Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Travel

സ്പെയിനില്‍ തിളങ്ങി കേരള ടൂറിസം; സന്ദര്‍ശകരെ വിസ്മയിപ്പിച്ച് കെട്ടുകാളകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2024, 03:34 pm IST
inTravel

തിരുവനന്തപുരം: ലോകത്തിലെ ഏറ്റവും വലിയ ടൂറിസം മേളകളിലൊന്നായ സ്പെയിനിലെ ഫിടൂര്‍ മേളയില്‍ കയ്യടി നേടി കേരള ടൂറിസം പവലിയന്‍. ‘ദി മാജിക്കല്‍ എവരി ഡേ’ (എന്നും മാസ്മരിക ദിനങ്ങള്‍) എന്ന പ്രമേയത്തില്‍ ഒരുക്കിയിട്ടുള്ള പവലിയനില്‍ സ്ഥാപിച്ചിട്ടുള്ള ഭീമാകാരമായ കെട്ടുകാളകള്‍ സന്ദര്‍ശകരില്‍ ഒരേസമയം അത്ഭുതവും കൗതുകവും ജനിപ്പിക്കുന്നു.

കേരള ടൂറിസത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട വിപണികളില്‍ ഒന്നാണ് സ്പെയിന്‍. കോവിഡിനു മുമ്പ് 2019 ല്‍ 18,947 ടൂറിസ്റ്റുകളാണ് സ്പെയിനില്‍ നിന്ന് കേരളം സന്ദര്‍ശിക്കാനെത്തിയത്. ഈ സാധ്യത പൂര്‍ണമായും ഉപയോഗിപ്പെടുത്തുന്നതിനു വേണ്ടിയാണ് കേരള ടൂറിസം അധികൃതരും ടൂറിസം വ്യവസായ പ്രതിനിധികളും ഫിടൂര്‍ മേളയില്‍ പങ്കെടുക്കുന്നത്. കേരള ടൂറിസം ഡയറക്ടര്‍ പി ബി നൂഹാണ് സംഘത്തെ നയിക്കുന്നത്.

ഐക്യരാഷ്‌ട്രസഭയുടെ വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്‍ ഏഷ്യ-പസഫിക് മേഖലയുടെ പ്രോഗ്രാം ഓഫീസര്‍ ക്രിസ്റ്റീന്‍ ബ്രൂവുമായി പി ബി നൂഹ് ചര്‍ച്ച നടത്തി. ഇതിനു പുറമെ ബാര്‍സലോണ, ഇറ്റലിയിലെ മിലാന്‍, പാരിസ്, ലണ്ടന്‍ എന്നിവിടങ്ങളിലും കേരള സംഘം ബിടുബി വാണിജ്യ ചര്‍ച്ചകളില്‍ ഏര്‍പ്പെടും.

കേരളത്തെ സംബന്ധിച്ച് ഫിടൂര്‍ 2024 മികച്ച വിജയമായിരുന്നെന്ന് പി.ബി നൂഹ് പറഞ്ഞു. വ്യവസായപ്രതിനിധികളുടെ വാണിജ്യപങ്കാളിത്ത ചര്‍ച്ചകള്‍ സജീവമായി നടന്നു.ഇതിന്റെ ഫലമായി കേരളത്തിലേക്കുള്ള സ്പാനിഷ് ടൂറിസ്റ്റുകളുടെ വരവ് വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ നിന്ന് ഒമ്പത് ടൂറിസം വ്യവസായ പ്രതിനിധികളാണ് മേളയില്‍ പങ്കെടുക്കുന്നത്. സിജിഎച് എര്‍ത്ത്, സോമതീരം ആയുര്‍വേദ ഗ്രൂപ്പ്, അബാദ് ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്സ്, സാന്‍റോസ് കിംഗ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ്, സന്ദാരി റിസോര്‍ട്സ്, അമര ആയുര്‍വേദ റിട്രീറ്റ്, പോള്‍ ജോണ്‍ റിസോര്‍ട്സ്, ഹിന്ദുസ്ഥാന്‍ ബീച്ച് റിട്രീറ്റ്, ട്രാവല്‍ കോര്‍പറേഷന്‍ ഇന്ത്യ എന്നീ സ്ഥാപനങ്ങളാണ് ഫിടൂറിലെത്തിയിട്ടുള്ളത്.

Tags: Kerala TourismTourismSpainThe magical everyday
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ദാര്‍ വല്ലാഭായ് പട്ടേലിന്റെ ഏകതാ പ്രതിമ സന്ദര്‍ശിച്ച് മമ്മൂട്ടി…പണ്ടത്തെ ശാരദക്കുട്ടിയുടെ ഉരുക്കുമനുഷ്യന്മാര്‍ വിമര്‍ശനത്തിന് ട്രോള്‍

Thiruvananthapuram

ഭക്തിയുടെ ശാന്തതയും പ്രകൃതിയുടെ വന്യസൗന്ദര്യവും കൈകോര്‍ക്കുന്ന തൃപ്പരപ്പില്‍ തിരക്കേറുന്നു

പത്മമനാഭപുരം കൊട്ടാരത്തിലെ ഇന്ദ്രവിലാസം മാളികയുടെ മുന്‍ഭാഗം
Thiruvananthapuram

വിദേശ അതിഥികൾക്ക് രാജകീയ ആതിഥ്യത്തിന്റെ ഓർമയായി ഇന്ദ്രവിലാസം മാളിക

Kollam

ഓണാവധി ആഘോഷമാക്കി സഞ്ചാരികള്‍; വിനോദസഞ്ചാരമേഖലയില്‍ ഉണര്‍വ്

Kerala

കനത്ത മഴ: വിനോദ സഞ്ചാര വകുപ്പിനും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലുകള്‍ക്കും പ്രത്യേക നിര്‍ദേശം

പുതിയ വാര്‍ത്തകള്‍

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ആര്‍ വീരമണിക്കെതിരായ പോക്‌സോ പീഡന പരാതികള്‍ : വിജയ് തെളിവു നല്‍കണമെന്ന് ഡി എം കെയുടെ ഹര്‍ജി

അനധികൃതമായി സ്വത്ത് സമ്പാദനം: ജിഎസ്ടി ജോയിന്റ് കമ്മിഷണര്‍ പ്രജനി രാജന് സസ്പന്‍ഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.