Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

പരീക്ഷാ പേ ചര്‍ച്ചയില്‍ കോഴിക്കോടിന് അഭിമാനമായി മേഘ്‌നയും സ്വാതിയും വാസുദേവും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2024, 05:35 am IST
inKozhikode

കോഴിക്കോട്: പ്രധാനമന്ത്രിയുടെ പരീക്ഷപേ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ വിവിധതലങ്ങളില്‍ അപൂര്‍വ്വഭാഗ്യം ലഭിച്ചവരാണ് കോഴിക്കോട് കേന്ദ്രീയ വിദ്യാലയത്തിലെ കുട്ടികള്‍.

ഈസ്റ്റ്ഹില്‍ കേന്ദ്രീയ വിദ്യാലയത്തിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി മേഘ്‌ന എം നാഥിന്ആങ്കറിങ്ങിന് അവസരം ലഭിച്ചപ്പോള്‍ അതെ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി സ്വാതികൃഷ്ണയ്‌ക്ക് ചര്‍ച്ചയില്‍ ചോദ്യമുന്നയിക്കാനുള്ള അവസരമാണ് ലഭിച്ചത്. ഗോവിന്ദപുരം കേന്ദ്രീയവിദ്യാലയത്തിലെ മൂന്നാംക്ലാസ് വിദ്യാര്‍ത്ഥി വാസുദേവ് നന്ദന്‍ശര്‍മ്മ എഴുതിയ അരിക്കൊമ്പനും കുഞ്ഞിക്കിളിയും എന്ന പുസ്തകത്തിന്റെ മലയാളം, ഹിന്ദി പതിപ്പുകള്‍ പരീക്ഷാ പേ ചര്‍ച്ചയില്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

കൂടെയുണ്ടായിരുന്ന കൂട്ടുകാരി മേഘ്‌ന പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന പരീക്ഷാ പേ ചര്‍ച്ചയില്‍ ആങ്കറിങ്ങ് നടത്തുന്നത് കേന്ദ്രീയ വിദ്യാലയത്തിലെ കുട്ടികള്‍അഭിമാനപൂര്‍വ്വം കണ്ടുനിന്നു. അപൂര്‍വ്വ ഭാഗ്യത്തെ ജീവിതത്തിലെ ധന്യനിമിഷമെന്നാണ് മേഘ്‌ന പറയുന്നത്. സ്വപ്‌നത്തില്‍ പോലും വരാത്ത നിമിഷം സാക്ഷാത്കരിക്കപ്പെട്ട അനുഭവം. കുട്ടികളെ പേരുവിളിച്ചും പരിചയപ്പെടുത്തിയും അനുഭവപരിജ്ഞാനമുള്ള അവതാരകയായി മേഘ്‌ന വേദിയില്‍ പകര്‍ന്നാടി.

ലക്ഷക്കണക്കിന് ചോദ്യങ്ങളില്‍ നിന്നും തന്റെ ചോദ്യം തിരഞ്ഞെടുക്കപ്പെട്ടതിന്റെ അമ്പരപ്പില്‍ നിന്ന് സ്വാതി മോചിതയായത് അവയ്‌ക്ക് മോദി മറുപടി പറയുന്നത് കേട്ടപ്പോഴാണ്. സ്വപ്‌നമാണോ യാഥാര്‍ത്ഥ്യമാണോ എന്ന് ഉറപ്പിക്കും വരെ ഏറെ നേരം അവിശ്വസനീയതയോടെ നിന്നു. സമാനമായ മൂന്നു ചോദ്യങ്ങളുടെ ഉത്തരം ഒരുമിച്ചാണ് അദ്ദേഹം നല്‍കിയത്. കൂട്ടുകാരില്‍ നിന്നുള്ള സമ്മര്‍ദ്ദങ്ങളില്‍ നിന്ന് അനാരോഗ്യപ്രവണതകളില്‍ നിന്ന് എങ്ങനെ മോചിതയാവാം എന്നായിരുന്നു ചോദ്യം.

പരസ്പരം സ്‌നേഹിച്ചും സഹവര്‍ത്തിത്വത്തോടെ കഴിഞ്ഞും ഇത്തരം പ്രവണതകളെ അതിജീവിക്കണമെന്നായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി. മോദി മുത്തച്ഛനെ തനിക്ക് ചെറുപ്പത്തിലെ ഇഷ്ടമായിരുന്നുവെന്നും താന്‍ എഴുതിയ ബുക്ക് മോദി മുത്തച്ഛന്റെ അടുത്തെത്തിക്കാന്‍ ആഗ്രഹിച്ചിരുന്നതായും അത് എത്തിയതില്‍ ഏറെ സന്തോഷമുണ്ടെന്നും വാസുദേവ് നന്ദന്‍ ശര്‍മ്മ പറഞ്ഞു.

കേന്ദ്രീയ വിദ്യാലയം ഒന്നിലെ ലൈബ്രേറിയന്‍ ഷാഫിസാറിനോടാണ് താന്‍ ഇതിന് നന്ദിപറയുന്നതെന്നും അവിടെ എത്താന്‍ സഹായിച്ചത് അദ്ദേഹമാണെന്നും വാസുദേവ് പറഞ്ഞു.

അരിക്കൊമ്പനെ കൊണ്ടുപോയതിന്റെ നോവനുഭവമാണ് അരിക്കൊമ്പനും കുഞ്ഞിക്കിളിയും എന്ന രചന. മോദി കോഴിക്കോട്ടെത്തുമ്പോള്‍ പുസ്തകം നേരിട്ട് നല്‍കണമെന്നാണ് ആഗ്രഹം. പ്രിന്‍സിപ്പാല്‍ എ.പി. വിനോദ് കുമാറും മറ്റ് അധ്യാപക അനധ്യാകരും കുട്ടികളും കേന്ദ്രീയവിദ്യാലയത്തില്‍ ഒരുക്കിയ സ്‌ക്രീനില്‍ പരീക്ഷപേ ചര്‍ച്ച കണ്ടു.

Tags: StudentskozhikodePareeksha pe charchaMeghnaSwathiVasudev
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊയിലാണ്ടി ചേമഞ്ചേരിയില്‍ ട്രെയിന്‍ തട്ടി മരിച്ചത് തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികൾ : രണ്ട് മൃതദേഹങ്ങളും ചിന്നിച്ചിതറിയ നിലയിയിൽ 

India

കാൺപൂരിലെ യൂണിവേഴ്സിറ്റി ഹോസ്റ്റലിന്റെ കുളിമുറിയിൽ  മുതലയെ കണ്ടെത്തി : ഞെട്ടൽ വിട്ടുമാറാതെ വിദ്യാർത്ഥികൾ

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

Education

വിദ്യാര്‍ത്ഥിയില്‍ അറിവുകള്‍ കുത്തിനിറയ്‌ക്കരുത്, നിയമം പഠിക്കാന്‍ ബി.എ വേണ്ടെന്നും ഹര്‍ജിയില്‍, പരിശോധിക്കാന്‍ വിദഗ്‌ദ്ധ സമിതി

Entertainment

തമന്നയെ കണ്ടതും ബോധം പോയി ;ആരാധിക ആശുപത്രയിൽ

പുതിയ വാര്‍ത്തകള്‍

എതോപ്യൻ വിമാനത്തിൽ ഇന്തോനേഷ്യൻ പൈലറ്റ് ; ഇറക്കാൻ പറ്റില്ലെന്ന് ഇസ്രായേൽ : വിമാനം തിരിച്ച് പറന്നു, ഇന്ധനം കടലിൽ ഉപേക്ഷിച്ചു

കെ ബി ഗണേഷ് കുമാറും സോളാര്‍ കേസിലെ പരാതിക്കാരിയും തമ്മില്‍ ബന്ധം: മുന്‍ മന്ത്രി കെ ബാബു കോടതിയില്‍ മൊഴി നല്‍കി

യോഗിയ്‌ക്കൊപ്പം കൈകോര്‍ത്ത് മൂന്ന് സമാജ് വാദി പാര്‍ട്ടി എംഎല്‍എമാര്‍ ; ;അഖിലേഷ് യാദവിന് വന്‍ തിരിച്ചടി

ആറ്റിങ്ങലില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

എനിക്ക് ഒരു കസേര വേണമെന്ന് പറഞ്ഞ് വന്നാൽ നിങ്ങൾക്ക് ഞാൻ മാലാഖയാകും ; ലീഗിന്റെ ഓഫീസിൽ പോലും കസേര ഇട്ട് തരും ; പക്ഷേ അതിന് എന്നെ കിട്ടില്ല

കാനഡയുമായി തന്ത്രപ്രധാന പങ്കാളിത്തം കെട്ടിപ്പടുക്കാന്‍ ഭാരതം പ്രതിജ്ഞാബദ്ധം: നരേന്ദ്രമോദി

ചിട്ടി സ്ഥാപനത്തിന്റെ പേരില്‍ പണം തട്ടിച്ച് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികള്‍ പിടിയില്‍, അറസ്റ്റിലായത് സ്ഥാപന ഉടമകളായ സഹോദരങ്ങള്‍

രാഹുല്‍ ഗാന്ധിയ്ക്കൊപ്പം വാര്‍ത്താസമ്മേളനത്തില്‍ എത്തിയ മലയാളിപെണ്‍കുട്ടി നുണക്കഥ പറയുന്നു (ഇടത്ത്) ഇതേ മലയാളിപെണ്‍കുട്ടി യഥാര്‍ത്ഥ കഥ മലയാളം മാധ്യമങ്ങലോട് പറയുന്നു (വലത്ത്)

പട്ടായ പപ്പുവിന്റെ നുണ പൊളിഞ്ഞു….പെണ്‍കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ ചവുട്ടിയെന്ന് പപ്പു…സംഭവിച്ചതോ?വീഡിയോ കാണൂ

കൂറുമാറി ഇടതുപിന്തുണയില്‍ എരുമേലി പഞ്ചായത്ത് പ്രസിഡന്‌റായി, സുബി സണ്ണിക്ക് ആറു വര്‍ഷത്തേക്ക് വിലക്ക്

ജര്‍മനിയില്‍ ഫ്‌ലാറ്റിലെ തീപ്പിടിത്തത്തില്‍ 3 മലയാളികള്‍ കൊല്ലപ്പെട്ടു, റൊമാനിയന്‍ സ്വദേശി അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.