Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ശ്രീരാമനെക്കുറിച്ച് കള്ളം പ്രചരിപ്പിച്ച് കമ്മ്യൂണിസ്റ്റുകളും ദ്രാവിഡനേതാക്കളും; കാലില്‍ ആണിരോഗമെന്ന് തൃശൂര്‍ എംഎല്‍എ, സ്ത്രീലമ്പടനെന്ന് ഉമ ഇലക്കിയ

ശ്രീരാമന്‍ എന്ന മര്യാദപുരുഷനെ നുണകള്‍ വിളമ്പി ചേറില്‍ താഴ്‌ത്താനുള്ള കഠിനശ്രമത്തിലാണ് തമിഴ്നാട്ടിലെ ദ്രാവിഡപാര്‍ട്ടിക്കാരും കേരളത്തിലെ കമ്മ്യൂണിസ്റ്റുകളും. തൃശൂര്‍ എംഎല്‍എയായ പി. ബാലചന്ദ്രന്‍ തന്റെ സമൂഹമാധ്യമപേജില്‍ കുറിച്ച കഥയുടെ ഷോക്കില്‍ നിന്നും ഇനിയും ശ്രീരാമഭക്തര്‍ മോചിതരമായിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2024, 07:26 pm IST
in India
ദ്രാവിഡാര്‍ കഴകം നേതാവായ ഉമ ഇലക്കിയ സ്റ്റാലിനൊപ്പം. ഡിഎംകെയുടെ ഒരു മുഖപ്രസിദ്ധീകരണത്തിന്‍റെ പ്രചാരക കൂടിയാണ് ഉമ ഇലക്കിയ.

ദ്രാവിഡാര്‍ കഴകം നേതാവായ ഉമ ഇലക്കിയ സ്റ്റാലിനൊപ്പം. ഡിഎംകെയുടെ ഒരു മുഖപ്രസിദ്ധീകരണത്തിന്‍റെ പ്രചാരക കൂടിയാണ് ഉമ ഇലക്കിയ.

ന്യൂദല്‍ഹി: ശ്രീരാമന്‍ എന്ന മര്യാദപുരുഷനെ നുണകള്‍ വിളമ്പി ചേറില്‍ താഴ്‌ത്താനുള്ള കഠിനശ്രമത്തിലാണ് തമിഴ്നാട്ടിലെ ദ്രാവിഡപാര്‍ട്ടിക്കാരും കേരളത്തിലെ കമ്മ്യൂണിസ്റ്റുകളും. തൃശൂര്‍ എംഎല്‍എയായ പി. ബാലചന്ദ്രന്‍ തന്റെ സമൂഹമാധ്യമപേജില്‍ കുറിച്ച കഥയുടെ ഷോക്കില്‍ നിന്നും ഇനിയും ശ്രീരാമഭക്തര്‍ മോചിതരമായിട്ടില്ല.

ശ്രീരാമന് കാലില്‍ ആണിയുണ്ടെന്നും പതിവായി മാംസം കഴിക്കുന്ന വ്യക്തിയാണെന്നും വരുത്തിതീര്‍ക്കുകയായിരുന്നു തന്റെ പോസ്റ്റിലൂടെ തൃശൂര്‍ എംഎല്‍എ ചെയ്തത്. എന്നാല്‍ സിപിഐ എംഎല്‍എയെ തള്ളിപ്പറയുകയും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ ജനവരി 31ന് പാര്‍ട്ടിയുടെ ജില്ലാ യോഗം വിളിച്ചിരിക്കുകയുമാണ്.

തമിഴ്നാട്ടിലും ദ്രാവിഡ കക്ഷിയില്‍പ്പെട്ട നേതാക്കള്‍ ഇതുപോലുള്ള നുണകള്‍ തന്നെയാണ് ശ്രീരാമനെക്കുറിച്ച് പ്രചരിപ്പിക്കുന്നത്. തന്റെ അന്തപുരത്തില്‍ ആയിരക്കണക്കിന് സ്ത്രീകളെ വെച്ച് ആസ്വദിക്കുന്ന രാജാവായിരുന്നു രാമന്‍ എന്നാണ് ദ്രാവിഡാര്‍ കഴകം (ഡികെ) എന്ന ദ്രാവിഡപാര്‍ട്ടിയുടെ നേതാവ് ഉമ ഇലക്കിയ പ്രസംഗിച്ചത്.

ഉമ ഇലക്കിയയുടെ പ്രസംഗം കേള്‍ക്കൂ:

"Prabhu Shri Ram was a murderer, womaniser & drunkard. He had a relationship with 1000s of women.
He was a coward hence committed suic!de by jumping in Saryu"

She's Uma Ilakkiya, very close to Stalin family. pic.twitter.com/eGxUSL8JsK

— Mr Sinha (@MrSinha_) January 29, 2024

തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനുമായി അടുപ്പമുള്ള നേതാവ് കൂടിയാണ് ഉമ ഇലക്കിയ. ഡിഎംകെയുടെ കലൈഞ്ജര്‍ ചെയ്തികള്‍ എന്ന മുഖപ്രസിദ്ധീകരണത്തിന്റെ പ്രചാരക കൂടിയാണ് ഉമ ഇലക്കിയ. രാമന്‍ കുടിയനായിരുന്നെന്നും സ്ത്രീലമ്പടനായിരുന്നെന്നും കൊലപാതകിയായിരുന്നെന്നും ഭീരുവായതിനാല്‍ ഒടുവില്‍ സരയൂ നദിയില്‍ മുങ്ങിമരിക്കുകയായിരുന്നെന്നും ഉമ ഇലക്കിയ തന്റെ പ്രസംഗത്തിലൂടെ തമിഴ്നാട്ടിലെങ്ങും പ്രചരിപ്പിക്കുകയാണ്.

ഉമയുടെ വിവാദപ്രസംഗം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ഇതോടെ ഉമ ഇലക്കിയയും സ്റ്റാലിനും വേദി പങ്കിടുന്ന ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്. പ്രധാനമന്ത്രി മോദി അയോധ്യയിലെ രാമക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠ നടത്തിയതോടെ ബിജെപിയിലേക്ക് കൂടുതല്‍ പേര്‍ ആകര്‍ഷിക്കപ്പെടുകയാണ്. ഇതാണ് ദ്രാവിഡ പാര്‍ട്ടികളിലും കമ്മ്യൂണിസ്റ്റുകാര്‍ക്കിടയിലും ശ്രീരാമനെതിരെ പ്രചാരണം കടുപ്പിക്കാന്‍ പ്രേരണയായത്. ശ്രീരാമനെ സ്വഭാവഹത്യ ചെയ്യുന്നതിലൂടെ ഹിന്ദുക്കളായവരെ ബിജെപിയിലേക്ക് ഒഴുകുന്നതില്‍ നിന്നും തടഞ്ഞുനിര്‍ത്തുക എന്നതാണ് ലക്ഷ്യം.

Tags: DKLord RamaDMKAyodhya RammandirP BalachandranUma IlakkiyaBalachandranDravidar Kazhakam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ് നാട്ടില്‍ നാടകീയ നീക്കങ്ങള്‍, ഡിഎംകെയും എഐഎഡിഎംകെയും ചര്‍ച്ച നടത്തുന്നു

India

‘മുസ്ലീങ്ങളെ വെറും വോട്ട് ബാങ്കായി കാണാൻ കഴിയില്ല , കോൺഗ്രസിന് ഇപ്പോൾ വിജയ് യെ മതി ; കോൺഗ്രസ്-ഡിഎംകെ സഖ്യത്തിന്റെ തകർച്ചയെ വിമർശിച്ച് ഒവൈസി

Entertainment

രണ്ട് രാമായണ സിനിമകള്‍, ഒന്നില്‍ റഹ്മാന്റെ സംഗീതം, മറ്റൊന്നില്‍ ഇളയരാജ ; സംഗീത ലെജന്‍റുകള്‍ ഏറ്റുമുട്ടുമ്പോള്‍ ആര് ജയിക്കും?

India

രാഹുല്‍ ഗാന്ധി കട്ടപ്പയെന്ന് ഡിഎംകെ അണികള്‍; ഡിഎംകെയുടെ ബലത്തില്‍ അഞ്ച് സീറ്റ് പിടിച്ചു, മന്ത്രിസ്ഥാനത്തിന് ഡിഎംകെയെ തഴഞ്ഞ് വിജയിനൊപ്പം

India

സനാതന ധര്‍മ്മം പകര്‍ച്ചവ്യാധിപോലെ; ഡിഎംകെ സര്‍ക്കാരിനെ അധികാരഭ്രഷ്ടരാക്കി തമിഴ്ജനത

പുതിയ വാര്‍ത്തകള്‍

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: സിറ്റിക്ക് സമനില

ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിയില്‍ ആഴ്‌സണലിനായി വിജയഗോള്‍ നേടിയ നിമിഷം ആഹ്ലാദം പ്രകടിപ്പിക്കുന്ന ബുക്കായോ സാകാ

യുവേഫ ചാമ്പ്യന്‍സ് ലീഗ്: ഗണ്ണേഴ്‌സ് ഫൈനലില്‍

ഭാരതം സന്ദര്‍ശിക്കുന്ന വിയറ്റ്‌നാം പ്രസിഡന്റ് തോ ലാം ന്യൂദല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍

ഭാരത-വിയറ്റ്‌നാം കരാറായി: വ്യാപാര, വാണിജ്യ ബന്ധം ശക്തമാക്കും; ഡിജിറ്റൈസേഷന് സഹായിക്കും

യുഎഇ ആക്രമണം; ആരോപണം നിഷേധിച്ച് ഇറാന്‍

മുഖ്യമന്ത്രി ആര്? അടി തുടരുന്നു; വേണുഗോപാലിന്റെ എംപി സ്ഥാനം ഉന്നയിച്ച് സതീശന്‍ പക്ഷം

വന്ദേമാതരത്തെ അപമാനിച്ചാല്‍ മൂന്നു വര്‍ഷം തടവ്, നിയമ ഭേദഗതിക്ക് കേന്ദ്രാംഗീകാരം

ക്ഷേത്രത്തിലെ ദാരുശില്‍പങ്ങള്‍

മാന്നാര്‍ തൃക്കുരുട്ടി മഹാദേവ ക്ഷേത്രത്തിലെ മനോഹര ദാരുശില്‍പങ്ങള്‍

ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും

പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഇഷാന്‍ കിഷന്റെ ബാറ്റിങ്‌

പഞ്ചാബിന് തുടര്‍ച്ചയായ മൂന്നാം തോൽവി സമ്മാനിച്ച് സൺറൈസേഴ്സ്

നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ ആയ ചന്ദ്രനാഥ് രഥ് (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)

ബംഗാളിൽ നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് മരിച്ചു.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.