Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

രഞ്ജി: കേരളം 244ന് പുറത്ത്; രണ്ടാം ഇന്നിങ്‌സില്‍ മുംബൈയ്‌ക്ക് കരുത്തന്‍ തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2024, 12:45 am IST
inCricket

തിരുവനന്തപുരം: രഞ്ജി ക്രിക്കറ്റില്‍ കേരളത്തിനെതിരെ രണ്ടാം ഇന്നിങ്‌സില്‍ മുംബൈയ്‌ക്ക് കരുത്തന്‍ തുടക്കം. രണ്ടാം ദിവസം വിക്കറ്റെടുക്കുമ്പോള്‍ മുംബൈ വിക്കറ്റ് നഷ്ടം കൂടാതെ 105 റണ്‍സെടുത്തു. രാവിലെ മുതല്‍ ഒന്നാം ഇന്നിങ്‌സ് ബാറ്റ് ചെയ്ത കേരളം 244 റണ്‍സില്‍ എല്ലാവരും പുറത്തായി.

ആദ്യ ഇന്നിങ്‌സില്‍ ഗോള്‍ഡന്‍ ഡക്കായ ജയ് ബിസ്ത്ത(57) അര്‍ദ്ധ സെഞ്ചുറി പ്രകടനത്തോടെ തകര്‍ത്തടിച്ചുകൊണ്ടിരിക്കുയാണ്. ഭൂപന്‍ ലാല്‍വാനി(90 പന്തില്‍ 41) പിന്തുണയോടെ കൂടെയുണ്ട്. മുംബൈയ്‌ക്ക് കളിയില്‍ ഇതുവരെ 112 റണ്‍സിന്റെ ലീഡ് ആയി.

ആദ്യദിനം മുംബൈയെ 251 റണ്‍സില്‍ പുറത്താക്കിയ കേരളം മറുപടി ബാറ്റിങ്ങില്‍ നാലിന് 221 എന്ന ശക്തമായ നിലയില്‍ നിന്ന് അതിവേഗം തകര്‍ന്നുവീഴുകയായിരുന്നു. 23 റണ്‍സെടുക്കുന്നതിനിടെ ആറ് വിക്കറ്റും വീണു. വെറും 6.1 ഓവറിനുള്ളിലാണ് കേരളത്തിന്റെ ഈ വമ്പന്‍ തകര്‍ച്ച. 31കാരനായ പേസ് ബൗളര്‍ മോഹിത് അവാസ്ഥി ആണ് കേരള നിരയെ എറിഞ്ഞു തകര്‍ത്തത്. 15.2 ഓവറുകള്‍ എറിഞ്ഞ മോഹിത് 57 റണ്‍സ് വിട്ടുനല്‍കി കേരളത്തിന്റെ ഏഴ് ബാറ്റര്‍മാരെ കശക്കിയെറിഞ്ഞു.

കേരള ടോട്ടല്‍ 170 റണ്‍സിലെത്തിയപ്പോള്‍ നായകന്‍ സഞ്ജു ഷംസ് മുലാനിക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. 38 റണ്‍സിനാണ് താരം പുറത്തായത്. ഈ സമയം ക്രീസിലുണ്ടായിരുന്ന സച്ചിന്‍ ബേബിക്കൊപ്പം ചേര്‍ന്ന് വിഷ്ണു വിനോദ് ഇന്നിങ്‌സ് ഭദ്രമാക്കി വരുന്നതിനിടെ മുംബൈ നായകന്‍ രഹാനെ മോഹിതിനെ പന്തേല്‍പ്പിച്ചു. താരത്തിന്റെ പേസ് ബോളില്‍ വിഷ്ണു വിനോദ്(29) ലെഗ് ബിഫോറായി. ഇതൊരു തുടക്കമായിരുന്നു. ഒരു വശത്ത് സച്ചിന്‍ ബേബി അപകടങ്ങളെ അതിജീവിച്ചു ചെറുത്തു നിന്നപ്പോള്‍ മറുവശത്ത് അതിവേഗം വിക്കറ്റുകള്‍ വീണുകൊണ്ടിരുന്നു. ശ്രേയസ് ഗോപാല്‍(12), ജലജ് സക്‌സേന(പൂജ്യം), ബേസില്‍ തമ്പി(ഒന്ന്), സുരേഷ് വിശ്വേശ്വര്‍(നാല്) പുറത്തായി. ചെറുത്തുനില്‍പ്പിനിടെ തനുഷ് കോട്ടിയാന്റെ പന്തില്‍ സച്ചിന്‍ ബേബിയും ഇടറി വീണു. എം.ഡി. നിധീഷ് (ആറ്) പുറത്താകാതെ നിന്നു.

നേരത്തെ ഓപ്പണര്‍മാരായ രോഹന്‍ കുന്നുമ്മലും കൃഷ്ണ പ്രസാദും ചേര്‍ന്ന് മികച്ച തുടക്കമാണ് കേരളത്തിന് സമ്മാനിച്ചത്. കേരള സ്‌കോര്‍ 46ലെത്തിയപ്പോള്‍ കൃഷ്ണപ്രസാദിനെ(21) പുറത്താക്കി ഓപ്പണിങ് കൂട്ടുകെട്ട് പൊളിച്ചതും മോഹിത് അവാസ്ഥി ആണ്. പകരം ക്രീസിലെത്തിയ രോഹന്‍ പ്രേമിനെ(പൂജ്യം) നിലയുറപ്പിക്കാന്‍ അനുവദിക്കാതെ മോഹിത് മടക്കിയയച്ചു. സച്ചിന്‍ ബേബി ക്രീസിലെത്തിയതോടെ കേരളം താളത്തിലായി. ടോട്ടല്‍ സ്‌കോര്‍ നൂറ് കടന്നപ്പോഴേക്കും രോഹന്‍ കുന്നുമ്മലിനെ(56) ശിവം ദുബെ ക്ലീന്‍ ബൗള്‍ഡാക്കി. നാലാം വിക്കറ്റില്‍ സഞ്ജു ക്രീസിലെത്തി ഏകദിനശൈലിയില്‍ ബാറ്റിങ് ആരംഭിച്ചു. നിലയുറപ്പിക്കുന്നതിന് പകരം ആക്രമണ ബാറ്റിങ്ങിലൂടെ താരം പുറത്താകുകയായിരുന്നു.

Tags: mumbaiRanji Cricket
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ചെയര്‍മാനുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് കെഎസ്ഇബി ചെയര്‍മാന്‍ മുംബൈയില്‍

രോഹന്‍ പരേഖ് (വലത്ത്)
India

മോദിയെ വധിക്കാന്‍ യുവാക്കള്‍ എത്തിയോ? ജിയോ വേള്‍ഡ് പ്ലാസയിലേക്ക് അതിക്രമിച്ച യുവാക്കള്‍ ധരിച്ചത് സര്‍ക്കാര്‍ ഐഡി കാര്‍ഡ്, ഒളിപ്പിച്ച നിലയില്‍ തോക്ക്

India

തോക്കുമായി വന്ന മൂന്ന് യുവാക്കളെ മുംബൈയില്‍ പിടികൂടി; മോദിയെ വധിക്കാന്‍ എത്തിയവരെന്ന് സംശയം

India

പ്രധാനമന്ത്രി മോദി നാളെ ഗുജറാത്ത്, മഹാരാഷ്‌ട്ര എന്നിവിടങ്ങൾ സന്ദർശിക്കും : വഡോദരയിൽ ജനറൽ-ഇസഡുമായി നേരിട്ട് സംവദിക്കും

India

ഗണേശോത്സവ ആഘോഷങ്ങൾക്കിടെ 22 അടി ഉയരമുള്ള വിഗ്രഹം തകർന്നുവീണു: 2 പേർക്ക് ദാരുണാന്ത്യം, 5 പേർക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.