Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍: സെനഗലിന് വിജയത്തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2024, 01:26 am IST
in Football

യാമോസൂക്കുറോ(ഐവറികോസ്റ്റ്): ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍ ഫുട്‌ബോളില്‍ സെനഗല്‍ തകര്‍പ്പന്‍ വിജയത്തോടെ തുടങ്ങി. ഗ്രൂപ്പ് സിയില്‍ ഇന്നലെ നടന്ന പോരാട്ടത്തില്‍ ഗാംബിയയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് സെനഗല്‍ തോല്‍പ്പിച്ചു.

പെയ്‌പ് ഗ്യുയെ നാലാം മിനിറ്റില്‍ നേടിയ ഗോളില്‍ തുടങ്ങിയ സെനഗല്‍ രണ്ടാം പകുതിയില്‍ ലാമിന്‍ കമാര നേടിയ ഇരട്ടഗോളോടെ മത്സരം വരുതിയിലാക്കുകായയിരുന്നു. രണ്ടാം പകുതിയില്‍ മത്സരത്തിന് 52-ാം മിനിറ്റെത്തിയപ്പോഴായിരുന്നു രണ്ടാം ഗോള്‍. 86 മിനിറ്റായപ്പോള്‍ മൂന്നാം ഗോളും നേടി.

മറ്റൊരു മത്സരത്തില്‍ യൂറോപ്യന്‍ ക്ലബ്ബ് ലിവര്‍പൂളിന്റെ സൂപ്പര്‍ താരം മുഹമ്മദ് സലാ നേടി ഗോളില്‍ ഈജിപ്ത് സമനിലയോടെ രക്ഷപ്പെട്ടു. ഇന്‍ജുറി ടൈമില്‍ ഈജിപ്ത് മൊസാംബിക്യുവിനോട് 2-1ന് പിന്നിലായിരുന്നു. 90+7ാം മിനിറ്റില്‍ നേടിയ പെനല്‍റ്റി ഗോളില്‍ സമനിലയ പിടിക്കുകയായിരുന്നു. സലാ ആണ് പെനല്‍റ്റി കിക്കെടുത്തത്.

കളിയില്‍ രണ്ടാം മനിറ്റില്‍ നേടിയ ഗോളില്‍ ഈജിപ്ത് ആദ്യപകുതിയില്‍ ആധിപത്യം പുലര്‍ത്തി. രണ്ടാം പകുതിയില്‍ മൊസാംബിക്യു മൂന്ന് മിനിറ്റിനിടെ രണ്ട് ഗോളുകള്‍ നേടി മുന്നിലെത്തുകയായിരുന്നു.

Tags: SenegalAfrican Cup of Nations
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സില്‍ കിരീടം: സല്യൂട്ട് സെനഗല്‍

Football

ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സില്‍ ഇന്ന് സെമി പോരാട്ടങ്ങള്‍

ക്വാര്‍ട്ടര്‍ വിജയം ആഘോഷിക്കുന്ന മൊറോക്കോ താരങ്ങള്‍
Football

ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സ്: മൊറോക്കോ, സെനഗല്‍ സെമിയില്‍

Football

ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സ്: ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം

ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സ് പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ മാലിയുടെ ഗൗസ്സു ഡിയാകൈറ്റ് (വലത്) ടുണീഷ്യന്‍ താരം മുഹമ്മദ് ബെന്‍ അലിയെ വെട്ടിച്ച് പന്തുമായി മുന്നേറാന്‍ ശ്രമിക്കുന്നു
Football

ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സ്: ഷൂട്ടൗട്ടില്‍ ടൂണീഷ്യ കടന്ന് മാലി ക്വാര്‍ട്ടറില്‍

പുതിയ വാര്‍ത്തകള്‍

ചൈനയെ ദിവസങ്ങള്‍ക്കുള്ളില്‍ മുട്ടില്‍ വീഴ്‌ത്താന്‍ കഴിയുന്ന അമേരിക്കയുടെ വമ്പിച്ച രഹസ്യപദ്ധതി പൊളിച്ച് ഒരു ഇന്ത്യന്‍ പത്രം

‘ പ്രതിപക്ഷ പാർട്ടികൾ സ്വാർത്ഥ രാഷ്‌ട്രീയം കളിക്കുന്നു’ ; പ്രധാനമന്ത്രി മോദി തന്റെ പ്രസംഗത്തിൽ പറഞ്ഞ സുപ്രധാന വിഷയങ്ങൾ

രാജ്യത്ത് തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ പദ്ധതിയിട്ടിരുന്ന നാല് യുവാക്കൾ പിടിയിൽ: വലയിലാക്കിയത് ദൽഹി പോലീസ് സ്പെഷ്യൽ സെൽ

‘കോൺഗ്രസിന്റെ സ്ത്രീവിരുദ്ധ മാനസികാവസ്ഥ പ്രകടമാക്കുന്നു’: വനിതാ സംവരണ ബില്ലിനെ എതിർത്ത രാഹുലിനെ രൂക്ഷമായി വിമർശിച്ച് കിരൺ റിജിജു

ഇടത് സര്‍ക്കാര്‍ പണിതുകൊടുത്ത വയനാട്ടിലെ വീടിന്‍റെ ചോര്‍ച്ച മന്ത്രി രാജന്‍ പരിശോധിക്കുന്നു (ഇടത്ത്)

ദാസപ്പോ…. നന്നായിട്ടൊന്ന് നോക്കിയേ….വയനാട്ടില്‍ പിണറായി സര്‍ക്കാര്‍ നല്‍കിയ വീടിന്റെ ചോര്‍ച്ച നോക്കുന്ന മന്ത്രി രാജനോട് യുവരാജ് ഗോകുല്‍

കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ക്ഷാമബത്ത വർധിപ്പിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു

മില്‍മ പാലിന്റെ വില ലിറ്ററിന് ആറ് രൂപ വര്‍ധിപ്പിക്കണമെന്ന് ആവശ്യം

അക്ഷയ തൃതീയ ദിനത്തില്‍ ഗുരുവായൂരപ്പന്റെ പൂജിച്ച സ്വര്‍ണം, വെള്ളി ലോക്കറ്റുകള്‍ വാങ്ങാം

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ 3 സി പി എം പ്രവര്‍ത്തകര്‍ക്ക് കഠിനതടവും പിഴയും

കെഎസ്ആര്‍ടിസിയുടെ കെ എല്‍ 15 ബ്രാന്‍ഡ് കുപ്പിവെള്ളം ഉടന്‍ വിപണിയിലെത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.