Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗായിക കെ.എസ്. ചിത്രയെപ്പോലെ താനും ചിലരുടെ പ്രത്യേകലക്ഷ്യത്തോടെയുള്ള സൈബര്‍ ആക്രമണത്തിന്  വിധേയമായെന്ന് രചനനാരായണന്‍കുട്ടി

ഗായിക കെ.എസ് ചിത്രയ്‌ക്കെതിരെ ഇടത്-ഇസ്ലാമിസ്റ്റുകൾ നടത്തുന്ന വ്യാപകമായ സൈബർ ആക്രമണങ്ങൾക്കിടെ തനിക്കും ഇത്തരത്തിലുള്ള സൈബര്‍ ആക്രമണങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് രചനാ നാരായണന്‍കുട്ടി. 

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2024, 10:05 pm IST
in Kerala

തിരുവനന്തപുരം: ഗായിക കെ.എസ് ചിത്രയ്‌ക്കെതിരെ ഇടത്-ഇസ്ലാമിസ്റ്റുകൾ നടത്തുന്ന വ്യാപകമായ സൈബർ ആക്രമണങ്ങൾക്കിടെ തനിക്കും ഇത്തരത്തിലുള്ള സൈബര്‍ ആക്രമണങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് രചനാ നാരായണന്‍കുട്ടി.

അയോദ്ധ്യാ രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് എല്ലാ ഭക്തരും ഭവനങ്ങളിൽ വിളക്ക് തെളിയിക്കണമെന്നും രാമനാമം ചൊല്ലണമെന്നും പറഞ്ഞതിനാണ് ചിത്രയ്‌ക്കെതിരെ സൈബര്‍ ആക്രമണങ്ങള്‍ നടക്കുന്നത്.

​നീണ്ട പത്ത് വർഷങ്ങളായി തങ്ങളെ പോലുള്ളവർ ആക്രമണങ്ങൾ നേരിടുകയാണെന്നും ചില പ്രത്യേക സമുദായത്തിലും സംഘടനയിലുമുള്ളവരാണ് ആക്രമണങ്ങൾക്ക് പിന്നിലെന്നും രചന നാരായണൻകുട്ടി പറയുന്നു. താരത്തിന്റെ കുറിപ്പ് വൈറലായതോടെ നിരവധി പേരാണ് പിന്തുണയുമായി എത്തുന്നത്…….

രചന നാരായണൻകുട്ടി എക്‌സില്‍ പങ്കുവെച്ച കുറിപ്പ്: യുടെ എക്‌സില്‍ പങ്കുവെച്ച കുറിപ്പ്

“2014 മുതൽ തുടങ്ങിയതാണ് ഇത്. 2016 ആയപ്പോൾ വളരെ വ്യക്തമായി ഞാൻ മനസിലാക്കി ഞാൻ ഒരു targeted attack-നു ഇരയായി കൊണ്ടിരിക്കുകയാണെന്ന്. ……ഞാൻ അല്ല എന്നെ പോലെ പലരും. രണ്ടു വർഷം ഒരുപാട് ആത്മപരിശോധന നടത്തിയ ശേഷമാണ് ഞാൻ ഇത് തിരിച്ചറിഞ്ഞത്. ഇപ്പോൾ 10 നീണ്ട വർഷങ്ങൾ. ഇന്നും അത് തുടരുന്നുണ്ട് എന്നതിൽ യാതൊരു സംശയവും ഇല്ല! കാര്യത്തെ കുറച്ചു ഗൗരവത്തോടെ തന്നെ പറയാം. ആത്മനിഷ്ഠമായ വിധിന്യായങ്ങൾ നിലനിൽക്കുന്ന സർഗ്ഗാത്മകതയുടെ മണ്ഡലത്തിൽ, വ്യക്തികൾ/കലാകാരന്മാർ വിമർശനത്തിന് വിധേയരായേക്കാം. കഴിഞ്ഞ കുറച്ചധികം വർഷങ്ങളായി, എന്റെ കഴിവുകളെ അപകീർത്തിപ്പെടുത്താനും എന്റെ കഴിവുകളിൽ സംശയം ജനിപ്പിക്കാനും ലക്ഷ്യമിട്ട് ഒരു പ്രത്യേക community/സംഘടനയിൽ സംഘടിത ശ്രമത്തിന്റെ ലക്ഷ്യമായി ഞാൻ മാറി. അത്തരം ഒരു സംഘടിത പ്രചാരണത്തിന് പിന്നിലെ ഉദ്ദേശങ്ങളെക്കുറിച്ച് എന്നിൽ ചോദ്യങ്ങൾ ഉയർത്തിയിരുന്നു. ജീവിതത്തെ ഏറ്റവും ലളിതമായി കണ്ടുകൊണ്ടിരുന്ന എന്നിലേക്ക്, ഞാൻ എന്ന കലാകാരിക്ക് എന്തൊക്കയോ കുറവുകൾ ഉണ്ടെന്ന പരസ്യ പ്രചരണം ഈ community/സംഘടനയുടെ ലക്ഷ്യങ്ങളിൽ ഒന്നായി മാറിയപ്പോൾ അത്രയും നാൾ സർഗാത്മകതയിൽ ജീവിതത്തെ ലയിപ്പിച്ചു വച്ചിരുന്ന ഞാൻ മാറി നിന്നു ചിന്തിക്കാൻ തുടങ്ങി. …

Target ചെയ്‌ത ആക്രമണം എന്റെ ജോലിയെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുക മാത്രമല്ല, creative community കൾക്കുള്ളിലെ online ഉപദ്രവത്തിന്റെ വലിയ പ്രശ്‌നത്തെക്കുറിച്ചുള്ള ആശങ്കകൾ ഉയർത്തുകയും ചെയ്യാൻ തുടങ്ങിയിട്ട് ഏറെ നാളായി. സംസാരിച്ചു വരുമ്പോൾ ഞാൻ മാത്രമല്ല, എന്നെ പോലെ ഒരുപാട് പേർ ഈ അവസ്ഥയിലൂടെ കടന്നു പോകുന്നുണ്ടെന്നു മനസ്സിലായി.”

Tags: K.S. Chitraanti Hindu attackCyber AttackRachana NarayanankuttyAyodhya Rammandir
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അ​ച്ചു ഉ​മ്മ​നെ​തി​രെ സൈബർ അധിക്ഷേപം; ഇടത് നേതാവിനെ പു​റ​ത്താ​ക്കി ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ്

Editorial

അയോധ്യ മുതല്‍ ഭോജ്ശാല വരെ

Kerala

സ്മൃതി പരുത്തിക്കാടിനെതിരെ നടക്കുന്നത് ആസൂത്രിത വ്യക്തിഹത്യ; ഡിജിപിക്ക് പരാതി നല്‍കി കേരള പത്രപ്രവര്‍ത്തക യൂണിയന്‍

Kerala

വീണാ ജോര്‍ജിനെതിരെ തരംതാണ സൈബര്‍ ആക്രമണം: സിപിഎം പരാതി നല്‍കി

Kerala

രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ ബലാത്സംഗക്കേസ് : സൈബര്‍ അധിക്ഷേപ പരാതി നല്‍കി രണ്ട് അതിജീവിതമാര്‍

പുതിയ വാര്‍ത്തകള്‍

വന്യജീവി ആക്രമണങ്ങളിൽ ജീവനുകൾ പൊലിയുമ്പോൾ ഇടതും വലതും നോക്കുകുത്തികൾ: രാജീവ് ചന്ദ്രശേഖർ എംഎൽഎ

പ്രായപൂർത്തിയായവർ തമ്മിലുള്ള ലൈംഗികബന്ധം മോശം സ്വഭാവമല്ല: പീഡനക്കേസിൽ നിരീക്ഷണവുമായി സുപ്രീംകോടതി

മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളില്‍ അഡ്മിഷന്‍ നിഷേധിക്കുന്നുവെന്ന് പരാതി; ശക്തമായ നടപടിയെന്ന് മന്ത്രി എന്‍ ഷംസുദ്ദീന്‍

ടിഎംസിയുടെ ആറ് നേതാക്കൾ ബിജെപിയിലേക്ക്; ഭൂപേന്ദർ യാദവിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി

കുടിശ്ശികത്തുക 138 കോടി; കോട്ടയം മെഡി. കോളേജ് ആശുപത്രിയിൽ മരുന്നു വിതരണം നിര്‍ത്തി കമ്പനികള്‍

ഓൺലൈൻ മാധ്യമങ്ങൾക്ക് നേരെ പൊട്ടിത്തെറിച്ച് ചന്തു ; പിന്നാലെ താക്കീതുമായി പൊലീസ് ; സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പകർത്തിയാൽ 3 വർഷം തടവ്

ഇന്ത്യയുടെ ആണവായുധങ്ങളുടെ എണ്ണത്തിൽ വർധനവ് : യുദ്ധമല്ലാത്ത സമയത്തും മിസൈലുകളിൽ ഘടിപ്പിച്ച ആണവായുധങ്ങൾ വിന്യസിക്കാൻ ശേഷി

‘മുസ്ലീങ്ങളേക്കാൾ കൂടുതൽ വെറുപ്പാണ് ഈഴവർക്ക് വെള്ളാപ്പള്ളിയോട് ‘ ; കുറ്റപ്പെടുത്തി അശോകൻ ചരുവിൽ

പുഷ്പയാണെന്ന് പറഞ്ഞ് സുവേന്ദുവിനെ വെല്ലുവിളിച്ചു : ഒടുവിൽ തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാനെ നേപ്പാൾ അതിർത്തിയിൽ നിന്ന് പിടികൂടി എസ്ടിഎഫ്

മുൻ പ്രധാനമന്ത്രിയുടെ മകനുമായി ബന്ധമുണ്ടെന്ന് വീരപ്പന്റെ ആരോപണം; നടി സുകന്യയുടെ നിയമപോരാട്ടത്തിന് അവസാനം, സൺ ടിവിക്ക് 10 ലക്ഷം രൂപ പിഴ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.