ദുസ്ഥാൻ വഴി ദൽഹിയെ തകർക്കാൻ ഗൂഢാലോചന, ഐഎസ്ഐ-ഗുണ്ടാസംഘ ബന്ധം വളരുന്നു

India

പാക് ചാരസംഘടനയായ ഐഎസ്ഐയുമായി ബന്ധം; ഭീകര-ആയുധക്കടത്ത് സംഘത്തിലെ നാലു പേർ അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

സോനം വാങ്‌ചുക്കിന് തന്റെ സമ്മതമില്ലാതെ മരുന്ന് ഉൾപ്പെടെ യാതൊരു ആഹാര സാധനങ്ങളും നൽകരുതെന്ന് ഭാര്യ ഗീതാഞ്ജലി

ചരിത്രം സൃഷ്ടിച്ച്  ഇന്ത്യയുടെ ആദ്യ സ്വകാര്യ ഓർബിറ്റൽ റോക്കറ്റായ ‘വിക്രം-1’-ന്റെ വിജയകരമായ ചരിത്ര വിക്ഷേപണം,

ജന്തര്‍ മന്തറില്‍ നിരാഹാരം ആരംഭിച്ച് അഭിജീത് ദീപ്‌കെ, സമരം ഇയാളെ പോലീസ് തടവിലാക്കിയെന്ന ആരോപണങ്ങൾക്ക് പിന്നാലെ

പ്രിയദർശിനി ബസ് ബ്രേക്ക്ഡൗണായി; പൊൻമുടിയിൽ ഗതാഗതകുരുക്ക്, ബസിൽ അമിതയാത്രക്കാരെന്ന് ആക്ഷേപം

ഉമ്മൻചാണ്ടി അനുസ്മരണ വേദിയിൽ അലോഷ്യസ് സേവ്യറിന് ഇരിപ്പിടമില്ല, വേദിയിലേക്ക് ക്ഷണിച്ച് വി.എം സുധീരൻ

മൊബൈല്‍ ഫോണും മൈക്കുമായി നടക്കുന്നവരെല്ലാം മാധ്യമ പ്രവര്‍ത്തകരല്ല; അനധികൃത യുട്യൂബെർസിനെ നിയന്ത്രിക്കണമെന്ന് കോടതി നിർദ്ദേശം

കെഎസ്ആർടിസി ബസിൽ സഹയാത്രക്കാരിക്കുനേരെ ലൈംഗികാതിക്രമം: ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

പവർക്കട്ട് യുഡിഎഫ് സർക്കാരിന്റെ പച്ചയായ പരാജയം; ഇത് പ്രകൃതിയുടെ കുറ്റമല്ല, മനുഷ്യനിർമ്മിതമാണ്: രാജീവ് ചന്ദ്രശേഖർ

സോനം വാങ്ചുക്കിനെ ആശുപത്രിയിലാക്കിയതും അഭിജീത് ദീപ്കെയെ പൊലീസ് തടങ്കലിലാക്കിയതും മോദിയുടെ ഏകാധിപത്യം മൂലമെന്ന് എം.എ. ബേബി

ഊർജ്ജ വിപ്ലവം: ഭൂമിക്കടിയിൽനിന്ന് വൈദ്യുതി, ലഡാക്കിൽ ആദ്യപദ്ധതി വിജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.