Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കാശിയിലെ ശ്മശാനത്തില്‍ നിന്ന് അയോദ്ധ്യയിലെ യജമാനനായി മറക്കാനാവില്ല ആ അനുഭൂതി…അനില്‍ ചൗധരി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 24, 2024, 01:27 am IST
inIndia

എനിക്ക് ആ മുഹൂര്‍ത്തം ജീവിതത്തില്‍ മറക്കാനാവില്ല.. കണ്ണീരൊഴുകുകയായിരുന്നു. വല്ലാത്ത ഒരു അനുഭവമായിരുന്നു അത്.. അയോദ്ധ്യയിലെ രാമന്‍ സമരസതയുടെ നായകനാണെന്ന പ്രഖ്യാപനമായിരുന്നു പ്രാണപ്രതിഷ്ഠാച്ചടങ്ങുകള്‍, മഹോത്സവം കഴിഞ്ഞിട്ടും അനില്‍ ചൗധരിയുടെ ഹൃദയം തുടിക്കുന്നത് ആ അനുഭൂതിയിലാണ്. കാശിയിലെ ശ്മശാനത്തില്‍ ചിതയ്‌ക്ക് തീകൊടുക്കുന്ന ജോലി ചെയ്യുന്നയാളാണ് അനില്‍ ചൗധരി. പ്രാണപ്രതിഷ്ഠയുടെ പതിനഞ്ച് യജമാനന്മാരിലൊരാള്‍. അനില്‍ ചൗധരിയും ഭാര്യ സ്വപ്‌നാദേവിയും ഏഴ് ദിവസമായി തുടരുന്ന ചടങ്ങുകളില്‍ യജമാനനും യജമാന പത്‌നിയുമായി പങ്കെടുത്തു.

വംശം പറഞ്ഞാല്‍ മഹാരാജാ ഹരിശ്ചന്ദ്രന്റേതാണെന്ന് പറയും. അദ്ദേഹം ശ്മശാനജോലി ചെയ്തതിന്റെ പിന്‍തലമുറയില്‍പ്പെട്ടതുകൊണ്ടാണ് ആ ബന്ധം, അനില്‍ ചൗധരി പറയുന്നു.

കര്‍മ്മങ്ങള്‍ക്ക് മുഖ്യയജമാനനായി മാറിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം യജമാനന്മാരായി നിയുക്തരായ പതിനാല് പേരും സമൂഹത്തിന്റെ വ്യത്യസ്ത ശ്രേണികളില്‍പ്പെട്ടവരാണ്. നാടോടി, വാല്മീകി, ലോഹര്‍ തുടങ്ങിയ വിഭാഗങ്ങളില്‍ നിന്നും പ്രതിഷ്ഠാകര്‍മ്മത്തിന് ചുമതലക്കാരുണ്ടായി.

പ്രാണപ്രതിഷ്ഠയ്‌ക്ക് മുമ്പുള്ള കര്‍മ്മങ്ങളില്‍ മുഖ്യയജമാന സ്ഥാനത്തിരുന്നത് തീര്‍ത്ഥക്ഷേത്രട്രസ്റ്റ് അംഗം അനില്‍ മിശ്രയാണ്. രാജസ്ഥാനിലെ ഉദയ്‌പൂരില്‍ നിന്നുള്ള രാമചന്ദ്ര ഖരാഡി, ആസാമില്‍ നിന്നുള്ള രാംകുയി ജമി, ജയ്‌പൂരുകാരനായ ഗുരുചരണ്‍സിങ് ഗില്‍, തമിഴ്‌നാട്ടുകാരനായ ആടലരശന്‍, കര്‍ണാടകയില്‍ നിന്നുള്ള ലിംഗരാജ് ബസവരാജ്, മഹാരാഷ്‌ട്രക്കാരനായ വിഠല്‍ റാവു കാംബ്ലെ, ലാത്തൂരില്‍ നിന്നുള്ള നാടോടിസംഘടന ഗുമന്തു സമാജ് ട്രസ്റ്റിലെ മഹാദേവ് റാവു ഗെയ്‌ക്ക്‌വാദ്, ലഖ്‌നൗവില്‍ നിന്നുള്ള ദിലിപ് വാല്മികി, കാശി സ്വദേശികളായ കവിന്ദ്ര പ്രതാപ് സിങ്, കൈലാഷ് യാദവ്, ഹര്‍ദോയിയില്‍ നിന്നുള്ള കൃഷ്ണമോഹന്‍, മുള്‍ത്താനി ലോഹര്‍ സമൂഹത്തിലെ രമേശ് ജെയിന്‍, ഹരിയാനയില്‍ നിന്നുള്ള അരുണ്‍ ചൗധരി എന്നിവരായിരുന്നു മറ്റ് യജമാനര്‍.

Tags: AyodhyaPrana PrathishtaAnil Chaudhary
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

നമാമി രാമം 28: ആഹ്ലാദാകാശം, അയോധ്യാദേശം

India

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

India

” സനാതനത്തിനെതിരെയുള്ള അപമാനം വെച്ചുപൊറുപ്പിക്കില്ല , ഇത് മതനിന്ദ ” : രാഹുലിനും അഖിലേഷിനുമെതിരെ അയോധ്യയിലെ സന്യാസിമാരുടെ പ്രതിഷേധം

Kerala

കാവിവസ്ത്രത്തെയും സന്യാസി സമൂഹത്തെയും അപമാനിച്ചത് അത്യന്തം അപലപനീയം; പപ്പു യാദവ് രാജ്യത്തോട് മാപ്പ് പറയണം-ശബരിമല കര്‍മ്മ സമിതി

News

അയോദ്ധ്യയിലെ കാണിക്ക: അന്വേഷണ റിപ്പോർട്ട് സുപ്രീം കോടതിക്ക് നൽകി; നാളെ കേസ് കേൾക്കുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

കൂടുതല്‍ മോഡിഫിക്കേഷനൊന്നും വേണ്ട; നിയമലംഘനത്തിന് 5000 രൂപ പിഴ ഈടാക്കാൻ ഹൈക്കോടതി ഉത്തരവ്

ഐ പി ബിനുവിന് ഓണാഘോഷത്തിന് വസ്ത്രം വാങ്ങി നൽകിയത് പൊലീസുകാർ തന്നെ : ആഘോഷം ഇൻസ്പെക്ടർ ആർ.പ്രശാന്തിന്റെ അറിവോടെ

ഇവിടെ കഴിയണോ? വന്ദേമാതരം പാടണം: സുവേന്ദു

ഇസ്ലാമിക് നാറ്റോ ഇന്ത്യയുടെ പടിവാതിൽക്കൽ ? സൗദി-പാക്-തുർക്കി പ്രതിരോധ കരാറിൽ ചേരാൻ തയ്യാറാണെന്ന് ബംഗ്ലാദേശ് മന്ത്രിമാർ

മഹാഭാരതത്തിന്റെ മനസ്സിലൂടെ -7 : അദ്വൈതത്തിന്റെ കഥാത്മക സൗന്ദര്യം

കവിത: വാമനന്‍

കവിത: അത്തം ഉദിച്ചു

വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷൻ നിഷേധിച്ച നടപടി: കണ്ടക്ടറുടെ ലൈസന്‍സ് റദ്ദാക്കി

ഇന്ത്യ ഭരിക്കുന്നത് ആർ.എസ്.എസിൽ വിശ്വസിക്കുന്നവരാണ് ; അവർക്കെന്തിനാണ് എന്റെ സഹായം ; ജെൻസികളെ പാറ്റകളാക്കാൻ ശ്രമിക്കുന്നത് വിദേശശക്തികൾ

ഇന്‍സ്റ്റഗ്രാമിലൂടെ ആഡംബര കാര്‍ തട്ടിപ്പ്; വൃദ്ധന് ഏഴ് ലക്ഷം നഷ്ടപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.