Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഹിന്ദു വിശ്വാസം പറയുംപോള്‍ കേരളത്തില്‍ വര്‍ഗ്ഗീയവാദിയാക്കുന്നു 22ന് ഞാനും രാമനാമം ജപിയ്‌ക്കും: സംവിധായകന്‍ പത്മകുമാര്‍

ഹിന്ദു മാത്രം അവന്റെ വിശ്വാസത്തെ കുറിച്ച് പറയുമ്പോൾ വർഗീയവാദിയാകുന്നതെങ്ങനെയെന്ന ചോദ്യവുമായി സംവിധായകൻ എം ബി പത്മകുമാർ. ഗായിക കെ. എസ് ചിത്രയ്‌ക്ക് നേരെ നടക്കുന്ന സൈബർ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ശക്തമായ പ്രതികരണവുമായി പത്മകുമാർ രംഗത്ത് വന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2024, 11:14 pm IST
in Kerala

തിരുവനന്തപുരം: ഹിന്ദു മാത്രം അവന്റെ വിശ്വാസത്തെ കുറിച്ച് പറയുമ്പോൾ വർഗീയവാദിയാകുന്നതെങ്ങനെയെന്ന ചോദ്യവുമായി സംവിധായകൻ എം ബി പത്മകുമാർ. ഗായിക കെ. എസ് ചിത്രയ്‌ക്ക് നേരെ നടക്കുന്ന സൈബർ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ശക്തമായ പ്രതികരണവുമായി പത്മകുമാർ രംഗത്ത് വന്നത്. കോടിക്കണക്കിന് ആളുകളുടെ മനസിൽ രാമക്ഷേത്രം പണിഞ്ഞു കഴിഞ്ഞുവെന്ന് സ്വന്തം ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച വീഡിയോയിൽ അദ്ദേഹം പറഞ്ഞു.

“ഏത് മതത്തിനും ഏത് വിശ്വാസത്തിനും ഇവിടെ അവരുടെ രീതി പിൻതുടരാൻ പറ്റും. മറ്റെല്ലാം മതവിശ്വാസികൾക്കും അവരുടെ കാര്യങ്ങൾ പറയുകയും പോസ്റ്റിടുകയും ചെയ്യാം. പക്ഷെ ഹിന്ദു പറയുമ്പോൾ അവൻ വർഗീയവാദിയാകും. ചിത്രയെ ടാർഗറ്റ് ചെയ്യുന്നവർ അവരെയല്ല ടാർഗറ്റ് ചെയ്യുന്നത്.

ഹിന്ദു സംസ്‌കാരത്തെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന ഒരു കൂട്ടം ആൾക്കാരുടെ ദുഷിച്ച ചിന്താഗതി മാത്രമാണ് അവർക്കെതിരെ എറിഞ്ഞത്. ഇത് പറഞ്ഞത് കൊണ്ട് എനിക്കെതിരെയും നിരവധി കമന്റുകളുണ്ടാകാം. രാമക്ഷേത്രം യഥാർത്ഥത്തിൽ പണിതത്, കോടിക്കണക്കിന് ആൾക്കാരുടെ മനസിലാണ്. അതിന്റെ പ്രതീകം മാത്രമാണ് അയോദ്ധ്യയിൽ പണിയുന്നത്.

എല്ലാം ക്ഷേത്രങ്ങളും ഒരു സംസ്‌കാരത്തിലേക്ക് അയക്കുന്ന കവാടങ്ങളാണ്. രാമനെ വിശ്വസിക്കുന്നവരുടെ മനസിൽ എന്നേ പണിഞ്ഞ് കഴിഞ്ഞതാണ് രാമക്ഷേത്രം… രാമനാമം ജപിക്കൂ, വിളക്ക് കത്തിക്കൂ എന്ന് പറഞ്ഞതിൽ ആർക്കാണ് ഇത്രയും ബുദ്ധിമുട്ട്. 22ന് ഞാനും വീട്ടിൽ വിളക്ക് കത്തിക്കും രാമനാമം ജപിക്കും”- പത്മകുമാർ വ്യക്തമാക്കി.

മൈ ലൈഫ് പാര്‍ട്ണര്‍ എന്ന സിനിമയിലൂടെയാണ് പത്മകുമാര്‍ സ്വതന്ത്ര സംവിധായകനാകുന്നത്. രൂപാന്തരം, ടെലസ്‌കോപ് എന്നിവയാണ് മറ്റ് സിനിമകള്‍.സിനിമയിലെത്തും മുന്‍പ് നിരവധി ടെലിവിഷന്‍ സീരയലുകള്‍ സംവിധാനം ചെയ്തിട്ടുണ്ട്.

Tags: actorislamistsTrollCommunistsM.B. Padmakumarfilm directorHindu faith
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയുടെ അര്‍ധരാത്രി പ്രസംഗത്തെ അധിക്ഷേപിക്കാന്‍ വന്ന് ധ്രുവ് റാഠി…പഞ്ഞിക്കിട്ട് സമൂഹമാധ്യമങ്ങളില്‍ ട്രോളുകള്‍

Kerala

സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ നടന്‍ വിനായകനെതിരെ പൊലീസ് കേസെടുത്തു

Kerala

ഭൂട്ടാന്‍ കാര്‍ കടത്ത് ; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു , കാർ എത്തിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് നടൻ

Kerala

ടിക്കറ്റിതര വരുമാനത്തിന് സ്റ്റാന്‍ഡില്‍ പലഹാരക്കച്ചവടം, ഗതാഗത മന്ത്രിയെ ട്രോളി സ്വകാര്യബസ് ജീവനക്കാര്‍

Kerala

തൊഴിലാളി സ്ത്രീകള്‍ക്ക് രാവിലെ ആറ് മുതല്‍ സൗജന്യയാത്ര വേണമെന്ന് ശ്രീമതി ടീച്ചര്‍; സമയ പരിധിയില്ലെന്ന് അറിയിച്ചതോടെ ടീച്ചര്‍ കണ്ടം വഴി ഓടി

പുതിയ വാര്‍ത്തകള്‍

പിഎം കെയേഴ്സിനെ ചോദ്യം ചെയ്തപ്പോള്‍ രത്തന്‍ ടാറ്റയെ കൊണ്ടുവന്നു; പരീക്ഷയുടെ സുരക്ഷ കൂട്ടാന്‍ ആധാര്‍ ശില്‍പി നന്ദന്‍ നിലകേനിയെ തിരികെ വിളിച്ച് മോദി

ജന്തര്‍മന്തറില്‍ എത്തിയു വൃദ്ധന്‍.പ്രധാനമന്ത്രി മോദിയെ ചീത്ത വിളിക്കുമെന്ന് സിജെപിക്കാര്‍ പ്രതീക്ഷിച്ചു….പക്ഷെ സംഭവിച്ചത് ഇതാണ് .

ജയില്‍ച്ചാട്ടവും കള്ളക്കടത്തും മുളയിലേ നുള്ളൂം…വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ എഐ അധിഷ്ഠിത ഡ്രോണ്‍ നിരീക്ഷണം തുടങ്ങി

അത് സീരിയസായി എടുക്കരുത് , തമാശയായി വിട്ട് കളയൂ : മാപ്പ് പറഞ്ഞ് ജാന്മണി

ഈ സമരത്തിൽ ഞങ്ങൾക്ക് പങ്കുണ്ടോയെന്നാണ് പലരും ചോദിക്കുന്നത് ; പാറ്റാപാർട്ടി ഞങ്ങളോട് പിന്തുണ ചോദിച്ചിരുന്നുവെന്ന് എ എ റഹീം

തലസ്ഥാനത്തെ കൊലപാതകം:4 പ്രതികളും പിടിയില്‍

തോറ്റ് തലകുനിച്ചല്ല , വിജയിച്ചു തലയുയർത്തി ആണായിട്ട് തന്നെയാണ് ധർമ്മേന്ദ്ര പ്രധാൻ പോയത് ; യോഗി വന്നാൽ തീരാവുന്ന പ്രശ്നമേ ഇപ്പോൾ ഇവിടുള്ളൂ

ചുരണ്ട മുടിയുള്ള സായ് പല്ലവിയെ സീതയാക്കിയതിന് വിമര്‍ശനവുമായി പഴയ ടെലിവിഷന്‍ രാമായണത്തിലെ സീതയായ ദീപിക ചിഖാലിയ

ശബരിമല : 450 കോടി രൂപയുടെ സമഗ്ര റോഡ് വികസന പാക്കേജ് നടപ്പാക്കുമെന്ന് മന്ത്രി ബഷീര്‍

മോട്ടോര്‍ വാഹന വകുപ്പിന്‌റെ ഉടായിപ്പിന് ഉപഭോക്തൃ കോടതിയുടെ കിഴുക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.