Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News

മാള്‍ഡയില്‍ ഉച്ചഭക്ഷണം കഴിക്കാന്‍ പറ്റില്ല; രാഹുല്‍ ഗാന്ധിക്ക് ബംഗാളില്‍ അനുമതി നിഷേധിച്ച് മമത ബാനര്‍ജി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2024, 04:18 pm IST
inNews, India

കൊല്‍ക്കത്ത : ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഒറ്റയ്‌ക്ക് മത്സരിക്കുമെന്ന് അറിയിച്ചതിനു പിന്നാലെ രാഹുല്‍ ഗാന്ധിക്ക് ബംഗാളില്‍ അനുമതി നിഷേധിച്ച് മുഖ്യമന്ത്രി മമത ബാനര്‍ജി. രാഹുല്‍ നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയോടനുബന്ധിച്ച് ബംഗാളില്‍ എത്തുന്നതിനാണ് കോണ്‍ഗ്രസ് സംസ്ഥാന സര്‍ക്കാരിനോട് അനുമതി തേടിയിരുന്നത്.

31ന് മാള്‍ഡ ഗസ്റ്റ് ഹൗസില്‍ ഉച്ചഭക്ഷണം കഴിക്കാന്‍ അനുമതി നല്‍കണമെന്നാണ് ജില്ലാ കോണ്‍ഗ്രസ് ബംഗാള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നത്. ഈ ദിവസം ന്യായ് യാത്ര ബംഗാളില്‍ എത്തിച്ചേരും. എന്നാല്‍ അന്നേദിവസം മുഖ്യമന്ത്രി മമത ബാനര്‍ജി മാള്‍ഡ സന്ദര്‍ശിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചിരിക്കുന്നത്. നേരത്തെ ബഹ്‌റാംപൂരിലും രാഹുല്‍ ഗാന്ധിക്ക് പ്രവേശനം നിഷേധിച്ചിരുന്നു.

കഴിഞ്ഞ ദിവസം ചേര്‍ന്ന പാര്‍ട്ടി നേതൃയോഗത്തില്‍ പശ്ചിമബംഗാളിലെ 42 സീറ്റുകളിലും ടിഎംസി തനിച്ചാണ് മത്സരിക്കുന്നതെന്ന് പാര്‍ട്ടി അധ്യക്ഷയും മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി അറിയിച്ചിരുന്നു. ഇന്‍ഡി മുന്നണിയില്‍ ഉള്‍പ്പെട്ട ടിഎംസി തനിച്ചാണ് മത്സരിക്കുന്നതെന്ന് വ്യക്തമാക്കിയതോടെയാണ് മുന്നണിക്കുള്ളിലെ പിളര്‍പ്പ് പുറത്തേക്ക് വന്നത്. മുമ്പ് രണ്ട് സിറ്റിങ് സീറ്റുകള്‍ കോണ്‍ഗ്രസിന് നല്‍കാമെന്ന് മമത അറിയിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് ഇത് വിസമ്മതിക്കുകയാണ് ചെയ്തത്.

കോണ്‍ഗ്രസിനോട് 300 സീറ്റുകളില്‍ തനിച്ച് മത്സരിക്കാനും അവശേഷിക്കുന്ന സീറ്റുകള്‍ സ്വാധീനമുള്ള പ്രാദേശിക കക്ഷികള്‍ക്ക് കൈമാറാനും താന്‍ നിര്‍ദേശിച്ചെങ്കിലും തങ്ങള്‍ക്കിഷ്ടമുള്ളത് ചെയ്യുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചതെന്ന് പിന്നീട് കൊല്‍ക്കത്തയിലെ പൊതുറാലിയില്‍ മമത ആരോപിച്ചു. ഇടതിനോട് കോണ്‍ഗ്രസ് അടുത്തു നില്‍ക്കുന്നതാണ് മുന്നണിയില്‍ നിന്നും മമത വിട്ടു നില്‍ക്കാനുള്ള കാരണമെന്നും പറയുന്നുണ്ട്.

അതേസമയം സിപിഎമ്മിനൊഴികെയുള്ളവര്‍ക്ക് ഇന്‍ഡി മുന്നണി സഖ്യം വേണ്ടെന്നാണ് നിലപാട്. ആംആദ്മി പാര്‍ട്ടിയും ഡിഎംകെയും ഇന്‍ഡി മുന്നണിക്കൊപ്പം നിന്ന് തെരഞ്ഞെടുപ്പിനെ നേരിടുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. കൂടാതെ ജനതാദള്‍ (യു) നേതാവ് കോണ്‍ഗ്രസ്സിനൊപ്പമുള്ള സഖ്യം ഉപേക്ഷിച്ച് എന്‍ഡിഎയ്‌ക്കൊപ്പം ചേരുകയും ചെയ്തിരുന്നു.

 

Tags: congressBengalmamatha banarjeeBharat Jodo Nyay Yatranithish kumar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

Kerala

കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോരിന് ശമനമില്ല: അടൂര്‍ പ്രകാശിനെ തളളി മുഖ്യമന്ത്രി വി ഡി സതീശന്‍

India

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

India

‘വോട്ട് മോഷണം’ ആരോപണങ്ങൾക്കെതിരെ 42 വിരമിച്ച ജഡ്ജിമാർ; ഭരണഘടനാ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തരുതെന്ന് മുന്നറിയിപ്പ്

India

രാജ്യത്തെ ബംഗ്ലാദേശ് ആക്കാൻ ഗൂഢാലോചന ; രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യണമെന്ന് കശ്മീരി സ്വദേശി ഫഹീം നസീർ ; മർദ്ദിച്ച് കോൺഗ്രസുകാർ

പുതിയ വാര്‍ത്തകള്‍

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.