Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അയോദ്ധ്യ അണിഞ്ഞൊരുങ്ങി; അതിഥികളെത്തിത്തുടങ്ങി, പുഷ്പാലംകൃതമായി രാം മന്ദിർ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2024, 03:17 pm IST
inIndia

അയോദ്ധ്യ: പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ക്കായി പ്രത്യേകം ക്ഷണിക്കപ്പെട്ട അതിഥികള്‍ അയോദ്ധ്യയിലെത്തിത്തുടങ്ങി. ഇന്ന് വൈകിട്ടോടെ എല്ലാവരും തന്നെ എത്തുമെന്നാണ് ക്ഷേത്ര ട്രസ്റ്റ് അറിയിക്കുന്നത്. ആകെ ഏഴായിരത്തോളം പേരാണ് പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കുന്നത്. 150 ഓളം സംന്യാസി പരമ്പരകളുടെ പ്രതിനിധികളായി ആകെ നാലായിരത്തിലധികം സംന്യാസിമാര്‍ ചടങ്ങില്‍ പങ്കെടുത്ത് അനുഗ്രഹം നല്‍കും.

വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള സംന്യാസി സംഘങ്ങളും ധര്‍മ്മാചാര്യന്മാരും വിവിധ മേഖലകളിലെ പ്രമുഖരും അയോദ്ധ്യയിലെത്തിക്കഴിഞ്ഞു. കേരളത്തില്‍ നിന്നുള്ള സംന്യാസിമാരുടെ സംഘത്തിന് തീര്‍ത്ഥക്ഷേത്രപുരത്ത് പ്രത്യേകമൊരുക്കിയ കേന്ദ്രങ്ങളിലാണ് താമസം. ക്ഷേത്ര ട്രസ്റ്റിന്റെ ക്ഷണപ്രകാരമെത്തുന്ന പ്രമുഖര്‍ക്ക് കര്‍സേവപുരത്തെ വിഐപി ടെന്റുകളിലും താമസ സംവിധാനം ക്രമീകരിച്ചിട്ടുണ്ട്. 55 ലോക രാജ്യങ്ങളില്‍ നിന്നുള്ള നൂറു പ്രതിനിധികള്‍ രാമക്ഷേത്ര പ്രാണപ്രതിഷ്ഠയ്‌ക്കായി എത്തിച്ചേരുന്നതായി വിഎച്ച്പി ഗ്ലോബല്‍ ചെയര്‍മാന്‍ സ്വാമി വിജ്ഞാനാനന്ദ് അറിയിച്ചു.

പ്രതിനിധികളെല്ലാം ഇന്ന് തന്നെ അയോദ്ധ്യയിലെത്തും. വിഎച്ച്പി ക്ഷേത്ര നിര്‍മ്മാണത്തിനായി ആരംഭിച്ച പോരാട്ടം വിജയത്തിലേക്ക് എത്തുകയാണെന്നും നാല്‍പ്പതുവര്‍ഷം നീണ്ടുനിന്ന പോരാട്ടമാണ് സംഘടന നടത്തിയതെന്നും സ്വാമി പറഞ്ഞു. ഹിന്ദു സമൂഹത്തിന്റെ മാര്‍ഗദര്‍ശകരായി വിഎച്ച്പി ഒരിക്കലും അവകാശപ്പെടുന്നില്ലെന്നും ഹിന്ദു സമൂഹത്തോടുള്ള ഉത്തരാവാദിത്വം നിര്‍വഹിക്കുക മാത്രമാണ് വിഎച്ച്പി ചെയ്യുന്നതെന്നും സ്വാമി വിജ്ഞാനാനന്ദ് പറഞ്ഞു. വിശ്വഹിന്ദു പരിഷത്തിന്റെ ക്ഷണപ്രകാരം രണ്ടായിരത്തിലധികം സംന്യാസിമാരാണ് പ്രാണപ്രതിഷ്ഠാ ചടങ്ങുകളിലേക്ക് എത്തുന്നത്.

പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് മുന്നോടിയായി ശ്രീരാമജന്മഭൂമിയിലെ രാമക്ഷേത്രം പൂക്കളാല്‍ മനോഹരമായി അലങ്കരിച്ചു. ഓരോ ദിവസവും പ്രത്യേക പൂക്കളാലാണ് ക്ഷേത്രം അലങ്കരിക്കുന്നത്. പുതിയ ലൈറ്റുകളും തെളിയിച്ചു തുടങ്ങി. മാര്‍ബിളില്‍ പൂക്കളും ലൈറ്റുകളും ചേര്‍ന്നതോടെ ക്ഷേത്രത്തിന്റെ സൗന്ദര്യം പതിന്മടങ്ങായി വര്‍ദ്ധിച്ചു. ക്ഷേത്രത്തിന്റെ പുതിയ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ക്ഷേത്ര ട്രസ്റ്റ് പോസ്റ്റ് ചെയ്തിട്ടുണ്ട്. ചിത്രങ്ങള്‍ വൈറലായതോടെ ലക്ഷക്കണക്കിന് രാമഭക്തരും അവരുടെ സാമൂഹ്യ മാധ്യമങ്ങളില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തു തുടങ്ങി.

Tags: AyodhyaRam MandirRam Lallaguest
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

നമാമി രാമം 28: ആഹ്ലാദാകാശം, അയോധ്യാദേശം

Kerala

സ്വാതന്ത്ര്യദിനാഘോഷത്തിലേക്ക് ക്ഷണം; പെരുംകുളത്ത് നിന്നും ജയലക്ഷ്മി ദൽഹിക്ക്

India

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

India

” സനാതനത്തിനെതിരെയുള്ള അപമാനം വെച്ചുപൊറുപ്പിക്കില്ല , ഇത് മതനിന്ദ ” : രാഹുലിനും അഖിലേഷിനുമെതിരെ അയോധ്യയിലെ സന്യാസിമാരുടെ പ്രതിഷേധം

Kerala

കാവിവസ്ത്രത്തെയും സന്യാസി സമൂഹത്തെയും അപമാനിച്ചത് അത്യന്തം അപലപനീയം; പപ്പു യാദവ് രാജ്യത്തോട് മാപ്പ് പറയണം-ശബരിമല കര്‍മ്മ സമിതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വടക്കൻ സൈപ്രസിൽ 270 ഓളം ആളുകളുമായി പോയ ഫെറി മറിഞ്ഞ് ആറ് പേർ മരിച്ചു

ഇനി ഉറങ്ങിക്കോളൂ, നന്നായി ഉറങ്ങുന്നവരിൽ ആയുസ്സ് വർധിക്കും; ഉറക്കം കുറഞ്ഞാൽ ആയുർദൈർഘ്യം കുറയുമെന്ന് പഠനം

ഉസ്‌ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

വെളുത്തുളളി ജ്യൂസ് ആരോഗ്യത്തിന്.. കഷണ്ടിക്ക് ഉത്തമം; ഗുണങ്ങള്‍ പലത്

പാറ്റ പാർട്ടി സ്ഥാപകർ ഒന്നും ആഗ്രഹിക്കാത്ത പുണ്യാത്മാക്കളല്ലെന്ന് വാങ്ചുക്, അവർക്ക് രാഷ്‌ട്രീയമോഹമുണ്ടെന്ന് ആരോപണം

ശരീരത്തിലെ വൈറല്‍, ബാക്ടീരിയല്‍, ഫംഗല്‍ ഇന്‍ഫെക്ഷന്‍ അകറ്റും, ക്യാൻസറിനെ വരെ ചെറുക്കും! അറിയാം വെളിച്ചെണ്ണയുടെ ഗുണങ്ങൾ

സര്‍ക്കാരിന്റെ ഓണം വാരാഘോഷ സമാപനത്തില്‍ വന്ദേമാതരം പൂര്‍ണമായി ആലപിച്ചു

കുട്ടികളെ സോഷ്യൽ മീഡിയയുടെ അടിമകളാക്കുന്ന കണ്ടന്റുകൾ ; മെറ്റയുടെ യുഎസ് നിയമങ്ങൾ ഇന്ത്യയിലും എത്തുമെന്ന് സൂചന

അകാല വാര്‍ദ്ധക്യത്തെ ഒഴിവാക്കാന്‍ ചില നല്ല ശീലങ്ങള്‍

ദൈവം പോലും കരഞ്ഞു പോവൂടാ… ബത്ലഹേം കുടുംബ യൂണിറ്റിലെ ഷോർട്ട് ഫിലിം ‘ഒരു സാത്തുക്കുടി പ്രണയം’ റിലീസായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.