Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഞായറാഴ്ചയും തുറന്നിരിക്കാന്‍ ബീഹാറില്‍ ഗവര്‍ണര്‍ ഓഫീസിന് ഉത്തരവ് ;നിതീഷ് കുമാര്‍ ബിജെപിയിലേക്ക്; നാളെ സത്യപ്രതിജ്ഞ?

ബീഹാറില്‍ ഗവര്‍ണര്‍ ഓഫീസ് ഞായറാഴ്ച തുറന്നിരിക്കാനും മുഴുവന്‍ ഉദ്യോഗസ്ഥരോടും ജോലിക്കെത്താനും അസാധാരണ ഉത്തരവ്. മിക്കവാറും ഞായറാഴ്ച തന്നെ നിതീഷ് കുമാര്‍-ബിജെപി സര്‍ക്കാര്‍ നിലവില്‍ വരും. നിതീഷ് കുമാര്‍ വീണ്ടും ബിജെപി പിന്തുണയുള്ള മുഖ്യമന്ത്രിയായി അധികാരത്തിലേറും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 27, 2024, 06:56 pm IST
inIndia

ബീഹാറില്‍ ഗവര്‍ണര്‍ ഓഫീസ് ഞായറാഴ്ച തുറന്നിരിക്കാനും മുഴുവന്‍ ഉദ്യോഗസ്ഥരോടും ജോലിക്കെത്താനും അസാധാരണ ഉത്തരവ്. ഇതോടെ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഏതാനും മാസങ്ങളായി ലാലുപ്രസാദ് യാദവുമായും മകന്‍ തേജസ്വിയാദവുമായുള്ള ഹണിമൂണ്‍ അവസാനിപ്പിച്ച് ബിജെപി ക്യാമ്പിലേക്ക് തിരിച്ചെത്തുമെന്ന് ഉറപ്പായി. മിക്കവാറും ഞായറാഴ്ച തന്നെ നിതീഷ് കുമാര്‍-ബിജെപി സര്‍ക്കാര്‍ നിലവില്‍ വരും. നിതീഷ് കുമാര്‍ വീണ്ടും ബിജെപി പിന്തുണയുള്ള മുഖ്യമന്ത്രിയായി അധികാരത്തിലേറും.

ഇതോടെ മോദി എന്ന പ്രധാനമന്ത്രി ദേശീയ തലത്തില്‍ കൂടുതല്‍ ശക്തനാവുകയാണ്. ഹിന്ദി ഹൃദയഭൂമിയിലെ മധ്യപ്രദേശ്, ഛത്തീസ് ഗഢ്, രാജസ്ഥാന്‍ പിടിച്ചതിന് പിന്നാലെ ബീഹാറും ബിജെപിയുടെ കൈകളിലെത്തും. ഇന്ത്യാ മുന്നണിയുടെ നടുനായകത്വം വഹിച്ച നിതീഷ് കുമാര്‍ കൂടി ബിജെപിയില്‍ എത്തുന്നതോടെ ഇന്‍ഡ്യ മുന്നണി തീരെ ദുര്‍ബലമാകും.

ശനിയാഴ്ച രാത്രിയോടെ നിതീഷ് കുമാര്‍ ലാലുവിന്റെയും മകന്റെയും ആര്‍ജെഡിയുമായുള്ള സഖ്യം വിട്ട് രാജിവെയ്‌ക്കുമെന്ന് ദേശീയ വാര്‍ത്താചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഞായറാഴ്ച മിക്കവാറും ബിജെപിയോട് ഒപ്പം ചേര്‍ന്ന് ബീഹാറില്‍ വീണ്ടും നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് കഴിഞ്ഞ ഏതാനും മണിക്കൂറുകളായി ദേശീയ മാധ്യമങ്ങള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യുകയാണ്.

ബിജെപിയില്‍ നിതീഷ്കുമാറുമായി ഏറെക്കാലമായി ഗാഢസൗഹൃദം പുലര്‍ത്തുന്ന സുശീല്‍ കുമാര്‍ മോദി നിതീഷിനെ വീണ്ടും ബിജെപിയുമായുള്ള സഖ്യത്തിന് കഴിഞ്ഞ കുറെക്കാലമായി ക്ഷണിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ രാത്രിയിലും സഖ്യത്തിനുള്ള വാതില്‍ എപ്പോഴും തുറന്നുകിടക്കുമെന്നും സുശീല്‍ കുമാര്‍ മോദി പ്രസ്താവിച്ചിരുന്നു. കഴിഞ്ഞ കുറെ നാളുകളായി ലാലുപ്രസാദ് യാദവും മകന്‍ തേജസ്വി യാദവും നിതീഷിനെതിരെ നടത്തുന്ന നീക്കങ്ങളെക്കുറിച്ച് പലപ്പോഴും സുശീല്‍ കുമാര്‍ മോദി താക്കീതുകളും നല്‍കുന്നുണ്ടായിരുന്നു. ബിജെപിയുമായി ചേര്‍ന്ന് ഭരിയ്‌ക്കുമ്പോള്‍ നിതീഷ് കുമാര്‍ സര്‍ക്കാരിലെ ഉപമുഖ്യമന്ത്രികൂടിയായിരുന്നു സുശീല്‍ കുമാര്‍ മോദി.

മഹാഘട്ബന്ധന്‍ സര്‍ക്കാര്‍ ബീഹാറില്‍ രൂപീകരിച്ച ശേഷം എങ്ങിനെയെങ്കിലും നിതീഷ് കുമാറിനെ മുഖ്യമന്ത്രിക്കസേരയില്‍ നിന്നും പുറന്തള്ളാന്‍ ലാലുവും മകനും പല ഗൂഢാലോചനകളും നടത്തിയിരുന്നതായി പറയുന്നു. എങ്ങിനെയെങ്കിലും നിതീഷ്കുമാറിനെ പുറത്താക്കി സ്വന്തം മകന്‍ തേജസ്വി യാദവിനെ മുഖ്യമന്ത്രിക്കസേരയില്‍ ഇരുത്താനുള്ള കണക്കുകൂട്ടലുകളിലായിരുന്നു ലാലു. മാത്രമല്ല, ദേശീയ തലത്തില്‍ നിതീഷ് കുമാറിനെ പ്രധാനമന്ത്രിസ്ഥാനാര്‍ത്ഥിയായി ഉയര്‍ത്താമെന്ന് വാക്കുകൊടുത്തെങ്കിലും കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും ഉള്ളതിനാല്‍ ഇന്‍ഡ്യ മുന്നണിയില്‍ യാതൊരു പരിഗണനയും നിതീഷ് കുമാറിന് വാങ്ങിക്കൊടുക്കാന്‍ ലാലുവിനോ മകന്‍ തേജസ്വിയ്‌ക്കോ സാധിച്ചതുമില്ല. ഇതിലെല്ലാം ക്ഷുഭിതനായിരുന്നു നിതീഷ് കുമാര്‍.

അല്‍പം മുന്‍പ് ബിജെപി നേതാവ് ഷാനവാസ് ഹുസൈന്‍ ദല്‍ഹിയില്‍ നിന്നും ബീഹാറിലേക്ക് മോദിയുടെ നിര‍്ദേശപ്രകാരം അടിയന്തരമായി യാത്ര തിരിച്ചിട്ടുണ്ട്. ഉന്നതതല ചര്‍ച്ചകള്‍ക്കാണ് അടിയന്തരമായി ഷാനവാസ് ഹുസൈന്‍ പോകുന്നത്.

Tags: Laluprasad YadavmodiNDABiharNarendra ModiTejaswi YadavMahaghatbandhanNitishKumar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നരേന്ദ്ര മോദിയുടെ ജന്മദിനം : ചക്കുളത്തുകാവ് ക്ഷേത്രത്തിൽ സർവ്വഐശ്വര്യ പൂജയും , പ്രത്യേക പ്രാർത്ഥനകളും

India

നവ ഇന്ത്യയുടെ ശിൽപ്പി ; പ്രധാനമന്ത്രി മോദിക്ക് ജന്മദിനാംശസകൾ നേർന്ന് ദേശീയ നേതാക്കൾ

India

മാനവരുടെ മനമറിഞ്ഞ മോദി : പ്രധാനമന്ത്രിയുടെ 25 വർഷത്തെ പൊതുജീവിതത്തിൽ സാധാരണക്കാരുടെ ജീവിതത്തിൽ എത്രമാത്രം മാറ്റങ്ങൾ സംഭവിച്ചു ?

Article

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം നാളെ; മോദി യുഗത്തിലെ വികസനഗാഥകള്‍

India

മോദിയെ ആരും അവിശ്വസിക്കില്ല….2029ലും 2034ലും മോദിജി തന്നെ പ്രധാനമന്ത്രിയാകും, യോഗി 2027ല്‍ വീണ്ടും യുപി മുഖ്യമന്ത്രിയാകും: ഷെഹ്സാദ് പൂനവാല

പുതിയ വാര്‍ത്തകള്‍

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

വിവാഹ ചടങ്ങില്‍ ബുക്ക് ചെയ്ത ഭക്ഷണം എത്തിക്കാതെ തട്ടിപ്പ്: കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.