Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രാണ പ്രതിഷ്ഠ എന്നാൽ…

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 22, 2024, 11:02 am IST
inIndia

താന്ത്രിക ആചാര്യനിലൂടെ പ്രാണന്റെ അംശം വിഗ്രഹത്തിലേയ്‌ക്കു പകരുന്ന ചടങ്ങാണ് പ്രാണപ്രതിഷ്ഠ. വിഗ്രഹത്തിനു ജീവന്‍ പകരുന്ന ചടങ്ങ്. സപ്തനദികളിലെ ജലം ശംഖിലെ ജലത്തിലേയ്‌ക്ക് ആവാഹിച്ച് ആ ജലത്തിലേയ്‌ക്കാണ് ആചാര്യന്‍ സ്വന്തം ജീവചൈതന്യത്തെ ലയിപ്പിക്കുന്നത്. പ്രാണന്റെ ആധാരമായ മൂലാധാരത്തിങ്കല്‍ നിന്ന് ശംഖിനെ ഷഡാധാരങ്ങളിലൂടെ സഞ്ചരിപ്പിച്ച് സഹസ്രാരപത്മ സ്ഥാനത്ത് എത്തിച്ച് പ്രാണാംശത്തെ ശംഖിലെ ജലത്തിലേയ്‌ക്ക് യോജിപ്പിക്കുന്നു. ആ ജലമാണ് പ്രതിഷ്ഠാസമയത്തു വിഗ്രഹത്തില്‍ അഭിഷേകം ചെയ്യുന്നത്.

പ്രാണായാമം വഴി വലതു നാസാദ്വാരത്തിലെ ശ്വാസത്തിലൂടെയാണ് പ്രണാംശം ശംഖില്‍ ലയിപ്പിക്കുന്നത്. ദേശവ്യത്യാസത്തിനനുസരിച്ച് ചടങ്ങുകള്‍ക്ക് സമ്പ്രദായഭേദമുണ്ടാകാം. പക്ഷേ, അടിസ്ഥാന തത്വം ഇതു തന്നെയാണ്. അയോദ്ധ്യയില്‍ ഇന്നു നടക്കുന്നതും ഇതു തന്നെ.

പ്രാണപ്രതിഷ്ഠയ്‌ക്കു മുന്‍പുള്ള ധ്യാനാധിവാസം ചടങ്ങാണ് ഇന്നലെ നടന്നത്. പ്രതിഷ്ഠയിലെ ഏറെ പ്രധാനപ്പെട്ട ചടങ്ങാണത്. പ്രാണനെ ഏറ്റുവാങ്ങാന്‍ ജഡാവസ്ഥയിലുള്ള വിഗ്രഹത്തെ യോഗ്യമാക്കുന്ന ചടങ്ങാണത്. ജീവശരീരത്തിന് ആവശ്യമായ രക്തം, മജ്ജ, മാംസം, നാഡീവ്യൂഹങ്ങള്‍ തുടങ്ങിവയെല്ലാം പ്രാണായാമ രൂപത്തില്‍ ബിംബത്തില്‍ ഉല്‍ഭവിപ്പിക്കുന്നു. അതുവരെ ശയ്യയില്‍ ശയനാവസ്ഥയിലായിരിക്കുന്ന ബിംബത്തെ, പ്രാണനെ ഏറ്റുവാങ്ങാന്‍ യോഗ്യമാക്കിയതിനു ശേഷമാണ് പീഠത്തില്‍ പ്രതിഷ്ഠിക്കുന്നത്.

രാജഭരണകാലത്ത് ഇത്തരം ചടങ്ങുകളില്‍ യജമാനസ്ഥാനം രാജാവിനായിരുന്നു. യാഗത്തിലെ യജമാനന്റെ സ്ഥാനമാണ് ഇവിടെ യജമാനന്. യജ്ഞത്തിലെ ചീഫ് എക്‌സിക്യൂട്ടീവ് എന്നു വിശേഷിപ്പിക്കാം യജമാനനെ. അതുകൊണ്ടു തന്നെ പ്രയോഗിക തലത്തിലേയും എക്‌സിക്യൂട്ടീവ് തലവനാണ് ആ സ്ഥാനം അലങ്കരിക്കേണ്ടത്. ഭാരതത്തെ സംബന്ധിച്ച് ഭരണതലത്തിന്റെ തലവനായ പ്രധാനമന്ത്രി തന്നെയാണ് അനുയോജ്യനായ യജമാനന്‍. ആ വ്യക്തി പ്രതിനിധീകരിക്കുന്നത്, തന്നെ മാത്രമല്ല രാജ്യത്തെ മുഴുവന്‍ ജനങ്ങളേയും ചരാചരങ്ങളേയുമാണ്.

ക്ഷേത്ര കാര്യങ്ങളില്‍ എല്ലാ പ്രധാന ചടങ്ങുകള്‍ക്കും അനുജ്ഞ വാങ്ങുക എന്ന രീതിയുണ്ട്. യജമാനന്‍ എന്ന വ്യക്തിയല്ല ആ വ്യക്തിയിലൂടെ ജനസമൂഹം മുഴുവനുമാണ് അനുജ്ഞ നല്‍കുന്നത്.

(വിവരങ്ങള്‍ക്കു കടപ്പാട്: തന്ത്രിസമാജം പ്രസിഡന്റ് വേഴപ്പറമ്പ് ഈശാനന്‍ നമ്പൂതിരിപ്പാട്)

 

Tags: AyodhyaRam LallaPranaprathishta
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അയോധ്യ രാമക്ഷേത്രത്തിന് പുതിയ മൂന്ന് ട്രസ്റ്റിമാർ; നിയമനം ട്രസ്റ്റ് പ്രസിഡൻ്റിന്റെ വസതിയിൽ നടന്ന യോഗത്തിൽ

Samskriti

നമാമി രാമം 28: ആഹ്ലാദാകാശം, അയോധ്യാദേശം

India

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

India

” സനാതനത്തിനെതിരെയുള്ള അപമാനം വെച്ചുപൊറുപ്പിക്കില്ല , ഇത് മതനിന്ദ ” : രാഹുലിനും അഖിലേഷിനുമെതിരെ അയോധ്യയിലെ സന്യാസിമാരുടെ പ്രതിഷേധം

Kerala

കാവിവസ്ത്രത്തെയും സന്യാസി സമൂഹത്തെയും അപമാനിച്ചത് അത്യന്തം അപലപനീയം; പപ്പു യാദവ് രാജ്യത്തോട് മാപ്പ് പറയണം-ശബരിമല കര്‍മ്മ സമിതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഡൽഹി റോഡിൽ അനധികൃതമായി കെട്ടിടം നിർമ്മിച്ച് മസ്ജിദാക്കി മാറ്റി ; ഗതാഗതത്തിന് തടസം , രേഖകളുമില്ല : ബുൾഡോസർ നടപടിയ്‌ക്ക് നീക്കം

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പുനര്‍നാമകരണം ഹൈക്കോടതിയെ അറിയിച്ചു, മറ്റു നടപടികളില്‍ സാവകാശം

സിജെപി നേതാക്കള്‍ രണ്ടു കോടി നഷ്ടപരിഹാരം നല്‍കണം: മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് ബിജെപി നേതാവ് ഗൗരവ് ഭാട്ടിയ

രോഹന്‍ പരേഖ് (വലത്ത്)

മോദിയെ വധിക്കാന്‍ യുവാക്കള്‍ എത്തിയോ? ജിയോ വേള്‍ഡ് പ്ലാസയിലേക്ക് അതിക്രമിച്ച യുവാക്കള്‍ ധരിച്ചത് സര്‍ക്കാര്‍ ഐഡി കാര്‍ഡ്, ഒളിപ്പിച്ച നിലയില്‍ തോക്ക്

ഭാരതത്തിന്റെ സാമ്പത്തിക വളർച്ച ലോകത്തിന് പ്രതീക്ഷ നൽകുന്നു: പ്രധാനമന്ത്രി മോദി; യുപിഐയുടെ അടുത്ത ഘട്ട പരിഷ്‌കരണത്തിന് സൂചന

ഇസ്ലാമിസ്റ്റുകൾ കൈവശപ്പെടുത്തിയ സാംബാൽ ഭൂമി ആര്യസമാജ ക്ഷേത്രത്തിന് വിട്ടു നൽകണം : മസറും, ഖബർസ്ഥാനും ഉടൻ മാറ്റണമെന്ന് കോടതി

അനക്കാൻ പോലുമാകാതെ ഉജ്ജൈയ്നിയിലെ 150 വർഷം പഴക്കമുള്ള ഹനുമാൻ പ്രതിമ ; ഏഴ് ദിവസമായുള്ള ശ്രമങ്ങൾ പരാജയം ; അമ്പരന്ന് അധികൃതർ

തോക്കുമായി വന്ന മൂന്ന് യുവാക്കളെ മുംബൈയില്‍ പിടികൂടി; മോദിയെ വധിക്കാന്‍ എത്തിയവരെന്ന് സംശയം

രമേശ് ചെന്നിത്തല കേരളത്തില്‍ നക്സല്‍ അനുകൂല സാമൂഹ്യാന്തരീക്ഷം സൃഷ്ടിക്കാനുള്ള സാഹചര്യത്തിന് വളമിടുകയാണോ?

ഹഫീസ് സയിദ്100 ഭീകരരെ അയയ്‌ക്കുമെന്ന ഭീഷണി…കശ്മീരില്‍ കണ്ണിലെണ്ണയൊഴിച്ച് സൈന്യം; പാകിസ്ഥാനില്‍ നിന്നും നുഴഞ്ഞുകയറിയ ആളെ തിരിച്ചയച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.