Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ന്യൂദല്‍ഹി മുതല്‍ കന്യാകുമാരി വരെ സിദ്ധ ബൈക്ക് റാലിക്ക് ന്യൂദല്‍ഹിയില്‍ തുടക്കമായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2024, 01:13 am IST
inIndia
സിദ്ധ ഡോക്ടര്‍മാരും, ഗവേഷകരും നടത്തുന്ന അഖിലേന്ത്യാ ബൈക്ക് റാലി ന്യൂദല്‍ഹിയില്‍ കേന്ദ്ര ആയുഷ് സഹമന്ത്രി ഡോ. മുഞ്ജപാര മഹേന്ദ്ര ഭായ് ഫഌഗ് ഓഫ് ചെയ്യുന്നു

സിദ്ധ ഡോക്ടര്‍മാരും, ഗവേഷകരും നടത്തുന്ന അഖിലേന്ത്യാ ബൈക്ക് റാലി ന്യൂദല്‍ഹിയില്‍ കേന്ദ്ര ആയുഷ് സഹമന്ത്രി ഡോ. മുഞ്ജപാര മഹേന്ദ്ര ഭായ് ഫഌഗ് ഓഫ് ചെയ്യുന്നു

താംബരം: ന്യൂദല്‍ഹി മുതല്‍ കന്യാകുമാരി വരെ സിദ്ധ ഡോക്ടര്‍മാരും, ഗവേഷകരും നടത്തുന്ന അഖിലേന്ത്യാ ബൈക്ക് റാലി കേന്ദ്ര ആയുഷ് സഹമന്ത്രി ഡോ. മുഞ്ജപാരമഹേന്ദ്ര ഭായ് ഫഌഗ് ഓഫ് ചെയ്തു. ഭാരതത്തില്‍ ആദ്യമായാണ് ഒരു ചികിത്സാ പദ്ധതിയുടെ പ്രചരണത്തിന് ഇത്തരത്തില്‍ ഒരു റാലി സംഘടിപ്പിക്കുന്നതെന്ന് കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു.

ചടങ്ങില്‍ ഭാരതീയ ചികിത്സാ പദ്ധതി കൗണ്‍സില്‍, സിദ്ധ-സോവരിഗ്പ പ്രസിഡണ്ട് ഡോ. കെ. ജഗന്നാഥന്‍, ആയുഷ് മന്താലയം ജോ. സെക്രട്ടറി കവിത ഗാര്‍ഗ്, ഡെപ്യൂട്ടിഡയറക്ടര്‍ ജനറല്‍ സത്യജിത് പോള്‍, മറ്റ് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍പങ്കെടുത്തു.

പത്ത് എന്‍ഫീല്‍ഡ് ബൈക്കുകളില്‍ ദല്‍ഹി മുതല്‍ കന്യാകുമാരി വരെ എട്ടു സംസ്ഥാനങ്ങളിലൂടെ 3333 കി.മീ. താണ്ടുന്ന റാലി ഫെബ്രു. 14 ന് കന്യാകുമാരിയില്‍ സമാപിക്കും.

ചെന്നൈയില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ സിദ്ധ ഇന്‍സ്റ്റിറ്റിയൂട്ട്, കേന്ദ്ര സിദ്ധഗവേഷണ കൗണ്‍സില്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് റാലിനടക്കുന്നത്. ഈ സ്ഥാപനങ്ങളിലെ ഡോക്ടര്‍മാരും ഗവേഷകരുമാണ് റാലിയില്‍പങ്കെടുക്കുന്നത്. സിദ്ധ ചികിത്സാ സമ്പ്രദായത്തിന്റെ ഗുണങ്ങളും സവിശേഷതകളും സമഗ്ര ആരോഗ്യപരിപാലനത്തിനായി എങ്ങിനെയെല്ലാം ഉപയോഗപ്പെടുത്താമെന്ന അറിവ് ഭാരതത്തിലെ ജനങ്ങളിലേക്ക് എത്തിക്കുകയൊണ് ദൗത്യമെന്ന് ദേശീയ സിദ്ധ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടറും, കേന്ദ്ര സിദ്ധ ഗവേഷണ കൗണ്‍സില്‍ ഡയറക്ടര്‍ ജനറലുമായ (അധിക പദവി) പ്രൊഫ. ഡോ. ആര്‍. മീനാകുമാരി അറിയിച്ചു.

എട്ടു സംസ്ഥാനങ്ങള്‍ താണ്ടുന്ന റാലി ടീം 21 നഗരങ്ങളില്‍ സിദ്ധ ചികിത്സയെക്കുറിച്ചുള്ള പ്രഭാഷണങ്ങള്‍, സൗജന്യ സിദ്ധ മരുന്നുകള്‍, ബ്രോഷറുകള്‍, കൈപ്പുസ്തകങ്ങള്‍ എന്നിവയുടെ വിതരണം, മെഡിക്കല്‍ ക്യാമ്പ് എന്നിങ്ങനെ വിവിധ പരിപാടികള്‍ നടത്തും.

കന്യാകുമാരിയില്‍ സമാപന സമ്മേളനത്തില്‍ കേന്ദ്ര-സംസ്ഥാന മന്തിമാര്‍, ഉയര്‍ന്ന ഉദ്യോഗസ്ഥര്‍, പ്രശസ്ത സിദ്ധ ചികിത്സകര്‍, ഗവേഷകര്‍, സമൂഹത്തിലെവിവിധ തുറയിലുള്ള പ്രമുഖ വ്യക്തികള്‍, ദേശീയ സിദ്ധ ഇന്‍സ്റ്റിറ്റിയുട്ട്, കേന്ദ്ര സിദ്ധഗവേഷണ കൗണ്‍സില്‍ എന്നിവയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍, വിദ്യാര്‍ത്ഥികള്‍, എന്നിവര്‍ പങ്കെടുക്കുമെന്ന് ദേശീയ സിദ്ധ ഇന്‍സ്റ്റിറ്റിയൂട്ട് ഡീന്‍ (ഇന്‍ ചാര്‍ജ്) പ്രൊഫ. ഡോ. എം. മീനാക്ഷി സുന്ദരം അറിയിച്ചു.

Tags: KanyakumariNew DelhiSiddha Bike Rally
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വർഷങ്ങളായുള്ള പല പദ്ധതികളും പ്രയോജനം കാണാത്തിടത്ത് 48 മണിക്കൂർ കൊണ്ട് ഡൽഹിയിൽ മികച്ച വായു നിലവാരം: ഈ വർഷത്തെ ഏറ്റവും മികച്ച ‘ഗുഡ് എയർ ഡേ’

വിഭാവാണി സംഘടിപ്പിക്കുന്ന അഭ്യുദയ ദേശീയസമ്മേളനം വിശ്വകര്‍മ സ്‌കില്‍ യൂണിവേഴ്സിറ്റി വിസി പ്രൊഫ. ദിനേശ് കുമാര്‍, വിജ്ഞാന്‍ ഭാരതി സംഘടനാ സെക്രട്ടറി ഡോ. ശിവകുമാര്‍ ശര്‍മ്മ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്യുന്നു
India

അഭ്യുദയ ദേശീയസമ്മേളനത്തിന് തുടക്കം

India

‘ ആവശ്യത്തിന് ഊർജ സ്റ്റോക്ക് ലഭ്യമാണ്, കൂടുതൽ കപ്പലുകൾ ഉടൻ എത്തും’ : സർവകക്ഷി യോഗത്തിൽ സർക്കാർ

തരുണ്‍ കുമാറിന്‍റെ അച്ഛന്‍ കൈകള്‍കൂപ്പി സഹായമഭ്യര്‍ത്ഥിച്ച് കരയുന്നു (ഇടത്ത്) അക്രമികളുടെ അടിയേറ്റ് കൊല്ലപ്പെട്ട 26കാരനായ തരുണ്‍ കുമാര്‍ (നടുവില്‍) അക്രമികളില്‍ ഒരാളുടെ വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് ദല്‍ഹി കോര്‍പറേഷന്‍ പൊളിയ്ക്കുന്നു (വലത്ത്)
India

ദളിതനായ തരുണ്‍കുമാറിന്റെ അച്ഛന്റെ രോദനം കേള്‍ക്കാന്‍ രാഹുല്‍ ഗാന്ധിയു പ്രിയങ്കയും ഈ വഴിയ്‌ക്ക് വരില്ല..എന്തുകൊണ്ടാണെന്നോ?

India

‘ഭാരതി’- വനിതാ ചിന്തകരുടെ ദേശീയ സമ്മേളനം ഏഴിനും എട്ടിനും

പുതിയ വാര്‍ത്തകള്‍

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

അദ്ദേഹത്തിന്റെ ത്യാഗം സമാനതകളില്ലാത്തത്; രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന് ആദരമർപ്പിച്ച് ഹൈക്കോടതി

രാമായണ അറിവുകള്‍: ലങ്കാദഹനത്തിന്റെ ദിവ്യജ്യോതി

ഹനുമാന്‍ ലങ്കാനഗരിയ്ക്ക് തീ കൊളുത്തുന്നു

ചിത്രരാമായണം 22: ലങ്കാദഹനം

മറന്നുകൂടാ മണ്ഡോദരിയെ

സമ്പദ്വ്യവസ്ഥയിലെ മോദി പ്രഭാവം

പെരുമഴ തുടരുന്നു: മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും; ഉത്തരവിട്ട് തമിഴ്നാട് സർക്കാർ

ക​ന​ത്ത മ​ഴ, ഓറഞ്ച് അലർട്ട്: എ​ട്ട് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​ന്ന് അ​വ​ധി

സ്‌പെയിനിലെ കുടിയേറ്റം ഭാരതത്തോട് പറയുന്നത്

ജലം: ജീവിതത്തിന്റെയും വികസനത്തിന്റെയും ആധാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.