Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സംസ്ഥാനത്തെ ആദ്യ പോക്‌സോ കേസ് വ്യാജം; പരാതിക്കാര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2024, 10:12 pm IST
in Kerala

ആലപ്പുഴ: പോകേ്‌സാ നിയമ പ്രകാരം സംസ്ഥാനത്ത് ചാര്‍ജ് ചെയ്ത ആദ്യ കേസ് വ്യക്തി വൈരാഗ്യത്തിന്റെ പേരില്‍ കെട്ടിച്ചതാണെന്ന് കോടതി കണ്ടെത്തി.

കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് സെന്‍ട്രല്‍ യൂണിറ്റ് നല്കിയ റിപ്പോര്‍ട്ട് തള്ളിയ ആലപ്പുഴ അഡീഷണല്‍ സെക്ഷന്‍ കോടതി ജഡ്ജ് ആഷ്. കെ. ബാല്‍ കേസിലെ 17 പ്രതികള്‍ക്കും എതിരെ ഗൂഢാലോചന, പോക്‌സോ നിയമം ദുരുപയോഗം ചെയ്യല്‍ എന്നിവയ്‌ക്ക് പുനര്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ എറണാകുളം സ്‌പെഷല്‍ ക്രൈം ബ്രാഞ്ചിന് ഉത്തരവ് നല്കി.

കരസേനാംഗവും കാര്‍ഗില്‍ യുദ്ധമേഖലയില്‍ രാജ്യത്തിനു വേണ്ടി ധീരമായി പൊരുതുകയും ധീരതയ്‌ക്കുള്ള സേനാ മെഡല്‍ അവാര്‍ഡ് കരസ്ഥമാക്കുകയും ചെയ്ത സൈനികനാണ് ഈ ദുരവസ്ഥ നേരിട്ടത്. 2008ല്‍ സേനയില്‍ നിന്നും വിരമിച്ച വിമുക്തഭടന്‍ മാവേലിക്കര നൂറനാട് നടുവിലേമുറി ഷാജി ഭവനത്തില്‍ ഷാജി (51) യാണ് കള്ളക്കേസ്സില്‍പ്പെട്ട് 55 ദിവസം ജയിലില്‍ കിടന്നത്. പട്ടാളത്തില്‍ നിന്നും വിരമിച്ചു നാട്ടിലെത്തിയ ഷാജി പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ പൊതു പ്രശ്‌നങ്ങള്‍ സമൂഹത്തിലും അധികാര കേന്ദ്രങ്ങളിലും എത്തിച്ചിരുന്നു. ഇതില്‍ വിറളി പൂണ്ട ചിലര്‍ ഷാജിയെ സാമൂഹ്യ സേവന മേഖലയില്‍ നിന്നും അകറ്റി നിര്‍ത്താന്‍ കെട്ടിച്ചമച്ച വ്യാജ കേസാണ് ഇതെന്നാണ് ഇപ്പോള്‍ കണ്ടെത്തിയത്.
ഷാജിക്കെതിരെ 2013ല്‍ പൂജപ്പുര പോലീസ് ചാര്‍ജ് ചെയ്ത കേസ് പിന്നീട് നൂറനാട് പോലീസിന് കൈമാറി.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന കേസിലാണ് പോക്‌സോ ചുമത്തി ഷാജിയെ ജയിലിലടച്ചത്. ജാമ്യത്തിലിറങ്ങിയ ഷാജി സുപ്രീം കോടതി ചീഫ് ജസ്റ്റിസിനു കൊടുത്ത പരാതിയിന്മേല്‍ കേരള ഹൈക്കോടതി ഇടപെട്ടു. ഇയാള്‍ക്കെതിരെ എടുത്ത കേസ് വ്യാജമാണെന്നു കോടതി നിയമിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണത്തില്‍ തെളിഞ്ഞു. നിരപരാധിയായ തന്നെ കള്ളക്കേസില്‍പ്പെടുത്തി ജയിലിലടച്ചവരില്‍ നിന്നും ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഷാജി നല്കിയ മറ്റൊരു കേസും ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്.

Tags: investigationPOCSO caseAlapppuzha
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാവിലത്തെ പരീക്ഷയ്‌ക്കായി നൽകിയത് ഉച്ചയ്‌ക്കത്തെ ചോദ്യപേപ്പർ; എൽജിഎസ്, സ്റ്റോർമാൻ പരീക്ഷകൾ റദ്ദാക്കി പിഎസ്‌സി

Kerala

ശബരിമല സ്വര്‍ണക്കൊള്ള: ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പരിശോധന നടത്തി പ്രത്യേക അന്വേഷണ സംഘം

Kerala

പരീക്ഷാ ക്രമക്കേടില്‍ ക്രൈം ബ്രാഞ്ച് അന്വേഷണത്തോട് സഹകരിക്കുമെന്ന് പിഎസ്സി, സര്‍ക്കാരുമായി ഏറ്റുമുട്ടുന്നത് കൂടുതല്‍ വിഷയങ്ങളിലേക്ക് നയിക്കും

India

ഓൺലൈൻ ജിഹാദും യുവാക്കളുടെ ബ്രെയിൻ വാഷിംഗും! ഐസിസ്-അൽഖ്വയ്ദ സഹായികൾ എൻഐഎ റഡാറിൽ, ദൽഹി ഉൾപ്പെടെ 9 സംസ്ഥാനങ്ങളിൽ റെയ്ഡുകൾ

India

മഹാരാഷ്‌ട്രയിൽ മൂന്നര വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ 65 കാരനായ ഭീംറാവു കാംബ്ലെയ്‌ക്ക് വധശിക്ഷ; വിധി വന്നത് 60 ദിവസത്തിനുള്ളിൽ 

പുതിയ വാര്‍ത്തകള്‍

സീതാദേവിയായി അഭിനയിക്കുക എളുപ്പമായിരുന്നില്ല , പതിവായി ധ്യാനിച്ചു , പ്രാർത്ഥിച്ചു ; ചിന്തകൾ പോലും പരിശുദ്ധമാക്കി

ഏഴ് വർഷത്തെ കാത്തിരിപ്പിന് അന്ത്യം; ജപ്പാൻ മണ്ണിൽ ചരിത്രമെഴുതി പി വി സിന്ധു

നഗ്നയായി ക്ഷേത്രത്തിലേക്ക്, വിഗ്രഹം എടുത്തു കുളത്തിൽ ചാടി മരിച്ചു! ദുരൂഹതയേറ്റി ടെക്കിയുടെ മരണം

ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആശ്വാസം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമുണ്ടാകില്ല

അസിം മുനീർ തിരിച്ചെത്തിയതിന് ശേഷം ബംഗ്ലാദേശ് സൈനിക മേധാവി തുർക്കിയിലേക്ക് പറന്നു ; ആയുധ വാങ്ങൽ ചർച്ച ചെയ്യാൻ എർദോഗനുമായി കൂടിക്കാഴ്ച നടത്തും

ഓണാവധി; കേരള, കർണാടക ആർടിസികളില്‍ ടിക്കറ്റ് ബുക്കിങ് നാളെ മുതൽ

മഹാഭാരതത്തിന്റെ മനസ്സിലൂടെ-2: പ്രപഞ്ചം നിറയുന്ന ഇതിഹാസം

ഗാനപ്രണാമം

‘ട്രംപിന്റെ ഒപ്പിന് ഒരു വിലയുമില്ല , വഞ്ചനയും ദുഷ്ടതയുമാണ് കൈമുതൽ’ ; അമേരിക്കയെ ഒരു പാഠം പഠിപ്പിക്കുമെന്നും മൊജ്തബ ഖമേനി

ജാനകി: ഇന്നലെ നീയൊരു സുന്ദര രാഗമായെന്‍…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.