Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തകരാറുള്ള കാര്‍ കൊടുത്ത് വഞ്ചിച്ചതായിപരാതി, ഹ്യുണ്ടായിക്ക് പിഴയിട്ട് കോടതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2024, 09:16 pm IST
in India

ബെംഗളൂരു: തകരാറുള്ള വാഹനം കൊടുത്ത് ഉടമയെ കബളിപ്പിച്ചതിന് ഹ്യുണ്ടായിക്ക് പിഴയിട്ട് കോടതി. ആപ്പിള്‍ കാര്‍പ്ലേ സംവിധാനം തകരാറിലായ ഐ20 ഹാച്ച്ബാക്ക് വാങ്ങിയ ഉപഭോക്താവിനാണ് 2.25 ലക്ഷം രൂപ നഷ്ടപരിഹാരം ലഭിക്കുക. ബെംഗളൂരു അര്‍ബന്‍ ഡിസ്ട്രിക്റ്റ് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്റേതാണ് വിധി.

ബെംഗളൂരുവിലുള്ള ഹ്യുണ്ടായി ഡീലര്‍ഷിപ്പായ ബ്ലൂ ഹ്യൂണ്ടായിക്കാണ് കോടതി പിഴയിട്ടത്. 2022ലാണ് സ്വാതി അഗര്‍വാള്‍ എന്നയാള്‍ പരാതിയുമായി കോടതിയെ സമീപിക്കുന്നത്. 2021 മാര്‍ച്ചില്‍ ഡെലിവറിയെടുത്ത ഹ്യുണ്ടായി ഐ20 കാര്‍ ഉപയോഗിച്ച് ഒരു മാസത്തിനുള്ളില്‍ വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ സിസ്റ്റത്തിലെ തകരാറുകള്‍ ഉടമ ശ്രദ്ധിച്ചു. സിസ്റ്റം
കൃത്യമായി പ്രവര്‍ത്തിക്കാത്തതും ഡിസ്‌കണക്റ്റാവുകയും ചെയ്യുന്നത് പതിവായിരുന്നു. മാത്രമല്ല ആപ്പിള്‍ കാര്‍പ്ലേ ഉപയോഗിക്കുമ്പോള്‍ നാവിഗേഷന്‍, ഫോണ്‍ കോളുകള്‍ എന്നിവയിലും തടസങ്ങളുണ്ടാവുന്നത് ഉടമയുടെ ശ്രദ്ധയില്‍പ്പെട്ടു.തുടര്‍ന്ന് ഡീലര്‍ഷിപ്പിനെ ഒന്നിലധികം തവണ സന്ദര്‍ശിച്ചിട്ടും പ്രശ്നം പരിഹരിക്കപ്പെട്ടില്ലെന്ന് ഹ്യുണ്ടായി ഐ20 പ്രീമിയം ഹാച്ച് ബാക്കിന്റെ ഉടമയായ സ്വാതി പറഞ്ഞു.

പരാതിപ്പെട്ടതിനെ തുടര്‍ന്ന് ഡീലര്‍ഷിപ്പില്‍ നിന്ന് നിരവധി വ്യാജ വാഗ്ദാനങ്ങള്‍ നല്‍കുകയും തകരാര്‍ പരിഹരിക്കുന്നതില്‍ വിമുഖത കാണിക്കുകയും ചെയ്തു. തുടര്‍ന്നാണ് ഹ്യുണ്ടായി ഡീലര്‍ഷിപ്പിനും കമ്പനിക്കുമെതിരെ കേസ് കൊടുക്കാന്‍ സ്വാതി തീരുമാനിച്ചത്.

സ്വാതിക്ക് നല്‍കിയ വാഹനത്തില്‍ തകരാറുണ്ടെന്ന് കണ്ടിട്ടും പരിഹരിച്ച് നല്‍കാത്തതിനും മറ്റുമായാണ് നഷ്ടപരിഹാരമായി 2 ലക്ഷം രൂപയും വ്യവഹാര ചാര്‍ജായി 25,000 രൂപയും നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടത്. കമ്പനിയും ഡീലര്‍ഷിപ്പും ഉടമയ്‌ക്ക് പണം നല്‍കുന്നതിന് പുറമെ ബ്ലൂ ഹ്യുണ്ടായി, ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ് എന്നീ കമ്പനികള്‍ തകരാറുള്ള ആപ്പിള്‍ കാര്‍പ്ലേ സംവിധാനം മാറ്റി നവീകരിച്ച പതിപ്പ് നല്‍കണമെന്നും കോടതി വിധിച്ചു.

വിധി വന്ന തീയതിമുതല്‍ 60 ദിവസത്തിനുള്ളില്‍ തകരാര്‍ പരിഹരിച്ച് ഉടമയ്‌ക്ക് വാഹനം തിരികെ നല്‍കണമെന്നും ബെംഗളൂരു അര്‍ബന്‍ ഡിസ്ട്രിക്റ്റ് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ വിധിയില്‍ പ്രസ്താവിച്ചിട്ടുണ്ട്. നിശ്ചിത സമയ പരിധിക്കുള്ളില്‍ പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ ഉടമയ്‌ക്ക് പുതിയ കാര്‍ നല്‍കേണ്ടി വരുമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

Tags: courtHyundaidefective car
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബോയ്‌സ് സ്‌കൂളില്‍ ലേഡി ടീച്ചറെ നിയമിച്ചാല്‍ എന്താണ് കുഴപ്പം? നിയമ തടസമില്ലെന്ന് കോടതി

India

വളര്‍ത്തു നായയ്‌ക്കായി മുന്‍ കാമുകനുമായി കലഹിച്ച് മഹുവ മൊയ്ത്ര, കേസ് അടുത്ത ആഴ്ച പരിഗണിക്കുമെന്ന് കോടതി

Kerala

സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കണം; ബിജെപി കൗണ്‍സിലര്‍ സുഗതന്റെ ആവശ്യത്തില്‍ വ്യാഴാഴ്ച വിധി പറയും

Kerala

വഴി തടഞ്ഞ് സമരം : സിപിഎം നേതാവ് പി പി ചിത്തരഞ്ജന് കോടതി പിരിയും വരെ നില്‍പ് ശിക്ഷ

Kerala

ലക്ഷ്മിപ്രിയയ്‌ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം : നടി അന്‍സിബയുടെ പരാതിയില്‍ നടപടി

പുതിയ വാര്‍ത്തകള്‍

ജപ്പാന്‍ പ്രധാനമന്ത്രി തകായ്ചി, മോദി, ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് (ഇടത്ത് നിന്നും വലത്തോട്ട്)

ഷീ ജിന്‍പിങ്ങിന്റെ ഉറക്കംകെടുത്തി നരേന്ദ്രനും തകായ്ചിയും ചേര്‍ന്ന് മെനഞ്ഞ തന്ത്രം…ഇനി ഏഷ്യയില്‍ ചൈന മാത്രം നിയമം എഴുതുന്ന കാലം തീര്‍ന്നു

സത്യപ്രതിജ്ഞ ചെയ്യാന്‍ സുഗതന്‍, ജയിലില്‍ സൗകര്യം ഒരുക്കണം, സര്‍ക്കാര്‍ നിലപാട് തേടി ഹൈക്കോടതി

ഹരിലാൽ അനുസ്മരണം നടത്തി

‘ ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ ഒഫീഷ്യൽ ട്രെയിലർ റിലീസായി.

കരിമ്പടം ” ഫസ്റ്റ് ലുക്ക് പോസ്റ്റർ.

അഭിനയ സിംഹങ്ങൾ വീണ്ടും നേർക്കുനേർ; മമ്മൂട്ടിയും നസീറുദ്ദീൻ ഷായും ഒന്നിക്കുന്ന ‘ഓം’

കള്ളാടി മണ്ണിടിച്ചിൽ ദുരന്തം; പഴിചാരലുകൾ വേണ്ടെന്ന് സർക്കാരിനോട് ഹൈക്കോടതി, ധനസഹായം എത്രയും വേഗം നൽകാനും നിർദേശം

മതമൗലികവാദികളുടെ സമ്മർദ്ദത്തിന് വഴങ്ങി യുഡിഎഫ് സർക്കാരും പിഎം ശ്രീ നിരാകരിക്കുന്നോ; മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പി.കെ കൃഷ്ണദാസ്

കുംഭമേള വൈറല്‍ പെണ്‍കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് സർക്കാർ; പോലീസ് സംരക്ഷണം പിൻവലിക്കാൻ ഹൈക്കോടതി ഉത്തരവ്

പക്ഷാഘാതം വന്ന് കിടപ്പിലായിട്ടും തന്റെ സഹോദരനെ കാണാനോ സഹായിക്കാനോ ജയറാം വന്നില്ല;ഒടുവില്‍ സഹായിച്ചത് മമ്മൂട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.