Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News

ജോര്‍ദാന് മുന്നില്‍ സമനില തെറ്റാതെ കൊറിയ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2024, 12:52 am IST
inNews, Football

ദോഹ: തോല്‍വി മുന്നില്‍ കണ്ട ദക്ഷിണ കൊറിയയ്‌ക്ക് ഇഞ്ചുറി ടൈമിലെ ഓണ്‍ഗോളില്‍ ആശ്വാസം. ജോര്‍ദാനെതിരെ റെഗുലര്‍ ടൈം അവസാനിക്കുമ്പോള്‍ കരുത്തരായ കൊറിയ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പിന്നിലായിരുന്നു. 90+1ാം മിനിറ്റില്‍ ലഭിച്ച ഓണ്‍ഗോളില്‍ സമനില സ്വന്തമാക്കുകയായിരുന്നു.

യസാന്‍ അല്‍ അറബ് ആണ് സമനില ഗോള്‍ വഴങ്ങിയത്. കളിയുടെ ഒമ്പതാം മിനിറ്റില്‍ തന്നെ കൊറിയ ലീഡ് നേടി. പെനല്‍റ്റി കിക്ക് വലയിലെത്തിച്ച് സന്‍ ഹ്യുവെങ്-മിന്‍ ആണ് ടീമിന് ആഹ്ലാദം സമ്മാനിച്ചത്. 37-ാം മിനിറ്റില്‍ ദാനഗോളിലൂടെ കൊറിയ ജോര്‍ദാന് സമനില വഴങ്ങി. ആദ്യ പകുതി തീരും മുമ്പേ പിന്നിലേക്ക് പോകുകയും ചെയ്തു. 45+6-ാം മിനിറ്റില്‍ യസാന്‍ അല്‍ നൈമത്ത് നേടിയ ഗോളിലാണ് കൊറിയ മുന്നിലെത്തിയത്. ആദ്യ മത്സരത്തില്‍ വിജയിച്ച ഇരുടീമുകളും രണ്ടാം മത്സരത്തില്‍ സമനില പാലിച്ചതോടെ ഇരുടീമുകളുടെയും മൂന്നാം മത്സരം കടുത്തതാകും.

Tags: JordanKorea
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പ്രധാനമന്ത്രി മോദി ജോർദാൻ രാജാവുമായി സംസാരിച്ചു, പൂർണ്ണ പിന്തുണ നൽകി ; ഇറാൻ യുദ്ധത്തിനിടയിൽ മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ ഇന്ത്യയുടെ നയതന്ത്ര നീക്കങ്ങൾ

India

ജോർദാൻ കിരീടാവകാശി ഡ്രൈവ് ചെയ്യുന്ന കാറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി; ചിത്രങ്ങൾ പങ്കുവച്ച് പ്രധാനമന്ത്രി

World

ഇസ്രായേലിനെതിരെ ഡ്രോൺ ആക്രമണങ്ങൾക്ക് തുടക്കമിട്ട് ഇറാൻ , അതിർത്തിയിൽ വെടിവച്ചിട്ട് ജോർദാൻ വ്യോമസേന :  അമ്മാനിൽ വ്യോമാക്രമണ സൈറണുകൾ മുഴങ്ങുന്നു

News

ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന് ഇന്ന് തുടക്കം

Kerala

സൈനികരെ വെട്ടിച്ച് ഇസ്രായേൽ അതിർത്തി കടക്കുന്നതിനിടെ മലയാളികൾക്ക് നേർക്ക് വെടിവെപ്പ് : തലയ്‌ക്ക് വെടിയുണ്ടയേറ്റയാൾ ഉടൻ കൊല്ലപ്പെട്ടു

പുതിയ വാര്‍ത്തകള്‍

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.