Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പഹാരി ഭാഷയില്‍ രാമഭജനം ആലപിച്ച് കശ്മീരിലെ മുസ്ലിം പെണ്‍കുട്ടി; ഇമാം ഹുസൈൻ പഠിപ്പിച്ചത് രാഷ്‌ട്രത്തെ സ്നേഹിക്കാനെന്ന് ബട്ടൂല്‍ സെറ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2024, 11:20 am IST
inIndia

ശ്രീനഗര്‍: പഹാരി ഭാഷയിലേക്ക് രാമഭജന്‍ പകര്‍ത്തിയെഴുതി, അതാലപിച്ച് കശ്മീരിലെ മുസ്ലിം പെണ്‍കുട്ടി. ഉറി സ്വദേശിയായ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി ബട്ടൂല്‍ സെറയാണ് രാമഭജനാലപിച്ച് ജനഹൃദയങ്ങള്‍ കീഴടക്കിയത്.

രാജ്യമൊത്തൊരുമിച്ച് രാമ കീര്‍ത്തനങ്ങളാലപിക്കുമ്പോള്‍ കശ്മീര്‍ പിന്നിലാകരുതെന്ന ചിന്തയാണ് ബട്ടൂല്‍ രാമഭജന്‍ പാടാനുണ്ടായ കാരണം. ബോളിവുഡ് ഗായകന്‍ ജുബിന്‍ നൗത്യാല്‍ പാടിയ രാമഭജനാണ് പഹാരിയിലേക്ക് ബട്ടൂല്‍ പകര്‍ത്തിയത്. ജുബിന്‍ നൗത്യാലിന്റെ ഭജന്‍ പഹാരിയില്‍ പാടിയാല്‍ നന്നാകുമെന്ന് തോന്നി. അങ്ങനെ അത് പകര്‍ത്തി. ഇപ്പോള്‍ മുസ്ലിം സമുദായത്തിലുള്ളവര്‍ പോലും അഭിനന്ദിക്കുകയാണ്, ബട്ടൂല്‍ പറഞ്ഞു.

സയ്യിദ് വിഭാഗത്തില്‍പ്പെട്ടവളാണ് താന്‍. രാഷ്‌ട്രത്തെ സ്‌നേഹിക്കാനാണ് ഇമാം ഹുസൈന്‍ പഠിപ്പിച്ചത്. എല്ലാ മതവിഭാഗങ്ങളിലുള്ളവരും സഹോദരീ സഹോദരന്മാരാണ്. ഹിന്ദുക്കളെ ബഹുമാനിക്കണം, തിരിച്ചും അങ്ങനെയാവണം. ഭഗവാന്‍ ശ്രീരാമന്‍ അദ്ദേഹത്തിന്റെ സദ്ഗുണങ്ങള്‍ കൊണ്ടാണ് പരമോന്നതനായത്. നീതിയുടെ പ്രതിരൂപമാണ് അദ്ദേഹമെന്നും ബട്ടൂല്‍ ചൂണ്ടിക്കാട്ടി.

ഉത്തര്‍ പ്രദേശിലെ ലഖിംപൂര്‍ സ്വദേശി ഇമാന്‍ അന്‍സാരിയുടെ രാമഭജനും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. വളരെയധികം ഭക്തിയോടെയും ലാളിത്യത്തോടെയും അവള്‍ പാടിയ രാം ആയേഗാ എന്ന ഭജന്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ നിരവധി പേരാണ് കേട്ടത്.

Tags: AyodhyaJammu KashmirRama BhajanPahari language
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

India

‘നിങ്ങള്‍ക്ക് ഓടാം, പക്ഷേ ഒളിച്ചിരിക്കാന്‍ കഴിയില്ല’; ജമ്മുകശ്മീര്‍: കൊല്ലപ്പെട്ട ഭീകരനെ തിരിച്ചറിഞ്ഞു

India

അയോധ്യ രാമക്ഷേത്രത്തിന് പുതിയ മൂന്ന് ട്രസ്റ്റിമാർ; നിയമനം ട്രസ്റ്റ് പ്രസിഡൻ്റിന്റെ വസതിയിൽ നടന്ന യോഗത്തിൽ

രാഹുല്‍ ഗാന്ധി (ഇടത്ത്) ശ്രുതി ഭദാന (വലത്ത്)
India

കശ്മീരില്‍ റോഡ് നിയന്ത്രണം ഏര്‍പ്പെടുത്തിയ സൈന്യത്തെ ചീത്തവിളിച്ച ശ്രുതി ഭദാന മാപ്പ് പറ‍ഞ്ഞതോടെ മുതലെടുപ്പിന് ശ്രമിച്ച രാഹുല്‍ ഗാന്ധി കുടുങ്ങി

സെര്‍ജിയോ ഗോര്‍ (ഇടത്ത്)
India

ജമ്മു കശ്മീർ ഇന്ത്യയുടെ പ്രധാന ഭാഗം: ഇന്ത്യയുടെ നിലപാടിനെ പിന്തുണച്ച് ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെർജിയോ ഗോര്‍

പുതിയ വാര്‍ത്തകള്‍

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്ന് മന്ത്രി, ഇങ്ങിനെ എത്രകാലം കെ ജയകുമാറിന് തുടരാനാവും?

വില്‍പ്പനയ്‌ക്ക് എത്തിച്ച ആനക്കൊമ്പുകളുമായി യുവാക്കള്‍ വനം വകുപ്പിന്റെ പിടിയില്‍

വിവാഹ സത്ക്കാരത്തിന് ഭക്ഷണം എത്തിക്കാന്‍ പണം വാങ്ങിയ ശേഷം കബളിപ്പിച്ച കാറ്ററിംഗ് സ്ഥാപന ഉടമയ്‌ക്കെതിരെ വീണ്ടും കേസ്

തനിക്കെതിരായി വാര്‍ത്ത നല്‍കിയാല്‍ നിയമപരമായി നേരിടുമെന്ന ഭീഷണിയുമായി മുന്‍ മന്ത്രി മുഹമ്മദ് റിയാസ്

വാഹനങ്ങളിലെ മോഡിഫിക്കേഷനും നിരത്തിലെ നിയമലംഘനങ്ങള്‍ക്കും പിടി വീഴും, വടിയെടുത്ത് ഹൈക്കോടതി

‘പദവി നോക്കാതെ, വിവേചനമില്ലാതെ നിയമം നടപ്പാക്കപ്പെടും’ : തച്ചങ്കരി കേസില്‍ ഹൈക്കോടതി

ആശ്വാസപ്രഖ്യാപനവുമായി ഇറാന്‍;ഏഴ് ദിവസത്തിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കാമന്ന് ഇറാന്‍…പക്ഷെ രണ്ട് വ്യവസ്ഥകള്‍ അമേരിക്ക പാലിക്കണം

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ആവശ്യം: സര്‍ക്കാരിന് മറുപടി സത്യവാംഗ്മൂലം നല്‍കാന്‍ 2 ദിവസം

താരദമ്പതികളായ വിനു മോഹനും വിദ്യയും വേര്‍പിരിഞ്ഞോ? അഭ്യൂഹങ്ങളില്‍ സോഷ്യല്‍ മീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.