Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ലിഥിയം കിട്ടാന്‍ അര്‍ജന്റീനയുമായി കരാറുണ്ടാക്കി ഇന്ത്യ ; ചൈനയ്‌ക്ക് അടുത്ത ഷോക്ക് നല്‍കാന്‍  മോദി 

ലിഥിയം എന്ന അമൂല്യമായ പ്രകൃതിദത്ത ധാതു അര്‍ജന്റീനയില്‍ നിന്നും ഇറക്കുമതി ചെയ്യാന്‍ കരാര്‍ ഒപ്പിട്ട് ഇന്ത്യ. ഇന്ന് ലോകത്തിലെ ഏറ്റവും കൂടുതല്‍ ലിഥിയം ഇറക്കുമതി ചെയ്യുന്ന ഇന്ത്യ അത് കൂടുതല്‍ വരുത്തുന്നത് ചൈനയില്‍ നിന്നാണ്. ചൈനയോട് ലിഥിയത്തിന്റെ കാര്യത്തിലുള്ള ആശ്രതിത്വം പടിപടിയായി കുറയ്‌ക്കുകയാണ് മോദി സര്‍ക്കാരിന്റെ ലക്ഷ്യം. 

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2024, 09:02 pm IST
inIndia

ന്യൂദല്‍ഹി: ലിഥിയം എന്ന അമൂല്യമായ പ്രകൃതിദത്ത ധാതു അര്‍ജന്റീനയില്‍ നിന്നും ഇറക്കുമതി ചെയ്യാന്‍ കരാര്‍ ഒപ്പിട്ട് ഇന്ത്യ. ഇന്ന് ലോകത്തിലെ ഏറ്റവും കൂടുതല്‍ ലിഥിയം ഇറക്കുമതി ചെയ്യുന്ന ഇന്ത്യ അത് കൂടുതല്‍ വരുത്തുന്നത് ചൈനയില്‍ നിന്നാണ്. ചൈനയോട് ലിഥിയത്തിന്റെ കാര്യത്തിലുള്ള ആശ്രതിത്വം പടിപടിയായി കുറയ്‌ക്കുകയാണ് മോദി സര്‍ക്കാരിന്റെ ലക്ഷ്യം.

ഈയിടെ ഇന്ത്യയ്‌ക്ക് ലിഥിയം നല്‍കാതിരിക്കുന്ന നിഷേധാത്മക നിലപാടും കൈക്കൊണ്ടിരുന്നത് ഇന്ത്യയ്‌ക്ക് തിരിച്ചടിയായി മാറിയിരുന്നു. അതുവഴി വൈദ്യുതവാഹന നിര്‍മ്മാണ രംഗത്ത് കുതിക്കുന്ന ഇന്ത്യയെ തകര്‍ക്കാമെന്ന് ചൈന കണക്കുകൂട്ടുന്നു.

ഈ കരാര്‍ ഖനിജ് ബിദേഷ് ഇന്ത്യ ലിമിറ്റഡും അര്‍ജന്റീനയിലെ കറ്റമാര്‍ക പ്രവിശ്യയും തമ്മിലാണ് ഒപ്പുവെച്ചിരിക്കുന്നത്. കേന്ദ്ര കല്‍ക്കരി, ഖനി മന്ത്രി പ്രള്‍ഹാദ് ജോഷിയും കരാര്‍ ഒപ്പുവെച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ദുര്‍ലഭമായ ദൈഥുക്കള്‍ ലഭിക്കാന്ന കാര്യത്തില്‍ പുതിയ നാഴികക്കല്ലാണ് ഇന്ത്യ നേടിയതെന്ന് പ്രള്‍ഹാദ് ജോഷി എക്‌സില്‍ കുറിച്ചു.

ലിഥിയം എന്നത് പ്രകൃതിയില്‍ നിന്നും ലഭിക്കുന്ന അമൂല്യമായ രാസവസ്തുവാണ്. വൈദ്യുത വാഹനങ്ങളുടെ ബാറ്ററി മുതല്‍ ബഹിരാകാശ റോക്കറ്റുകള്‍ക്കുള്ള ഇന്ധനത്തില്‍ വരെ ലിഥിയം ഉപയോഗിക്കുന്നു. ഭാവിയില്‍ പ്രകൃതിദത്ത പുനരുപയോഗ ഊര്‍ജ്ജ ആവശ്യങ്ങള്‍ക്കുള്ള താക്കോലാണ് ലിഥിയം.

നരേന്ദ്രമോദി സര്‍ക്കാര്‍ രണ്ട് തരം സമീപനമാണ് ലിഥിയം ലഭ്യമാക്കാന്‍ കൈക്കൊള്ളുന്നത്. ഒന്ന് ലിഥിയം നിക്ഷേപമുള്ള റാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുക. രണ്ട്, ഇന്ത്യയ്‌ക്കകത്ത് തന്നെ ലിഥിയം നിക്ഷേപം കണ്ടെത്തുക. ഇതിനായി

ഇന്ത്യയിൽ വീണ്ടും ലിഥിയം ശേഖരം കണ്ടെത്തിയതായി സ്ഥിരീകരിച്ച് ഖനനം നടത്തിയ ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ ഉദ്യോഗസ്ഥര്‍. ജാർഖണ്ഡിലെ കോഡെർമ ജില്ലയിൽ അടുത്തിടെ നടത്തിയ സർവേയില്‍ ലിഥിയത്തിനൊപ്പം മൈക്കയും കണ്ടെത്തിയിരുന്നു. നേരത്തെ കശ്മീരിലും ലിഥിയം നിക്ഷേപം കണ്ടെത്തിയിരുന്നു. ഏകദേശം 5.9 ദശലക്ഷം ടണ്‍ ലിഥിയമാണ് ഇവിടെ കണ്ടെത്തിയത്. ഇതോടെ ഇന്ത്യ ലിഥിയം ഖനനത്തില്‍ ലോകത്തെ ഏഴാമത്തെ രാജ്യമായി മാറിയിരുന്നു. ഇപ്പോള്‍ ജാർഖണ്ഡിലും ലിഥിയം കണ്ടെത്തിയതോടെ ഇന്ത്യ വൈദ്യുത വാഹന നിര്‍മ്മാണരംഗത്ത് ബാറ്ററി നിര്‍മ്മാണത്തിന് മറ്റുരാജ്യങ്ങളെ ആശ്രയിക്കേണ്ടതില്ലാത്ത നിലയില്‍ എത്താനാണ് പരിശ്രമിക്കുന്നത്.

ലോകത്തിലെ ലിഥിയം ധാതുവില്‍ അംപത് ശതമാനത്തിലേറെ കുഴിച്ചെടുക്കുന്നത് അര്‍ജന്റീന, ചിലി, ബൊളിവിയ എന്നീ തെക്കന്‍ അമേരിക്കന്‍ രാഷ്‌ട്രങ്ങളാണ്. സംയുക്ത സംരംഭത്തിലൂടെ അര്‍ജന്റീനയില്‍ നിന്നും കൂടുതല്‍ ലിഥിയം നിക്ഷേപങ്ങള്‍ കണ്ടെത്താനും കുഴിച്ചെടുക്കാനുമാണ് ഇന്ത്യ അര്‍ജന്റീനയുമായി കഴിഞ്ഞ ദിവസം കരാര്‍ ഒപ്പുവെച്ചത്.

വൈദ്യുത വാഹനങ്ങളിലെ ബാറ്ററി നിര്‍മ്മാണത്തില്‍ ഒഴിച്ചുകൂടാനാവാത്ത സുപ്രധാന ഘടകമാണ് ലിഥിയം. ഈ ധാതുവിന്റെ പ്രാധാന്യവും മൂല്യവും കാരണം വെളുത്ത സ്വര്‍ണ്ണം എന്നും ലിഥിയത്തെ വിശേഷിപ്പിക്കുന്നു. ഇപ്പോള്‍ ആസ്ത്രേല്യയാണ് ലിഥിയം കുഴിച്ചെടുക്കുന്നതില്‍ ഒന്നാം സ്ഥാനത്ത്. ചിലി, ചൈന, അര്‍ജന്‍റീന, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് ലിഥിയം ഖനനത്തില്‍ രണ്ടും മൂന്നുംനാലും അഞ്ചും സ്ഥാനങ്ങളില്‍. ലോകത്തെ 47 ശതമാനം ലിഥിയവും ആസ്ത്രേല്യയില്‍ നിന്നാണ്. പക്ഷെ പ്രാഥമികമായി ഭൂമിക്കടിയില്‍ നിന്നും കുഴിച്ചെടുക്കുന്ന ലിഥിയം പിന്നീട് ശുദ്ധീകരിക്കുന്ന ഫാക്ടറികള്‍ അധികവും ചൈനയിലാണ്. ആസ്ത്രേല്യ കുഴിച്ചെടുക്കുന്ന ലിഥിയത്തില്‍ 90 ശതമാനവും ചൈനയിലേക്കായിരുന്നു കയറ്റുമതി ചെയ്തിരുന്നത്. എന്നാല്‍ ആസ്ത്രേല്യ-ചൈന ബന്ധം വഷളായതിനാല്‍ ഇതില്‍ ചില മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു

Tags: CriticalMinerals4IndiachinaIndiaChinaElectric vehicleLithiumLithium ion batteryElectric vehicle batteryIndia china war
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

World

മണ്ണിടിച്ചിലിനെ തുടർന്ന് നേപ്പാളിൽ  വെള്ളപ്പൊക്കം : ചൈനയുടെ പ്രത്യാരോപണം ജനങ്ങളെ പ്രകോപിപ്പിക്കുന്നു

India

ചൈനയുടെ ഉപഗ്രഹത്തിന് പോലും പാകിസ്ഥാനെ സഹായിക്കാൻ കഴിഞ്ഞില്ല : ഓപ്പറേഷൻ സിന്ദൂരിലെ പാക് പരാജയത്തെ പരിഹസിച്ച് മുൻ സിഡിഎസ് ജനറൽ ചൗഹാൻ

India

ബംഗ്ലാദേശ് ചൈനയിൽ നിന്ന് J-10CE യുദ്ധവിമാനങ്ങൾ വാങ്ങുമെന്ന് താരിഖ് റഹ്മാന്റെ ഉപദേഷ്ടാവ് : ഇന്ത്യയെ വളഞ്ഞിട്ട് ആക്രമിക്കാനുളള തന്ത്രമോ ?

തുര്‍ക്കിയുടെ സി130 എന്ന ഹെവി ചരക്ക് കൈമാറ്റത്തിനുള്ള സൈനിക വിമാനം പാകിസഥാനില്‍ ആയുധങ്ങളുമായി ഇറങ്ങുന്നു
India

പാകിസ്ഥാനും ഇന്ത്യയും തമ്മില്‍ ഒരു രണ്ടാം ഓപ്പറേഷന്‍ സിന്ദൂറിന് സമയമടുത്തോ? ചൈനയും തുര്‍ക്കിയും പാകിസ്ഥാന് ആയുധങ്ങള്‍ നല്‍കിയതില്‍ ആശങ്ക

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

അടിമുടി അഴിമതി : കര്‍ണാടകയില്‍ കോണ്‍ഗ്രസ് സർക്കാരിന് തിരിച്ചടിയായി മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു

സൂപ്പർ ബൈക്ക് പ്രേമികളെ ലക്ഷ്യമിട്ട് യമഹ വൈസെഡ്എഫ്-ആർ2 ഇന്ത്യയിൽ : വില 2.30 ലക്ഷം മുതൽ

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

വെറുപ്പ്, പ്രതികാര മനോഭാവം : ആർ‌എസ്‌എസ് പരിപാടിയിൽ പങ്കെടുത്തതിന് രണ്ട് സർക്കാർ അധ്യാപകരെ സസ്‌പെൻഡ് ചെയ്ത കോൺഗ്രസിനെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

ഓണക്കാലത്തും ബിഎല്‍ഒമാരെ കൈവിട്ട് അധികൃതര്‍; സര്‍ക്കാരിന്റെ 100 ദിനാഘോഷം കഴിഞ്ഞിട്ടും ഇവര്‍ക്ക് കൂലി കിട്ടിയില്ല

അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കരുത്; മതപരമായ അതിർവരമ്പുകൾ ലംഘിക്കുന്നത് ഗൗരവതരം: വിവാദ നിർദേശവുമായി കാന്തപുരം

നിഖിലിന്റെ ഓൾറൗണ്ട് മിടുക്കിൽ ട്രിവാൺഡ്രത്തിന് റോയൽ വിജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.