Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News

വിപുലമായ സൗകര്യങ്ങളോടെ ടെന്റ്‌സിറ്റി; സുരക്ഷാ ചുമതല കോഴിക്കോട് സ്വദേശിക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2024, 02:33 am IST
inNews

അയോദ്ധ്യ: പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാനായി ക്ഷണം ലഭിച്ച് എത്തുന്നവര്‍ക്ക് അയോദ്ധ്യയില്‍ താമസിക്കുന്നതിനായി ഒരുക്കുന്നത് വിപുലമായ സൗകര്യങ്ങള്‍. പതിനയ്യായിരം പേര്‍ക്ക് ഒരേ സമയം താമസിക്കാവുന്ന ടെന്റ്സിറ്റിയാണ് ഇവിടെ ക്ഷേത്രട്രസ്റ്റിന്റെ നേതൃത്വത്തില്‍ ക്രമീകരിക്കുന്നത്. തീര്‍ത്ഥക്ഷേത്രപുരം എന്ന് പേരിട്ടിരിക്കുന്ന ടെന്റ്സിറ്റിയില്‍ വിശാലമായ സൗകര്യങ്ങളുണ്ട്. അയോദ്ധ്യ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഒരു കിലോമീറ്റര്‍ പരിധിക്കുള്ളിലാണ് ഈ ടെന്റ്സിറ്റി. സൗജന്യമാണ് ഇവിടുത്തെ താമസം.

45 ഏക്കറിലുള്ള ടെന്റ്സിറ്റിയെ വിവിധ ഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. കാര്യാലയം, ആശുപത്രി തുടങ്ങിയവ ഉള്‍പ്പെടുന്ന പ്രധാനഭാഗത്തിന്അശോക് സിംഘല്‍ജി പുരം എന്നാണ് പേര് നല്‍കിയിരിക്കുന്നത്. മറ്റു ആറു പുരങ്ങളിലാണ് താമസസൗകര്യം ക്രമീകരിച്ചിരിക്കുന്നത്. മൂന്ന് മുതല്‍ അഞ്ചു പേര്‍ക്കുവരെ താമസിക്കാവുന്ന ആയിരത്തി അഞ്ഞൂറോളം മുറികളും 40 മുതല്‍ 60 വരെ പേര്‍ക്കുവരെ താമസിക്കാവുന്ന 200 ഡോര്‍മിറ്ററികളുമാണ് സജ്ജീകരിക്കുന്നത്. ഓരോ മുറികളിലും പ്രാഥമികകൃത്യങ്ങള്‍ നിര്‍വ്വഹിക്കാനുള്ള സൗകര്യങ്ങളുണ്ട്. ഇരുപതു കിടക്കകളുള്ള താല്‍ക്കാലിക ആശുപത്രി ഉള്‍പ്പെടെ മൂന്ന് ചികിത്സാ കേന്ദ്രങ്ങള്‍, ആറുപുരങ്ങള്‍ക്കുമായി പ്രത്യേകം പ്രത്യേകം പാചകപ്പുരകള്‍, ഭോജനാലയങ്ങള്‍ എന്നിവയും ക്രമീകരിച്ചിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് അനുയോജ്യമായ രീതിയിലാണ് ഭക്ഷണം തയ്യാറാക്കുന്നത്. തണുപ്പിനെ പ്രതിരോധിക്കുന്നതിനായി തീകായാനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. എല്ലാദിവസവും വിവിധ സാംസ്‌കാരിക പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.

പ്രാണപ്രതിഷ്ഠയ്‌ക്കുശേഷം ക്ഷേത്രദര്‍ശനത്തിനെത്തുന്ന രാമഭക്തര്‍ക്കും ഇവിടെയാണ് താമസ സൗകര്യം ഒരുക്കുകയെന്ന് ടെന്റ് സിറ്റിയുടെ സുരക്ഷാപ്രമുഖായ കോഴിക്കോട് അരീക്കാട് സ്വദേശിയും ബജ്രംഗ്ദള്‍ ചെന്നൈ ക്ഷേത്രീയ സംയോജകുമായ ജിജേഷ് പട്ടേരി ജന്മഭൂമിയോട് പറഞ്ഞു. ഏകദേശം രണ്ടു ലക്ഷത്തിലധികം പേര്‍ ജനുവരി 24 മുതല്‍ ഫെബ്രുവരി 23വരെയുള്ള കാലയളവില്‍ എത്തിച്ചേരുമെന്നാണ് കണക്ക്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അഞ്ഞൂറിലധികം പ്രവര്‍ത്തകരാണ് ഇവിടെ സേവന പ്രവര്‍ത്തനങ്ങള്‍ക്കായി എത്തിയിരിക്കുന്നത്. ഇതില്‍ പകുതിയോളം പേര്‍ രണ്ടു മാസത്തോളമായി ഇവിടെ സേവനപ്രവര്‍ത്തനങ്ങളിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags: kozhikodeAyodhyaSecurityPrana PrathishtaTentCity
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

Entertainment

തമന്നയെ കണ്ടതും ബോധം പോയി ;ആരാധിക ആശുപത്രയിൽ

India

അയോധ്യ രാമക്ഷേത്രത്തിന് പുതിയ മൂന്ന് ട്രസ്റ്റിമാർ; നിയമനം ട്രസ്റ്റ് പ്രസിഡൻ്റിന്റെ വസതിയിൽ നടന്ന യോഗത്തിൽ

മുദാക്കല്‍ ഗ്രാമപഞ്ചായത്ത് ഓഫീസിനു സമീപം വാളക്കാട് പെട്രോള്‍ പമ്പില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി ഫോണ്‍ ചെയ്തുകൊണ്ട്
വാഹനത്തില്‍ പെട്രോള്‍ നിറയ്ക്കുന്ന ജീവനക്കാരന്‍
Thiruvananthapuram

പെട്രോളിയം ലൈസന്‍സ് നിയമം ലംഘിക്കുന്നു; ദുരന്തത്തിന് വഴിയൊരുക്കി ജീവനക്കാരുടെ ഗുരുതര വീഴ്ച

Kerala

വിട പറഞ്ഞത് വിഭജനകാലം അതിജീവിച്ച നഗിന്‍ദാസ്

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.