Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ഞാനൊരു സനാതനി മുസ്ലീം; രാമദര്‍ശനം തേടി കാല്‍നടയായി ശബ്‌നം ഷെയ്ഖ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2024, 05:55 am IST
in Varadyam

‘ഞാനൊരു സനാതനി മുസ്ലീം എന്നാണെന്ന പ്രഖ്യാപനവുമായി ബാലകരാമനെ കാണാന്‍ അയോധ്യയിലേക്ക് കാല്‍നടയായി യാത്ര ആരംഭിച്ച മുംബൈക്കാരി ശബ്‌നം ഷെയ്ഖ് നവമാധ്യമങ്ങളില്‍ തരംഗമാകുന്നു. ഇതിനകം നൂറ് കിലോമീറ്റര്‍ ദൂരം പിന്നിട്ട ശബ്‌നം ബാലകരാമ ദര്‍ശനം എന്ന സൗഭാഗ്യം നേടിയിട്ടേ മടങ്ങുകയുള്ളൂ എന്ന പ്രതിജ്ഞയിലാണ്.

തോളില്‍ കാവി പതാകയും പിന്നില്‍ രാമക്ഷേത്രത്തിന്റെ ചിത്രവും നാവില്‍ ജയ് ശ്രീറാം മന്ത്രവുമായാണ് ശബ്‌നത്തിന്റെ യാത്ര. ശബ്‌നത്തിന്റെ സുരക്ഷ കണക്കിലെടുത്ത് മഹാരാഷ്‌ട്ര സര്‍ക്കാര്‍ മൂന്ന് പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. മൂന്ന് നാല് സുഹൃത്തുക്കളും ശബ്‌നത്തിനൊപ്പമുണ്ട്. പുലര്‍ച്ചെ മുതല്‍ രാത്രിവരെയും നടക്കും. നേരമിരുട്ടുമ്പോള്‍ അപരിചിതമായ വഴികളില്‍ ആദ്യമൊക്കെ അല്പം ഭയമുണ്ടായിരുന്നു. എന്നാല്‍ രാമനാമം അതെല്ലാം അകറ്റി, ശബ്‌നം പറയുന്നു.

കുട്ടിക്കാലം മുതല്‍ രാമായണം, മഹാഭാരതം തുടങ്ങിയ പുരാണ സീരിയലുകള്‍ കണ്ടാണ് ഭാരതത്തിന്റെ ഇതിഹാസ പുരുഷന്മാരോട് ആരാധന ഉണ്ടായതെന്ന് ശബ്‌നം പറയുന്നു. ശ്രീരാമന്‍ എനിക്ക് ആദര്‍ശമാണ്. ഞാനൊരു സനാതനി മുസ്ലീമാണ്. അഭിഭാഷകനും ചിന്തകനും ആക്ടിവിസ്റ്റും എഴുത്തുകാരനുമായ സുബുഹി ഖാനാണ് എനിക്ക് ഗുരു. ശ്രീരാമനെ ആരാധ്യപുരുഷനായി കാണുന്നത് എന്റെ മതവിശ്വാസം പിന്‍തുടരുന്നതിന് തടസമല്ല. അത് വിശ്വാസവും ശ്രീരാമന്‍ സംസ്‌കാരവുമാണ്, ശബ്‌നം പറഞ്ഞു. അയോധ്യയിലെ ധനിപൂരില്‍ നിര്‍മ്മിക്കുന്ന മസ്ജിദിലും പോകും, അവര്‍ കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും വലിയ സ്വാധീനമാണ് ഞാനടക്കമുള്ള സ്ത്രീസമൂഹത്തില്‍ സൃഷ്ടിച്ചത്. സുരക്ഷിതത്വവും സ്വാഭിമാനവും അവര്‍ ഞങ്ങള്‍ക്ക് പകര്‍ന്നുതരുന്നു. ബാലകരാമനെ ദര്‍ശിച്ചതിന് ശേഷം അവസരം ലഭിച്ചാല്‍ മുഖ്യമന്ത്രി യോഗിയെയും കാണണമെന്നാണ് ആഗ്രഹം.

Tags: AyodhyamuslimShabnam SheikhRamdarshan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അയോധ്യ ശ്രീരാമന്റെ നഗരം ; എന്തൊക്കെ ഉണ്ടായാലും അയോധ്യയിലുള്ള വിശ്വാസം ഒരിക്കലും നഷ്ടമാകില്ല : ഇഖ്ബാൽ അൻസാരി

India

ശ്മശാനങ്ങളെ സ്നേഹിക്കുന്നവരാണ് രാമക്ഷേത്രത്തെ എതിർക്കുന്നത് ; കലാപങ്ങളെ നയിക്കുന്നവർക്ക് യമരാജന്റെ വാസസ്ഥലത്തേക്കുള്ള വാതിൽ തുറന്നുകൊടുക്കുമെന്ന് യോഗി

Kerala

കേരളത്തില്‍2024ല്‍ ജനിച്ച കുട്ടികളില്‍ 46.14 ശതമാനവും മുസ്ലീം സമുദായത്തില്‍,ഹിന്ദു, ക്രിസ്ത്യന്‍ സമുദായങ്ങളില്‍ ജനനങ്ങളേക്കാള്‍ കൂടുതല്‍ മരണങ്ങള്‍

News

ഇസ്ലാമിലേക്ക് മതം മാറിയവർക്കുള്ള സംവരണം റദ്ദാക്കിയതിനെതിരേ തമിഴ്‌നാട് സുപ്രീം കോടതിയിൽ

India

വിവാദം ബാധിച്ചില്ല , അയോധ്യയിൽ വരുമാനം വർധിച്ചു ; പ്രതിദിനം ബാങ്ക് അക്കൗണ്ടിൽ എത്തുന്നത് 12 ലക്ഷത്തിൽ നിന്ന് 24 ലക്ഷമായി കുതിച്ചുയർന്നു

പുതിയ വാര്‍ത്തകള്‍

മോദിയെ ഏറ്റവും ശക്തനായ ഹിന്ദുത്വ നേതാവായി കണക്കാക്കി ; 2014 ലെ തിരഞ്ഞെടുപ്പിന് മുമ്പ് മോദിയെയും അമിത് ഷായെയും ജയിലിലടയ്‌ക്കാൻ നീക്കങ്ങളുണ്ടായി

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി 6 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചനിലയില്‍

പെരുമ്പാവൂരിൽ ഇത്രമാത്രം കഞ്ചാവ് ഒഴുകുന്നതിന് പിന്നിലെ രഹസ്യം എന്ത് ? ഇന്ന് പിടികൂടിയത് 20 കിലോ , ഇടനിലക്കാരൻ ബാബർ അലി

ക്രിസ്ത്യാനിയായി ജനിച്ചെങ്കിലും ഹിന്ദുവായി ജീവിക്കുന്ന ആലിസ്; ഇന്ന് ആധ്യാത്മിക പ്രഭാഷണങ്ങളും ലളിതാസഹസ്രനാമഅവതരണവുമായി ആലിസ്

ബുധനാഴ്ചയും ഭാഗിക വൈദ്യുത നിയന്ത്രണത്തിന് സാധ്യത

ഇറാന്റെ എല്ലാ വൈദ്യുത നിലയങ്ങളും പാലങ്ങളും തകർക്കുമെന്ന് ട്രംപ് ; ഒരു തുള്ളി എണ്ണയോ വാതകമോ കയറ്റുമതി ചെയ്യാൻ തങ്ങൾ അനുവദിക്കില്ലെന്ന് ഐആർജിസി

ഇറാൻ യുദ്ധത്തിലേക്ക് പാകിസ്ഥാൻ എടുത്തുചാടുമോ ? ഹൂത്തി വിമതരും സൗദി അറേബ്യയുമായുള്ള ഏറ്റുമുട്ടൽ മേഖലയെ പുതിയ സംഘർഷത്തിലേക്ക് തള്ളിവിടുന്നു

കഫിയ ധരിച്ച് ഫ്രഞ്ച് കോടതിയില്‍ വിചാരണയ്ക്കായി പോകുന്ന റിമ ഹസ്സന്‍ (ഇടത്ത്) റിമ ഹസ്സന്‍ (വലത്ത്)

യൂറോപ്പ് ഇസ്ലാമിക ഭീകരതയോട് മുഖം തിരിക്കുന്നു, പലസ്തീനെ വാഴ്‌ത്തിയ യൂറോപ്യന്‍ പാര്‍ലമെന്‍റംഗമായ റിമ ഹസ്സനെ വിചാരണ ചെയ്ത് ഫ്രഞ്ച് കോടതി

‘ഇറാൻ മുഴുവൻ മേഖലയെയും അപകടത്തിലാക്കുന്നു ‘ : ഹോർമുസിലെ കപ്പലുകൾക്ക് നേരെയുള്ള ആക്രമണത്തിൽ രോഷം പ്രകടിപ്പിച്ച് സൗദി അറേബ്യ

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാര്‍ഥി നിതിന്‍രാജിന്റെ മരണം: മുഖ്യമന്ത്രിയെ കണ്ട് അന്വേഷണതത്തിലെ അതൃപ്തി അറിയിച്ച് മാതാപിതാക്കള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.