Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഫയര്‍വാച്ചര്‍ നിയമനത്തില്‍ തട്ടിപ്പ്: എസ്എഫ്ഒയ്‌ക്ക് സസ്‌പെന്‍ഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2024, 02:34 am IST
inKerala

ഇടുക്കി: നേര്യമംഗലം റേഞ്ചിലെ വാളറ സ്റ്റേഷനില്‍ താത്കാലിക ഫയര്‍വാച്ചര്‍മാരെ നിയമിച്ചതിന്റെ മറവില്‍ പണം തട്ടിയ സംഭവത്തില്‍ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍.

വാളറ സ്റ്റേഷനിലെ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ പി.ടി. അരുണ്‍കുമാറിനെയാണ് അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡോ.പി. പുകഴേന്തി സസ്‌പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ ഉള്‍പ്പെട്ട ഇതേ സ്റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥര്‍ പഴമ്പിള്ളിച്ചാല്‍ മരംമുറി കേസില്‍ നിലവില്‍ സസ്‌പെന്‍ഷനിലാണ്.

ചില ഉന്നതര്‍ ഇടപെട്ട് മുക്കിയ സംഭവം പുറംലോകത്തെത്തിച്ചത് ജന്മഭൂമിയാണ്. പിന്നാലെയാണ് കേസില്‍ വിശദമായ അന്വേഷണം. കഴിഞ്ഞവര്‍ഷത്തെ ഫയര്‍ സീസണില്‍ സ്ഥലത്ത് പോലും എത്താത്ത അഞ്ചു പേരുടെ പേരിലാണ് മൂവരും ചേര്‍ന്ന് ഒരു ലക്ഷത്തിലധികം രൂപ നോമിനല്‍ മസ്റ്റര്‍ റോള്‍ (എന്‍എംആര്‍) എഴുതി തട്ടിയത്. ഇതില്‍ മൂന്ന് പേര് അരുണിന്റെ ബന്ധുക്കളാണ്. ഒരാള്‍ കാപ്പ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതിയും. ഇവരുടെ പേരിലുള്ള അക്കൗണ്ടിലേക്ക് 2023 ജനുവരിയില്‍ 79,336 രൂപയും ഫെബ്രുവരി യില്‍ 27,008 രൂപയും കൈമാറി. ഈ തുകയില്‍ നിന്ന് ചെറിയ ശതമാനം ഇവര്‍ക്ക് കമ്മിഷനായി നല്കിയ ശേഷം ബാക്കിയുള്ള തുക ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ സി.ജി. മുഹമ്മദ്, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ കെ.എം. ലാലു, പി.ടി. അരുണ്‍കുമാര്‍ എന്നിവര്‍ കൈപ്പറ്റിയതായും കണ്ടെത്തിയിട്ടുണ്ട്.

മൂവരും തങ്ങളുടെ ജോലിയില്‍ ഗുരുതര വീഴ്ചവരുത്തിയതായും ഉത്തരവില്‍ പറയുന്നു. കോതമംഗലം ഡിഎഫ്ഒ ആദ്യം അന്വേഷിച്ച കേസ് പിന്നീട് വിജിലന്‍സ് വിഭാഗം അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ക്ക് കൈമാറിയിരുന്നു. അതേസമയം ഈ കേസില്‍ നേരിട്ട് ഉള്‍പ്പെട്ട നേര്യമംഗലം റേഞ്ച് ഓഫീസര്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധം ശക്തമാണ്. ഇയാളെ ഇവിടെ നിന്ന് സ്ഥലം മാറ്റുക മാത്രമാണ് നിലവില്‍ ചെയ്തത്.

Tags: sfoFraud in firewatcher recruitment
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗവര്‍ണര്‍ ആരിഫ് മൊഹമ്മദ് ഖാന്റെ 30 അടിയുളള കോലം കത്തിച്ച് എസ് എഫ് ഐ

പുതിയ വാര്‍ത്തകള്‍

മഹുവ മൊയ്ത്രയ്‌ക്ക് അറസ്റ്റ് വാറണ്ട്

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

വീണ്ടും റഹ്മാനെ തോല്‍പിച്ച് അനിരുദ്ധിന്റെ അല ബൊലേലോ….ജയിലര്‍ 2 ലെ ഗാനവും ഹരം

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

ജെന്‍ സീയായ ശ്രുതി ഭദാനയുടെ സൈനിക വിരുദ്ധ പരാമർശം കണ്ട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധി, ശ്രുതിയുമായുള്ള സംഭാഷണം പാരയായി

ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ വടക്ക് ദിശയിൽ വയ്‌ക്കാമോ ?

സൗദി അറേബ്യയില്‍ പന്നിയിറച്ചി റെസ്റ്റോറന്റ് തുടങ്ങുന്നില്ലെന്ന് റാപ്പര്‍ വേടന്‍

വീട്ടിൽ പക്ഷികൾ കൂടുകൂട്ടുന്നത് ദോഷമോ ? നൽകുന്ന വലിയ സൂചനകൾ ഇതാണ്

എന്‍ടിഎ നിര്‍ത്തലാക്കണമെന്ന ഹര്‍ജി തള്ളി, നീറ്റ് പുനഃപരീക്ഷയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.