Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

രാജ്യമാകെ ശ്രീരാമമഹോത്സവം; രാമജ്യോതി ദീപാവലിയായി, കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ രാമനാമമുഖരിതം

പി.ഷിമിത്ത്byപി.ഷിമിത്ത്
Jan 23, 2024, 10:58 am IST
inIndia

ന്യൂദല്‍ഹി: രാംലല്ലയുടെ പ്രാണപ്രതിഷ്ഠ മഹോത്സവമാക്കി ഭാരതം. കശ്മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ള മുഴുവന്‍ പ്രദേശങ്ങളും രാമനാമമുഖരിതമായി. വൈകിട്ട് രാമജ്യോതി തെളിയിച്ച് ദീപാവലി കാഴ്ചയൊരുക്കി.

അതിശൈത്യമായിട്ടും ദല്‍ഹി ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ നഗരങ്ങള്‍ ഇന്നലെ നേരത്തെ ഉണര്‍ന്നു. പുലര്‍ച്ചെ മുതല്‍ തന്നെ ക്ഷേത്രങ്ങളില്‍ വന്‍തിരക്കാണ് അനുഭവപ്പെട്ടത്. അയോദ്ധ്യയില്‍ നേരിട്ടെത്താന്‍ സാധിക്കാത്തതിനാല്‍ കോടിക്കണക്കിന് രാമഭക്തര്‍ വിവിധക്ഷേത്ര ങ്ങളില്‍ സജ്ജീകരിച്ച കൂറ്റന്‍ എല്‍ഇഡി സ്‌ക്രീനുകളിലും വീടുകളിലിരുന്ന് ടിവിയിലും പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ തത്സമയം വീക്ഷിച്ചു. പൂജകളില്‍ പങ്കെടുത്തും രാമമന്ത്രങ്ങള്‍ ഉരുവിട്ടും ഭജന ആലപിച്ചും അവര്‍ പ്രാണപ്രതിഷ്ഠാ ചടങ്ങുകളുടെ ഭാഗമായി. ചടങ്ങുകള്‍ പൂര്‍ത്തിയായതോടെ പ്രസാദവും മധുരപലഹാരങ്ങളും വിതരണം ചെയ്തു.

പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ക്കുശേഷം ദല്‍ഹിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി വൈകിട്ട് വസതിയില്‍ രാമജ്യോതി തെളിയിച്ചു. ക്ഷേത്രങ്ങളിലും ആത്മീയ കേന്ദ്രങ്ങളിലും വീടുകളിലും രാമജ്യോതി തെളിച്ച് ദീപാവലിയൊരുക്കി. ദല്‍ഹിയും മുംബൈയും സൂറത്തും അഹമ്മദാബാദുമുള്‍പ്പെടെയുള്ള വന്‍നഗരങ്ങളില്‍ വ്യാപാരി വ്യവസായി സംഘടനകളുടെ കൂട്ടായ്‌മകളുടെ നേതൃത്വത്തില്‍ ലക്ഷക്കണക്കിന് ചെരാതുകളാണ് തെളിച്ചത്.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും കേന്ദ്രസാംസ്‌കാരിക സഹമന്ത്രി മീനാക്ഷി ലേഖിയും ദല്‍ഹിയിലെ ലക്ഷ്മി നാരായണ മന്ദിറിലിരുന്നാണ് പ്രാണപ്രതിഷ്ഠ തത്സമയം കണ്ടത്. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി. നദ്ദ ജണ്ടേവാലന്‍ മന്ദിറിലെ ആഘോഷപരിപാടികളില്‍ പങ്കെടുത്തു. കേന്ദ്രപ്രതിരോധമന്ത്രി രാജ്നാഥ് സിങ് വീട്ടില്‍ തന്നെ പൂജകളില്‍ പങ്കെടുത്തു. രാജ്യത്തെ വന്‍നഗരങ്ങളിലെല്ലാം ഇന്നലെ വലിയ തോതിലാണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചത്. കൂറ്റന്‍ എല്‍ഇഡി സ്‌ക്രീനുകളില്‍ പ്രാണപ്രതിഷ്ഠ കാണാന്‍ സൗകര്യം ഒരുക്കിയിരുന്നു. മിക്ക നഗരങ്ങളും വൈദ്യുത ദീപങ്ങളാലും കാവിക്കൊടികളാലും അലങ്കരിച്ചിരുന്നു. ശ്രീരാമന്റെ കൂറ്റന്‍ കട്ടൗട്ടുകളും അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രത്തിന്റെ കൂറ്റന്‍ മാതൃകകളും പലയിടത്തും സ്ഥാപിച്ചിരുന്നു.

Tags: AyodhyafestivaldeepavaliLord Srirama
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൂജ- ദീപാവലി അവധി: പ്രത്യേക അന്തര്‍ സംസ്ഥാന സര്‍വീസുകളുമായി കെഎസ്ആര്‍ടിസി

Kerala

യുപി രാഷ്‌ട്രീയം:’സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

Kerala

ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷം ബുധനാഴ്ച; കെട്ടുകാളകളുമായി 52 കരകളും ഒരുങ്ങി

India

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

Kerala

പഴയ വേണാട്ടില്‍ നിന്ന് അനന്തപുരിയിലേക്ക്; നവരാത്രി വിഗ്രഹങ്ങളുടെ എഴുന്നള്ളത്ത് ഒക്‌ടോബര്‍ 9ന്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.