Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

ഭാനു ആശാന്റെ ആഗ്രഹം പൂര്‍ത്തീകരിച്ച് പ്രബലകുമാരി; ‘ചരടുപിന്നിക്കളി’യിലൂടെ കൃഷ്ണനാട്ടത്തിന് പുതിയ രൂപഭാവങ്ങള്‍ പകർന്ന കലാകാരി

ആര്‍.ഗോപകുമാര്‍byആര്‍.ഗോപകുമാര്‍
Jan 29, 2024, 03:27 pm IST
inThiruvananthapuram

ആര്‍.ഗോപകുമാര്‍

നെടുമങ്ങാട്: നാടന്‍കലകള്‍ക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച ഫോക്‌ലോര്‍ കലാകാരി പ്രബലകുമാരി (65) അച്ഛന്റെ ആഗ്രഹം പൂര്‍ത്തീകരിച്ചു. കേരള ഫോക്‌ലോര്‍ അക്കാദമി അവാര്‍ഡും കേരള സംഗീത നാടക അക്കാദമി അവാര്‍ഡും കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ ക്യാഷ് അവാര്‍ഡും ഉള്‍പ്പെടെ എണ്ണമറ്റ പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയ അന്തരിച്ച ആട്ടുകാല്‍ കഴക്കുന്ന് വീട്ടില്‍ ഭാനു ആശാന്റെയും വാസന്തിയുടെയും മകള്‍ വി. പ്രബലകുമാരിക്കാണ് 2022 ലെ കേരള ഫോക്‌ലോര്‍ അക്കാദമി അവാര്‍ഡ്.

13-ാം വയസ്സില്‍ തുടങ്ങിയ കലാജീവിതത്തില്‍ വിദേശികളടക്കം നൂറുക്കണക്കിന് ശിഷ്യരെ സമ്പാദിച്ച ആശാനായ അച്ഛന്റെ അന്ത്യാഭിലാഷം പൂര്‍ത്തീകരിക്കുകയായിരുന്നു മകള്‍. ഈ കലാരൂപം ജനകീയമാക്കാന്‍ സ്വന്തം പഞ്ചായത്തായ പനവൂരില്‍ നാലു സ്‌കൂളുകളിലെ കുട്ടികള്‍ക്ക് മൂന്നു വര്‍ഷമായി പ്രബലകുമാരി പരിശീലനം നല്‍കുന്നു. കേരളത്തിനകത്തും പുറത്തുമായി എണ്ണമറ്റ വേദികളില്‍ ചരടുപിന്നിക്കളി അവതരിപ്പിച്ചു. കാലങ്ങള്‍ എത്ര കടന്നുപോയാലും ഭാനു ആശാന്‍ തുടങ്ങിവച്ച തനതുകലകള്‍ക്ക് മരണമില്ലെന്ന ഓര്‍മ്മപ്പെടുത്തലാണ് 65-ാം വയസിലും ആട്ടുകാല്‍ പ്രസൂദത്തില്‍ പ്രബലകുമാരിയെ അവാര്‍ഡ് തേടിയെത്തിയത്.

കാളിന്ദീ തീരത്ത് ഗോപികമാര്‍ ഉണ്ണിക്കണ്ണനുമൊത്ത് നടത്തിയിരുന്ന ആനന്ദനൃത്തമാണ് ചരടുപിന്നിക്കളിയുടെ ഇതിവൃത്തം. ‘ചരടുപിന്നിക്കളി’ എന്ന നൃത്തരൂപത്തിലൂടെ കൃഷ്ണനാട്ടത്തിന് പുതിയ രൂപഭാവങ്ങള്‍ പകര്‍ന്നേകി. ചരടുപിന്നിക്കളി, കമ്പടവ് കളി, കോലാട്ടക്കളി, മൊന്തയും താലവുമേന്തി കളി, കാക്കാരിശ്ശി നാടകം തുടങ്ങി വൈവിധ്യങ്ങളായ കലാരൂപങ്ങളാണ് ഇവരെ അവാര്‍ഡിന് അര്‍ഹയാക്കിയത്. 28 കൊല്ലമായി ഗുരുകൃപ നാടന്‍ കലാപഠനകേന്ദ്രം എന്ന സ്ഥാപനം നെടുമങ്ങാട് ചുള്ളിമാനൂര്‍ ആട്ടുകാലില്‍ നടത്തുന്നു. ദരിദ്രമായ ചുറ്റുപാടിലും ഗുരുകൃപ എന്ന നാടന്‍ കലാകേന്ദ്രം സ്ഥാപിച്ച് അനേകം പ്രതിഭകള്‍ക്ക് ഉപജീവനത്തിന് വഴിയൊരുക്കി. മൂന്ന് പതിറ്റാണ്ടിനിടെ ഇവിടെ നിന്നു പരിശീലനം സിദ്ധിച്ച് അരങ്ങില്‍ ചുവടുവച്ച കലാകാരന്മാരും കലാകാരികളും അയ്യായിരത്തിലേറെ. തനതു കലകളെ സംരക്ഷിക്കാന്‍ ഒരു സംഘം യുവപ്രതിഭകളാണ് ഇപ്പോള്‍ ഗുരുകൃപയുടെ അമരത്ത്. അച്ഛന്റെ വിയോഗത്തോടെ മകള്‍ പ്രബലകുമാരിയും ഭര്‍ത്താവ് സി. സുരേന്ദ്രന്‍ ഇരിയനാടും ചേര്‍ന്ന് ഗുരുകൃപയെ പരിപാലിക്കുന്നു. ശാന്തിഗിരി, ഗുരുകാന്തി വിദ്യാഭവന്‍ എന്നിവിടങ്ങളില്‍ അധ്യാപനം നടത്തുന്നു.

മക്കള്‍: രാംജിത്ത് (ഫെലോഷിപ്പ് ജേതാവ്), പ്രസൂദ് വജ്രജൂബിലി കലാകാരനും വട്ടിയൂര്‍ക്കാവ് പരിസ്ഥിതി ഗവേഷണ കേന്ദ്രം റിസര്‍ച്ച് ഫെലോയും ആയി ജോലിനോക്കുന്നു.

Tags: ArtistfolkloreprabalakumariCharadupinni kali
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

കലയ്‌ക്കായി സമർപ്പിച്ച ജീവിതം : സൂര്യ കൃഷ്ണമൂർത്തി

Kerala

പ്രശസ്‌ത മാപ്പിളപ്പാട്ട് കലാകാരന്‍ കോഴിക്കോട് അബൂബക്കര്‍ അന്തരിച്ചു : വിടവാങ്ങിയത് ദേവരാജൻ മാസ്റ്ററുടേയും ബോംബെ രവിയുടെയും പ്രിയപ്പെട്ട തബലിസ്റ്റ്

Thiruvananthapuram

നിര്‍മ്മാണ വൈദഗ്ധ്യവും കലയും സമന്വയിപ്പിച്ച് ലങ്കാഷെയറില്‍ മലയാളി കലാകാരി

Kerala

മുന്‍ഷി ഹരി അന്തരിച്ചു, മരണം റോഡരികില്‍ കുഴഞ്ഞു വീണ്

Kerala

‘ഉപ്പും മുളകും’ പരമ്പരയിലൂടെ പ്രേക്ഷകപ്രീതി നേടിയ കലാകാരന്‍ കെപിഎസി രാജേന്ദ്രന്‍ അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.