Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

അയോധ്യ സാധ്യമാക്കാന്‍ ദൈവം മോദിയെ അനുഗ്രഹിച്ചെന്ന് ഇളയരാജ; പ്രാണപ്രതിഷ്ഠയെയും മോദിയെയും ശ്ളാഘിക്കുന്ന ഇളയരാജയുടെ പ്രസംഗം വൈറല്‍

ഈ ഭാഗ്യം ആര്‍ക്കാണ് കിട്ടുക? ആര്‍ക്കാണ് ഇത് സാധ്യമാക്കാന്‍ കഴിയുക? എല്ലാവര്‍ക്കും ഇതുപോലൊന്ന് നടത്താന്‍ കഴിയുമോ? ദൈവം മോദിയെ അത് സാധ്യമാക്കാന്‍ അനുഗ്രഹിച്ചു"- സംഗീതസംവിധായകന്‍ ഇളയരാജ അയോധ്യയില്‍ പ്രാണപ്രതിഷ്ഠ സാധ്യമാക്കിയ മോദിയെ അഭിനന്ദിച്ച് പറഞ്ഞ വാക്കുകള്‍ വൈറലാവുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2024, 06:37 pm IST
inIndia

ചെന്നൈ: “ഈ ഭാഗ്യം ആര്‍ക്കാണ് കിട്ടുക? ആര്‍ക്കാണ് ഇത് സാധ്യമാക്കാന്‍ കഴിയുക? എല്ലാവര്‍ക്കും ഇതുപോലൊന്ന് നടത്താന്‍ കഴിയുമോ? ദൈവം മോദിയെ അത് സാധ്യമാക്കാന്‍ അനുഗ്രഹിച്ചു”- സംഗീതസംവിധായകന്‍ ഇളയരാജ അയോധ്യയില്‍ പ്രാണപ്രതിഷ്ഠ സാധ്യമാക്കിയ മോദിയെ അഭിനന്ദിച്ച് പറഞ്ഞ വാക്കുകള്‍ വൈറലാവുകയാണ്.

Bhagwan Shri Ram temple in Ayodhya brings to an end the 500-year longing of the masses & was realisable by our Hon PM Thiru @narendramodi avl.

Isaignani Thiru @ilaiyaraaja avl has not only acknowledged the supremacy of Bhagwan Shri Ram but also the unrelenting effort of our… pic.twitter.com/0DAlq1Kuuw

— K.Annamalai (@annamalai_k) January 22, 2024

ബിജെപി നേതാവ് കെ.അണ്ണാമലൈ പങ്കുവെച്ച മോദിയെയും അയോധ്യയിലെ പ്രാണപ്രതിഷ്ഠയെയും പുകഴ്‌ത്തുന്ന ഇളയരാജയുടെ ഈ പ്രസംഗത്തിന്റെ ഈ വീഡിയോ കണ്ടത് 3.75 ലക്ഷം പേരാണ്.

എത്ര പ്രധാനമന്ത്രിമാര്‍ ഇന്ത്യയില്‍ വന്നുപോയി. ആരൊക്കെ വന്നുപോയാലും ഇന്ത്യയ്‌ക്ക് വേണ്ടി മോദി ചെയ്ത കാര്യങ്ങളുടെ കണക്കുകള്‍ നോക്കൂ. മോദി ഇന്ത്യയ്‌ക്ക് വേണ്ടി ചെയ്ത കാര്യങ്ങള്‍ നോക്കുമ്പോള്‍ എനിക്ക് കണ്ണീര്‍ വരും. – ഇളയരാജ പറഞ്ഞു.

ഇത് ഭാരതത്തില്‍ തന്നെ, ലോകത്തില്‍ തന്നെ ആദ്യമായി നടക്കുന്ന പരിപാടി എന്നാണ് ഇളയരാജ അയോധ്യ പ്രാണപ്രതിഷ്ഠയെ വിശേഷിപ്പിച്ചത്. അയോധ്യ പ്രാണപ്രതിഷ്ട എന്നത് തമിഴ്നാട്ടിലല്ല നടന്നത്. , വടക്കേയിന്ത്യയിലുമല്ല. ഇന്ത്യയൊട്ടാകെ, ലോകമൊട്ടാകെ നടക്കുന്ന ഒരേയൊരു സംഭവമാണിത്. ഇത് നടത്തിയതിന് മോദിയ്‌ക്ക് തീര്‍ച്ചയായും അംഗീകാരം നല്‍കിയേ മതിയാവൂ.- ഇളയരാജ പറഞ്ഞു.

Tags: AyodhyaPMModiIlayarajayodhya PranaprathishthaPranprathishtha
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അയോദ്ധ്യയിൽ മത്സരിക്കുന്നോ? യോഗിയുടെ വെല്ലുവിളിയിൽ വിളറി വെളുത്ത് അഖിലേഷ് യാദവ്

Kerala

യുപി രാഷ്‌ട്രീയം:’സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

India

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

India

അയോധ്യ രാമക്ഷേത്രത്തിന് പുതിയ മൂന്ന് ട്രസ്റ്റിമാർ; നിയമനം ട്രസ്റ്റ് പ്രസിഡൻ്റിന്റെ വസതിയിൽ നടന്ന യോഗത്തിൽ

Kerala

ഭാരതത്തിന്റെ അടുത്തഘട്ട വികസനം സപ്ത ധാരയിലൂടെ: ചെങ്കോട്ടയിൽ പ്രധാനമന്ത്രി മോദിയുടെ പ്രഖ്യാപനം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ഗ്യാനേഷ് കുമാറിനെതിരെ അനുമതിയില്ലാതെ മാനവീയം വീഥിയില്‍ പ്രതിഷേധം: സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.