Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മോദിയെ ആത്മീയമായി കരുത്തനാക്കുന്ന പ്രാണായാമം എന്തെന്നറിയാമോ?

പ്രാണപ്രതിഷ്ഠയ്‌ക്ക് തൊട്ടു തലേന്നാള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ധനുഷ്കോടിയ്‌ക്ക് അടുത്തുള്ള അരിചാല്‍ മുനൈയിലെത്തി പ്രാണയാമം ചെയ്തിരുന്നു. ധനുഷ്കോടി കടപ്പുറത്ത് മോദി ഒരു സവിശേഷമായ പ്രാണായാമത്തില്‍ ഏര്‍പ്പെട്ടിരുന്നു. അതാണ് അനുലോം വിലോം പ്രാണായാമം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 24, 2024, 05:24 pm IST
inIndia

ന്യൂദല്‍ഹി:രാവണനെ തോല്‍പിക്കാന്‍ രാമന്‍ പ്രതിജ്ഞയെടുത്ത സ്ഥലമാണ് ധനുഷ്കോടി. രാവണന്റെ സഹോദരനായ വിഭീഷണന്‍ അഭയം തേടി രാമന്റെ അടുത്തെത്തിയതും ഇവിടെ വെച്ചാണ്. രാവണനെ തോല്‍പിച്ച ശേഷം വിഭീഷണനെ രാമന്‍ രാജാവായി അഭിഷേകം ചെയ്തതും ഇവിടെവെച്ചാണെന്നും പറയപ്പെടുന്നു.

VIDEO | PM @narendramodi practices 'anulom vilom' at Arichalmunai point near Dhanushkodi in Tamil Nadu. pic.twitter.com/YqOqf6RsEr

— Press Trust of India (@PTI_News) January 21, 2024

പ്രാണപ്രതിഷ്ഠയ്‌ക്ക് തൊട്ടു തലേന്നാള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ധനുഷ്കോടിയ്‌ക്ക് അടുത്തുള്ള അരിചാല്‍ മുനൈയിലെത്തി പ്രാണയാമം ചെയ്തിരുന്നു. ധനുഷ്കോടി കടപ്പുറത്ത് മോദി ഒരു സവിശേഷമായ പ്രാണായാമത്തില്‍ ഏര്‍പ്പെട്ടിരുന്നു. അതാണ് അനുലോം വിലോം പ്രാണായാമം.

അനുലോം വിലോം പ്രാണായാമത്തിന്റെ ​ഗുണങ്ങൾ‌ എന്തൊക്കെയാണെന്നറിയാമോ? :

1. വിഷാദം, സമ്മർദ്ദം, ഉത്കണ്ഠ എന്നിവ ഇല്ലാതാക്കാൻ ഈ ശ്വസന വ്യായാമം പരിശീലിക്കാം.

2. ശ്വസന വ്യവസ്ഥയ്‌ക്ക് ​ഗുണം ചെയ്യുന്നു.

3. മൈ​ഗ്രെയ്ൻ വേ​ദനയിൽ നിന്ന് മുക്തി ലഭിക്കുന്നു

4. ലക്ഷ്യബോധവും ഏകാ​ഗ്രതയും വർദ്ധിപ്പിക്കുന്നു

5. ആസ്ത്മ, ബ്രോങ്കൈറ്റിസ് തുടങ്ങിയവയിൽ നിന്ന് രക്ഷ

6. ചർമ സംരക്ഷണത്തിൽ പ്രധാന പങ്ക് വഹിക്കുന്നു.

7. ചർമ കോശങ്ങളെ സജീവമായി നിലനിർത്തുന്നു

8. ശരീരഭാരം കുറയ്‌ക്കാൻ മലബന്ധം, അസിഡിറ്റി തുടങ്ങിയ ദഹന പ്രശ്നങ്ങൾക്ക് പരിഹാരം

9. രക്തസമ്മർദ്ദത്തെ നിയന്ത്രിക്കുന്നു അതുവഴി ഹൃദ്രോ​ഗം, പ്രമേഹം തുടങ്ങിയ നിയന്ത്രിക്കാം

10. മൂക്കിലെ തടസം നീക്കി ശരീരത്തിൽ ഓക്സിജൻ വിതരണം സു​ഗമമാക്കുന്നു

11. സൈനസ് പ്രശ്നങ്ങൾ, കൂർക്കംവലി തുടങ്ങിവയ്‌ക്ക് പരിഹാരം

12. ജലദോഷം, ചുമ തു​ടങ്ങിയവ വരുത്തുന്ന വൈറസുകൾക്കെതിരെ പോരാടുന്നു

Tags: VibheeshanDhanushkodiLord RamaRamKodandarama TemplePranpratistaAnulom vilomPranayaam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

രാമായണം നല്‍കുന്ന ജീവിതപാഠങ്ങള്‍-2: രാമായണത്തിന്റെ നിത്യവര്‍ത്തമാനം

Varadyam

രാമായണം നല്‍കുന്ന ജീവിതപാഠങ്ങള്‍

India

മെമ്മറി ചിപ്പുകള്‍ക്ക് 500 ശതമാനം വില വര്‍ധിച്ചു, ഐടി ബിസിനസ് പ്രതിസന്ധിയിലേക്കെന്ന് ശ്രീധര്‍ വെമ്പു

ഹനുമാന്‍ ലങ്കാനഗരിയ്ക്ക് തീ കൊളുത്തുന്നു
Samskriti

ചിത്രരാമായണം 22: ലങ്കാദഹനം

Samskriti

മറന്നുകൂടാ മണ്ഡോദരിയെ

പുതിയ വാര്‍ത്തകള്‍

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: രാമായണം അനുഭവമാക്കുന്നത് പ്രകടനകലകള്‍: ശ്രീലക്ഷ്മി ശങ്കര്‍

ജന്മഭൂമി കോണ്‍ക്ലേവില്‍ ചിന്മയ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനിലെ ബ്രഹ്‌മചാരിണി ദേവകി ചൈതന്യ സംസാരിക്കുന്നു. ഡോ. അജിത്ത് കുമാര്‍, ഡോ. മഞ്ജുള അയ്യര്‍ സമീപം

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: രാമായണത്തെ പഠിക്കുകയെന്നത് ജീവിതപുണ്യം: ബ്രഹ്‌മചാരിണി ദേവകി ചൈതന്യ

അമൃത കീര്‍ത്തി പുരസ്‌കാരം അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ളയ്‌ക്ക്

ട്രാൻസ്ജെൻഡർ നടിയെ അപകീർത്തിപ്പെടുത്തി; ഇൻഫ്ലുവൻസർ ‘ഹെലൻ ഓഫ് സ്പാർട്ട’ അറസ്റ്റിൽ

ശ്രീനാരായണഗുരുദേവന്റെ 99-ാമത് മഹാപരിനിര്‍വാണ ദിനാചരണം; പരിനിര്‍വാണ സമ്മേളനം 21ന് ശിവഗിരിയില്‍

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: കമ്പരുടെ കാവ്യ മാധുര്യം പകര്‍ന്ന് ഡോ. സമ്പത്ത് കുമാര്‍

രണ്ടാമത്തെ കണ്മണിയെത്തി: വരവേറ്റ് ബോളിവുഡിലെ താരദമ്പതിമാരായ രൺവീർ സിംഗും ദീപിക പദുക്കോണും

ചന്ദ്രസഞ്ചാരത്താൽ ഈ രാശിക്കാർക്ക് മഹാഭാഗ്യം!: സമ്പൂർണ്ണ രാശിഫലം (20 സെപ്റ്റംബർ 2026) – AI ജ്യോതിഷം

വിശ്വാസവും ഐതിഹ്യവും കൊണ്ട് വിസ്മയം തീർക്കുന്ന മണ്ണാറശ്ശാലയുടെ മാഹാത്മ്യം

ഡോ. സൗമ്യ ഹരിദാസ് , വൈഷ്ണവ് പ്രസാദ്‌

ഹനുമല്‍ ദൗത്യത്തിലെ ഡാറ്റാഗ്രാമം ട്രാന്‍സ്മിഷന്‍ മോഡലുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.