Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേന്ദ്രത്തില്‍ നരേന്ദ്രമോദി ഹാട്രിക് വിജയം നേടും: പ്രകാശ് ജാവ്‌ദേക്കര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2024, 10:34 pm IST
inKerala
എന്‍ഡിഎ ചെയര്‍മാന്‍ കെ. സുരേന്ദ്രന്റെ കേരള പദയാത്ര ചുവരെഴുത്ത് പ്രചാരണം പ്രകാശ് ജാവ്‌ദേക്കര്‍ എംപി കോഴിക്കോട്ട് ഉദ്ഘാടനം ചെയ്യുന്നു

എന്‍ഡിഎ ചെയര്‍മാന്‍ കെ. സുരേന്ദ്രന്റെ കേരള പദയാത്ര ചുവരെഴുത്ത് പ്രചാരണം പ്രകാശ് ജാവ്‌ദേക്കര്‍ എംപി കോഴിക്കോട്ട് ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: കേന്ദ്രത്തില്‍ മൂന്നാമതും നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്നും കേരളത്തില്‍ മികച്ച വിജയം കൈവരിക്കുമെന്നും കേരളത്തിന്റെ പ്രഭാരി പ്രകാശ് ജാവ്ദേക്കര്‍ എംപി പറഞ്ഞു. എന്‍ഡിഎ ചെയര്‍മാന്‍ കെ. സുരേന്ദ്രന്റെ കേരള പദയാത്ര ചുവരെഴുത്ത് ഉദ്ഘാടനം ചെയ്തശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

2024 ലെ തെരഞ്ഞെടുപ്പിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരിക്കുമെന്നത് ജനങ്ങള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. കേരളത്തിന്റെ രാഷ്‌ട്രീയ ചിത്രം മാറുകയാണ്. ഇക്കാര്യം തിരിച്ചറിഞ്ഞ് ധാരളം പേര്‍ അവരുടെ രാഷ്‌ട്രീയ നിലപാടുകളിലും വോട്ടു ചെയ്യുന്നതിലും മാറ്റം വരുത്താന്‍ തീരുമാനിച്ചിരിക്കുന്നു.

എല്‍ഡിഎഫ് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത് രാഷ്‌ട്രീയത്തിന്റെ അടിസ്ഥാനത്തിലാണെങ്കില്‍ മോദി അങ്ങനെയല്ല. ബിജെപിക്ക് കേരളത്തില്‍ എംപിയോ എംഎല്‍എയോ ഇല്ലെങ്കിലും രാഷ്‌ട്രീയം പരിഗണിക്കാതെയാണ് വികസനം സാധ്യമാകുന്നത്. ജാതി, മത, വര്‍ഗ, വര്‍ണ, രാഷ്‌ട്രീയ വ്യത്യാസം കൂടാതെ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നു. നിരവധി കടുത്ത കമ്യൂണിസ്റ്റുകാരുടെ വീടുകളില്‍ സന്ദര്‍ശിച്ചപ്പോള്‍ അവരും മോദി സര്‍ക്കാറിന്റെ ആനുകൂല്യങ്ങളുടെ ഗുണഭോക്താക്കളാണെന്ന് വ്യക്തമാക്കുകയും ചെയ്തു. എന്നാല്‍ പുറത്തേയ്‌ക്ക് പറയാന്‍ അവര്‍ ഭയക്കുന്നു. ഭയപ്പെടുത്തലിന്റെ ഭീകരതയില്‍ നിന്ന് കേരളം 2024ലെ തെരഞ്ഞെടുപ്പോടെ മാറും, പ്രകാശ് ജാവ്‌ദേക്കര്‍ പറഞ്ഞു. ആളെ നോക്കിയല്ല കേന്ദ്ര ഏജന്‍സികള്‍ നടപടിയെടുക്കുന്നത്. പിണറായി വിജയന്റെ മകള്‍ വീണ വിജയന്‍ കുറ്റവാളിയെങ്കില്‍ ശിക്ഷിക്കപ്പെടും. അന്വേഷണം നടക്കട്ടെയെന്നും ഇക്കാര്യത്തില്‍ സിപിഎം-ബിജെപി ഒത്തുകളെയെന്ന ആരോപണം ഈ വര്‍ഷത്തെ ഏറ്റവും വലിയ തമാശയാണെന്നും അദ്ദേഹം പറഞ്ഞു.

ചുമരെഴുത്ത്, ഗൃഹസമ്പര്‍ക്കം, വികസിത ഭാരത് യാത്ര, ഗുണഭോക്തൃ യോഗങ്ങള്‍ എന്നിവ ഉള്‍പ്പെടെ നൂറു ദിനപരിപാടികളിലൂടെ എല്ലാ വോട്ടര്‍മാരിലേക്കും എത്തിച്ചേരുന്നതിന് ബിജെപി ഒട്ടേറെ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. വിജയിക്കുമെന്ന ബിജെപിയുടെ ആത്മവിശ്വാസത്തിന് അടിസ്ഥാനം മോദി സര്‍ക്കാര്‍ ഇടതുവലത് മുന്നണികളെ പോലെ ഗുണഭോക്താക്കളെ രാഷ്‌ട്രീയത്തിന്റെ അടിസ്ഥാനത്തില്‍ വേര്‍തിരിച്ചു കണ്ടില്ലെന്ന സത്യം ജനങ്ങള്‍ക്ക് അറിയാമെന്നതാണ്. മോദിയുടെ ഗ്യാരന്റി നടപ്പാവില്ലെന്നു പറയാന്‍ വിഡി. സതീശന്‍ ദൈവമല്ല. കേരളത്തില്‍ നടപ്പാക്കിയ കേന്ദ്രപദ്ധതികളുടെ ഗുണഭോക്താക്കളുടെ സ്ഥിതിവിരകണക്കുകള്‍ വ്യക്തമാക്കുന്നത് കേരളത്തിലും മോദി ഗ്യാരന്റി നടപ്പായെന്നാണ്.

ഇസ്രായേലിലും പലസ്തീനിലും അക്രമമുണ്ടായപ്പോള്‍ ഏകപക്ഷീയ നിലപാടെടുത്തവരാണ് എല്‍ഡിഎഫും യുഡിഎഫും. എല്ലാതരത്തിലുള്ള ഭീകരവാദത്തെയും ബിജെപി എതിര്‍ക്കുന്നു. പിഎഫ്ഐയെ നിരോധിച്ചതും അതുകൊണ്ടാണ്.

ജിഎസ്ടി കുടിശിക ഉള്‍പ്പെടെ ആരോപണങ്ങളില്‍ പരസ്യ സംവാദത്തിന് തയാറാണോയെന്ന് ജാവ്‌ദോക്കര്‍ ഇടതുമുന്നണി നേതാക്കളെ വെല്ലുവിളിച്ചു. നരേന്ദ്ര മോദി തിരുവനന്തപുരത്ത് മത്സരിക്കുമെന്ന് അഭ്യൂഹമുണ്ടല്ലോയെന്ന ചോദ്യത്തിന് അഭ്യൂഹമെന്ന് നിങ്ങള്‍ തന്നെ പറയുന്ന കാര്യത്തില്‍ ആര്‍ക്കാണ് മറുപടി പറയാനാവുകഎന്ന് അദ്ദേഹം തിരിച്ചു ചോദിച്ചു.

Tags: Narendra ModiPrakash JavadekarKerala Election
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

അല്‍ഗോരിതം അതിരുകടക്കുമ്പോള്‍

Main Article

ജനസേവനത്തിന്റെ നവീന മാതൃക

Article

ഭാരതത്തിന്റെ ആഗോള പ്രതിച്ഛായയും പ്രതിപക്ഷത്തിന്റെ വ്യാജ ആഖ്യാനങ്ങളും

മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ആത്മകഥ 'ട്രയംഫ് ഓഫ് ദി ഇന്ത്യന്‍ റിപ്പബ്ലിക്: മൈ ലൈഫ്, മൈ സ്ട്രഗിള്‍സ്' പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകാശനം ചെയ്യുന്നു. സവിത കോവിന്ദ്, രാംനാഥ് കോവിന്ദ്, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള എന്നിവര്‍ സമീപം
India

കുറുക്കുവഴികള്‍ ഒഴിവാക്കണം; ആത്മകഥകള്‍ വായിക്കണം: പ്രധാനമന്ത്രി

Kerala

മലയാളിക്ക് അഭിമാനംകേരളം ആകാന്‍ നരേന്ദ്ര മോദി വേണ്ടിവന്നു: സുരേഷ് ഗോപി

പുതിയ വാര്‍ത്തകള്‍

കശ്മീരിലേക്ക് 10,000 ഭീകരരെ ഹാഫിസ് സയീദ് അയച്ചെന്ന് വെളിപ്പെടുത്തല്‍

ഓണക്കോടിക്ക് ഏത് മൂഡ്? കൈത്തറി മൂഡ്; ഓണവിപണിയില്‍ തരംഗമായി കേരളത്തിന്റെ തനതു കൈത്തറി വസ്ത്രങ്ങള്‍

ഇസ്ലാമാബാദിലെ നടപടിക്ക് പിന്നാലെ ഡൽഹിയിലെ പാകിസ്താൻ ഹൈക്കമ്മിഷന് പുറത്തെ അനധികൃത നിർമാണങ്ങൾ നീക്കം ചെയ്തു

വിസിമാര്‍ക്കെതിരായ സമരാഭാസങ്ങള്‍ കേരളത്തിന് അപമാനം: തപസ്യ

പിണറായി വിജയൻ വൈദ്യുതി മന്ത്രിയായിരുന്ന കാലം മുതൽ അഴിമതിപ്പണം വെളുപ്പിച്ചു; ഇതിന് ഉപയോഗിച്ചത് മകളുടെ കമ്പനികളെ: ഷോൺ ജോർജ്

സാധനയും പ്രകൃതിയുടെ പരീക്ഷണങ്ങളും

ആന്തരിക അന്വേഷണത്തിന്റെ ആത്മീയവഴികള്‍

കര്‍ണാടക ആര്‍ടിസിയുടെ ഓണം സ്പെഷ്യൽ സര്‍വീസുകള്‍ ഇന്നുമുതൽ

മില്‍മ സീനിയര്‍ മാനേജര്‍ പരീക്ഷയിലും പിഎസ്‌സിയുടെ തിരിമറി; യോഗ്യതയില്ലാത്ത ഇഷ്ടക്കാരന് ഒന്നാം സ്ഥാനം നല്‍കി

തെലങ്കാനയിൽ സ്കൂൾ പ്രിൻസിപ്പലിനെ 27 തവണ കുത്തി കൊലപ്പെടുത്തിയത് പത്താംക്ലാസ് വിദ്യാർഥികൾ! കുടുങ്ങിയത് ബാബു എന്ന മരണ മൊഴിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.