Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അയോദ്ധ്യ; നീതിന്യായ പ്രക്രിയയിലെ ജനവിശ്വാസം; സാംസ്‌കാരിക പൈതൃകത്തിന്റെ വീണ്ടെടുപ്പ്: രാഷ്‌ട്രപതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2024, 11:59 pm IST
inIndia

ന്യൂദല്‍ഹി: സാംസ്‌കാരിക പൈതൃകത്തിന്റെ വീണ്ടെടുപ്പിനാണ് അയോദ്ധ്യ സാക്ഷ്യം വഹിച്ചതെന്ന് രാഷ്‌ട്രപതി ദ്രൗപദി മുര്‍മു. ശ്രീരാമ ജന്മസ്ഥാനത്തെ അത്യന്തം പ്രൗഢമായ ക്ഷേത്രത്തില്‍ രാമവിഗ്രഹ പ്രതിഷ്ഠ നടന്ന ചരിത്ര നിമിഷത്തിനാണ് നാം സാക്ഷിയായത്. രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ തീര്‍പ്പനുസരിച്ചാണ് ക്ഷേത്രം നിര്‍മിച്ചത്. ജനങ്ങളുടെ വിശ്വാസത്തിനൊപ്പം നീതിന്യായത്തിന്മേലുള്ള അവരുടെ വിശ്വാസ്യതയും തെളിയിക്കുന്നതാണ് അയോദ്ധ്യയിലെ ക്ഷേത്രം, ഭാരതത്തിന്റെ 75-ാം റിപ്പബ്ലിക് ദിന തലേന്ന് രാഷ്‌ട്രത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാഷ്‌ട്രപതി.

75-ാം റിപ്പബ്ലിക് ദിനം രാജ്യയാത്രയിലെ ചരിത്രപരമായ നാഴികക്കല്ലാണ്. റിപ്പബ്ലിക് ദിനമെന്നത് നമ്മുടെ അടിസ്ഥാന തത്ത്വങ്ങളെപ്പറ്റിയുള്ള ഓര്‍മപ്പെടുത്തലുമാണ്. ജനാധിപത്യം സാംസ്‌കാരിക വൈവിധ്യങ്ങളും വിശ്വാസങ്ങളും ഉള്‍ക്കൊള്ളുന്നു. എല്ലാ വേര്‍തിരിവുകളും ഇല്ലാതാക്കാനും സാമൂഹ്യനീതി ഉറപ്പാക്കാനും ഭരണഘടനയുടെ സാന്നിധ്യം നമ്മെ സഹായിക്കുന്നു. രാജ്യത്തെ 140 കോടി ജനങ്ങളെ ഒരു കുടുംബമായി ചേര്‍ത്തു നിര്‍ത്തുകയാണ് ഈ റിപ്പബ്ലിക്. ലോകത്തെ ഏറ്റവും വലിയ കുടുംബമാണ് നമ്മുടേത്.

ജി20 ഉച്ചകോടി വിജയം രാജ്യത്തിനു വലിയ നേട്ടമായി. വനിതാ സംവരണ ബില്‍ പാര്‍ലമെന്റില്‍ പാസാക്കി, ലിംഗ സമത്വമെന്ന ആദര്‍ശത്തിലേക്ക് നാം കൂടുതല്‍ മുന്നേറുന്നു. നാരീശക്തി വന്ദന്‍ അധിനിയം സ്ത്രീ ശാക്തീകരണത്തിന് വിപ്ലവകരമായ സങ്കേതമായി മാറുകയും ഭരണ നിര്‍വഹണത്തെ കൂടുതല്‍ മെച്ചപ്പെടുത്തുകയും ചെയ്യും. ഭാരതത്തിന്റെ ചാന്ദ്ര, ആദിത്യ എല്‍ 1 ദൗത്യങ്ങള്‍ വലിയ നേട്ടങ്ങളാണ്. പുതിയ വര്‍ഷത്തില്‍ ഗഗന്‍യാന്‍ അടക്കമുള്ള കൂടുതല്‍ ബഹിരാകാശ ദൗത്യങ്ങള്‍ക്കാണ് നാം തയാറെടുക്കുന്നത്. ശാസ്ത്ര മേഖലയിലെ നേട്ടങ്ങള്‍ കൂടുതല്‍ യുവാക്കള്‍ക്ക്, ശാസ്ത്ര, സാങ്കേതിക മേഖലകളിലെത്താന്‍ പ്രചോദനമേകുന്നു.

ശക്തമായ സാമ്പത്തിക ശക്തിയായി രാജ്യം വരുംവര്‍ഷങ്ങളിലും തുടരും. എല്ലാവരെയും ഉള്‍ച്ചേര്‍ത്തുള്ള വികസന പദ്ധതികള്‍ രാജ്യത്തെ നയിക്കുന്നു. അഞ്ചുവര്‍ഷത്തേക്കു കൂടി 81 കോടി ജനങ്ങള്‍ക്ക് സൗജന്യ ഭക്ഷ്യധാന്യങ്ങള്‍ നല്കാനുള്ള ചരിത്രപരമായ തീരുമാനവും കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നു. എല്ലാവര്‍ക്കും കുടിവെള്ളം, അടച്ചുറപ്പുള്ള വീട് എന്നീ അടിസ്ഥാനപരമായ ആവശ്യങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു. പുതിയ ദേശീയ വിദ്യാഭ്യാസ നയവും ഡിജിറ്റല്‍ വിപ്ലവവും ആയുഷ്മാന്‍ ഭാരത് അടക്കമുള്ള ഇന്‍ഷുറന്‍സ് പദ്ധതികളും പാവപ്പെട്ടവര്‍ക്കും ദുര്‍ബലര്‍ക്കും മതിയായ പരിരക്ഷയേകുന്നു. നമ്മുടെ കായികതാരങ്ങള്‍ അന്താരാഷ്‌ട്ര വേദികളില്‍ വലിയ നേട്ടങ്ങള്‍ കൈവരിച്ച് രാജ്യത്തിന്റെ യശസുയര്‍ത്തി.

നിര്‍മിത ബുദ്ധിയും മെഷീന്‍ ലേണിങ്ങും പോലുള്ള സാങ്കേതിക മുന്നേറ്റങ്ങള്‍ ആവേശകരമായ അവസരങ്ങളാണ് യുവാക്കള്‍ക്കു നല്കുന്നത്. അവസര സമത്വം യുവാക്കള്‍ക്ക് ഉറപ്പാക്കാന്‍ സാധിക്കണം. യുവജനതയുടെ ആത്മവിശ്വാസമാണ് നാളത്തെ ഭാരതത്തെ കെട്ടിപ്പടുക്കുന്നത്. രാജ്യത്തെ നയിക്കുന്ന കര്‍ഷകരെയും തൊഴിലാളികളെയും അഭിനന്ദിക്കുന്നു. സായുധ സേനാംഗങ്ങളെ അഭിവാദ്യം ചെയ്യുന്നു. രാജ്യത്തെ സര്‍വ തൊഴില്‍ മേഖലകളിലെയും ആളുകളെയും എല്ലാ പൗരന്മാരെയും റിപ്പബ്ലിക് ദിനാഘോഷ വേളയില്‍ അഭിവാദ്യം ചെയ്യുന്നു, ആശംസകള്‍ നേരുന്നു, രാഷ്‌ട്രപതി കൂട്ടിച്ചേര്‍ത്തു.

 

Tags: AyodhyaPresident Draupadi Murmupublic confidenceRecovery of Cultural Heritage
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

യുപി രാഷ്‌ട്രീയം:’സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

India

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

India

ഒരു വിദ്യാര്‍ത്ഥിക്കുപോലും ഗുണമേന്മയുള്ള വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കണം: രാഷ്‌ട്രപതി

India

അയോധ്യ രാമക്ഷേത്രത്തിന് പുതിയ മൂന്ന് ട്രസ്റ്റിമാർ; നിയമനം ട്രസ്റ്റ് പ്രസിഡൻ്റിന്റെ വസതിയിൽ നടന്ന യോഗത്തിൽ

രാഷ്ട്രപതി ഭവനിലെ അമൃത് ഉദ്യാന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സന്ദര്‍ശകര്‍ക്കായി തുറന്ന് കൊടുത്തപ്പോള്‍
India

അമൃത് ഉദ്യാന്‍ സന്ദര്‍ശകര്‍ക്കായി തുറന്നു

പുതിയ വാര്‍ത്തകള്‍

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.