Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

സംസ്കാരം എന്നൊന്നുണ്ട്; ക്ഷേത്രത്തിൽ പോകുമ്പോൾ എങ്ങനെ വസ്ത്രം ധരിക്കണമെന്ന് അറിയണം; നിത്യ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 27, 2024, 06:15 pm IST
inEntertainment

സ്ത്രീകളുടെ വസ്ത്ര ധാരണത്തെക്കുറിച്ച് കഴിഞ്ഞ വർഷം ഒരു തമിഴ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ നിത്യ മേനോൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. സ്ത്രീകൾ സാഹചര്യത്തിന് അനുസരിച്ച് വസ്ത്രം ധരിക്കേണ്ടതുണ്ടെന്ന് നിത്യ മേനോൻ അന്ന് അഭിപ്രായപ്പെട്ടു.

‘നമ്മളുടെതായ സംസ്കാരം എന്നൊന്നുണ്ട്. അത് നമ്മൾ ഓർക്കണം. ഇന്ത്യൻ സിവിലെെസേഷൻ വളരെ പഴക്കമുള്ളതാണ്. ആ കൾച്ചറിന്റെ ​ഹാങ് ഓവറാണ്. ഇതാണ് നമുക്ക് പരിചിതം. എവിടെ പോയാലും അവിടെയുള്ളതിൽ നിന്നും വ്യത്യസ്തമായി എന്തെങ്കിലും നിങ്ങൾ കൊണ്ട് വന്നാൽ ആളുകൾ അതിനെ എതിർക്കും. ഡ്രസ് മാത്രമല്ല. തലമുറകളായി ഇത് നമ്മുടെ സംസ്കാരത്തിൽ ഇല്ല’

‘പെട്ടെന്ന് പുതിയ എന്തെങ്കിലും വന്നാൽ ആളുകൾ എതിർക്കും. ഇന്ത്യയിൽ മാത്രമല്ല അത്. അമേരിക്കയിലെ ചെറിയ ​ഗ്രാമത്തിൽ പോയാൽ നിങ്ങൾക്ക് കറുത്ത മുടിയാണെങ്കിൽ അവർ എതിർക്കും. എന്താണിത്, ഇവരെന്താണ് ഇവിടെ എന്ന് അവർ ചോദിക്കും. ഇത് മനസിലാക്കി നമ്മൾ ഡ്രസ് ചെയ്യണം. ഒരു ക്ഷേത്രത്തിൽ പോകുമ്പോൾ എങ്ങനെ വസ്ത്രം ധരിക്കണമെന്ന് നമ്മൾക്ക് അറിയണം’

‘വിവാഹത്തിന് പോകുമ്പോൾ എങ്ങനെ വസ്ത്രം ധരിക്കണമെന്ന് അറിയണം. പരമ്പരാ​ഗത വിവാഹ ചടങ്ങിനാണ് പോകുന്നതെങ്കിൽ അതിനനുസരിച്ച് ഡ്രസ് ചെയ്യണം. ഞാൻ സാഹചര്യത്തിന് അനുസരിച്ചാണ് ഡ്രസ് ചെയ്യാറ്. ഓപ്പൺ ക്ലോത്തുകൾ ഞാൻ ധരിക്കാറില്ലെന്ന് അല്ല. പക്ഷെ എവിടെ ധരിക്കണം എന്നെനിക്ക് അറിയാം. ഒരു സ്ഥലവുമായി ഇണങ്ങിച്ചേരുന്നതാണ് തനിക്കിഷ്ടം,’ നിത്യ മേനോൻ പറഞ്ഞതിങ്ങനെ.

വിവാഹശേഷം നടിമാർക്ക് കരിയർ വിടുന്നതിനെക്കുറിച്ചും നിത്യ മേനോൻ അന്ന് സംസാരിച്ചു. ആ സമയത്ത് എന്താണ് നമ്മുടെ പ്രയോരിറ്റി എന്നറിയണം. നമ്മളെ സന്തോഷിപ്പിക്കുന്ന ഒരാളുണ്ടെങ്കിൽ എന്തിനാണ് രണ്ട് തവണ ചിന്തിക്കുന്നത്. അത് ചെയ്യുക. നിങ്ങൾക്ക് എന്താണോ വേണ്ടത് അതിനനുസരിച്ച് പ്രവർത്തിക്കുക. സമൂഹം മാറിക്കോളുമെന്നും നിത്യ മേനോൻ വ്യക്തമാക്കി. നായികമാർ ഒരു പ്രായം കഴിയുമ്പോൾ സ്വഭാവ നടിയായി ഒതുങ്ങുന്നതിനെയും നിത്യ മേനോൻ അന്ന് ന്യായീകരിച്ചു.

ഒരു നായികയെ മോഹിപ്പിക്കുന്ന വസ്തുവായാണ് കാണിക്കുന്നത്. കൊമേഴ്ഷ്യൽ സിനിമയുടെ ഫോർ‌മാറ്റ് അത് മാത്രമാണ്. നായകന്റെ പൗരുഷമാണ് സ്ക്രീനിൽ കാണിക്കുന്നത്. അത് ഏത് പ്രായത്തിലും ചെയ്യാമെന്ന് നിത്യ മേനോൻ അഭിപ്രായപ്പെട്ടു. മാസ്റ്റർ പീസ് എന്ന സീരീസിലാണ് മലയാളത്തിൽ നിത്യയെ അവസാനമായി പ്രേക്ഷകർ കണ്ടത്.

കുമാരി ശ്രീമതി എന്ന തെലുങ്ക് സീരീസും പുറത്തിറങ്ങി. പൊതുവെ സമകാലിക വിഷയങ്ങളിൽ അഭിപ്രായം പറയാത്ത നിത്യ മേനോൻ കഴിഞ്ഞ ദിവസം അയോധ്യ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ ചടങ്ങിൽ നിലപാട് വ്യക്തമാക്കിയത് ചർച്ചയായിരുന്നു. നടി രേവതി രാമക്ഷേത്രത്തെ അനുകൂലിച്ച് കുറിപ്പ് പങ്കുവെച്ചപ്പോൾ ഇതിനെ പിന്തുണയ്‌ക്കുകയായിരുന്നു നിത്യ.

 

Tags: TempleNithya Menon
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ക്ഷേത്രം സാമൂഹിക മൂല്യങ്ങളുടെ കേന്ദ്രം: സര്‍സംഘചാലക്

Kerala

അടൂരില്‍ ക്ഷേത്രത്തില്‍ മോഷണം,സ്വര്‍ണവും പണവും കവര്‍ന്നു

Kerala

ആറന്മുള ക്ഷേത്രപരിസരം മലീമസം; മാലിന്യ ടാങ്ക് പൊട്ടി പരിസരത്ത് ദുർഗന്ധം, ദേവസ്വം ബോര്‍ഡിന് പിഴയിട്ട് പഞ്ചായത്ത്

Entertainment

നിത്യ മേനോൻ – ഡി കെ ചിത്രവുമായി ലിയോ വിഷൻ; സഹനിർമ്മാണം കെയൂരി പ്രൊഡക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ബാനറിൽ നിത്യ മേനോൻ

India

പള്ളി ഒഴിവാക്കി ഗണപതി ക്ഷേത്രം പൊളിച്ച് റെയിൽ വേ ഉദ്യോഗസ്ഥർ : സംഘടിച്ചെത്തി ഹിന്ദുക്കൾ : ഉചിതമായ നടപടി സ്വീകരിക്കാമെന്ന് എൽ. മുരുകന്റെ ഉറപ്പ്

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.