Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

രാമക്ഷേത്രത്തിനു ചുറ്റും ഉയരുന്നത് 13 ക്ഷേത്രങ്ങള്‍ കൂടി; പ്രതിവര്‍ഷം അയോദ്ധ്യയില്‍ നിന്ന് യുപിക്ക് ലഭിക്കുന്നത് 25,000 കോടിയുടെ നികുതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2024, 02:56 am IST
inIndia

അയോദ്ധ്യ: ശ്രീരാമക്ഷേത്രത്തിനു സമീപത്തായി ഉയരുന്നത് പുതിയ 13 ക്ഷേത്രങ്ങള്‍. രാമക്ഷേത്രത്തോടു ചേര്‍ന്ന് ആറു ക്ഷേത്രങ്ങളും സമീപത്തായി ഏഴു ക്ഷേത്രങ്ങളും. അയോദ്ധ്യയെ രാജ്യത്തെ ഏറ്റവും വലിയ ആസൂത്രിത ക്ഷേത്രനഗരിയാക്കുകയാണ് യുപി സര്‍ക്കാരിന്റെയും രാമക്ഷേത്ര ട്രസ്റ്റിന്റെയും ലക്ഷ്യം.

യുപിയിലെത്തുന്ന വിനോദ, ആദ്ധ്യാത്മിക സഞ്ചാരികള്‍ പ്രതിവര്‍ഷം നാലു ലക്ഷം കോടി രൂപ ചെലവഴിക്കുമെന്നാണ് എസ്ബിഐയുടെ കണക്ക്. അയോദ്ധ്യയില്‍ നിന്നു മാത്രം പ്രതിവര്‍ഷം 25,000 കോടി രൂപ നികുതിയായി യുപി സര്‍ക്കാരിന് അടുത്ത വര്‍ഷം മുതല്‍ ലഭിക്കും. യുപിയുടെ ആകെ നികുതി വരുമാനത്തിന്റെ 10 ശതമാനം അയോദ്ധ്യയില്‍ നിന്നാകും.

രാമക്ഷേത്രത്തിനു ചുറ്റുമായി നാലു ദിക്കിലും ഗണപതി, ശിവന്‍, സൂര്യന്‍, ജഗദംബ, അന്നപൂര്‍ണ, ഹനുമാന്‍ തുടങ്ങിയ ആറു ക്ഷേത്രങ്ങളാണ് നിര്‍മിക്കുന്നത്. സീതാ രസോയിക്കു സമീപമാണ് അന്നപൂര്‍ണ ക്ഷേത്രം നിര്‍മിക്കുക. ക്ഷേത്ര സമുച്ചയത്തിന്റെ വിവിധ ഭാഗങ്ങളിലായി നിര്‍മിക്കുന്ന ഏഴു ക്ഷേത്രങ്ങള്‍ ഭഗവാന്‍ രാമനൊപ്പം ഉണ്ടായിരുന്നവരുടേതാണ്. വാല്മീകി, വസിഷ്ഠന്‍, വിശ്വാമിത്രന്‍, ശബരി, ജടായു തുടങ്ങിയ ക്ഷേത്രങ്ങളും ഇവിടെ ഉയരും.

ഭക്തജനപ്രവാഹം തുടരുന്നു

പ്രാണപ്രതിഷ്ഠയ്‌ക്കു പിന്നാലെ രാമജന്മഭൂമിയിലേക്ക് ആരംഭിച്ച ഭക്തജനങ്ങളുടെ ഒഴുക്കിന് മൂന്നാം ദിനവും മാറ്റമില്ല. മൂന്നു ലക്ഷത്തോളം ഭക്തര്‍ ഇന്നലെയും രാംലല്ലയെ തൊഴുതു. മക്കയെയും വത്തിക്കാനെയും തിരുപ്പതിയെയും സുവര്‍ണ ക്ഷേത്രത്തെയും മറികടക്കുന്ന ഭക്തജനപ്രവാഹമാണ് അയോദ്ധ്യയില്‍. മാര്‍ച്ച് വരെ കേന്ദ്രമന്ത്രിമാരാരും അയോദ്ധ്യയിലേക്കു പോകരുതെന്ന് ഇന്നലത്തെ കേന്ദ്രമന്ത്രിസഭാ യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ദേശിച്ചു. പരമാവധി രാമഭക്തര്‍ക്കു ക്ഷേത്ര ദര്‍ശനം സാധ്യമാക്കാനും
തിരക്കു നിയന്ത്രിക്കാനുമാണിത്.

പ്രതിവര്‍ഷം 90 ലക്ഷം വിശ്വാസികളാണ് വത്തിക്കാനിലെത്തുന്നത്. മെക്കയിലെത്തുന്നത് രണ്ടു കോടി പേരും. സിഖ് പുണ്യക്ഷേത്രമായ സുവര്‍ണ ക്ഷേത്രം 3-3.5 കോടി ആളുകള്‍ സന്ദര്‍ശിക്കുന്നു. തിരുപ്പതിയില്‍ നാലു കോടി ഭക്തരെത്തുന്നുണ്ട്. അഞ്ചു കോടിയിലധികം ഭക്തരെയാണ് രാമക്ഷേത്രത്തിലേക്കു പ്രതീക്ഷിക്കുന്നത്.

ആദ്യ രണ്ടു ദിവസം തന്നെ 10 ലക്ഷത്തോളം പേര്‍ അയോദ്ധ്യയിലെത്തിയെന്നാണ് കണക്ക്. ഈ സംഖ്യ ഇനിയുമുയരും. ഡിജിപി പ്രശാന്ത് കുമാറിനെ ഭക്തരുടെ ദര്‍ശനം സുഗമമാക്കുന്നതിന് അയോദ്ധ്യയിലേക്ക് മുഖ്യമന്ത്രി അയച്ചു. ആദ്യ ദിവസമുണ്ടായതിനു സമാനമായ തിക്കും തിരക്കുമൊഴിവാക്കാന്‍ ഇതുവഴി സര്‍ക്കാരിനായി.

Tags: AyodhyaRam Temple
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

യുപി രാഷ്‌ട്രീയം:’സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

India

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

India

അയോധ്യ രാമക്ഷേത്രത്തിന് പുതിയ മൂന്ന് ട്രസ്റ്റിമാർ; നിയമനം ട്രസ്റ്റ് പ്രസിഡൻ്റിന്റെ വസതിയിൽ നടന്ന യോഗത്തിൽ

Samskriti

നമാമി രാമം 28: ആഹ്ലാദാകാശം, അയോധ്യാദേശം

India

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

പുതിയ വാര്‍ത്തകള്‍

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.