Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാമക്ഷേത്രചര്‍ച്ച പൊളിഞ്ഞപ്പോള്‍ അശോക് സിംഗാളും താനും ചേര്‍ന്ന് കാളീപൂജ നടത്തി: രാമക്ഷേത്രം ഉയരുമെന്ന് അന്നേ ദര്‍ശനം കിട്ടി: ശ്രീ ശ്രീ

പണ്ട് രാമക്ഷേത്രപ്രശ്നം രമ്യമായി തീര്‍ക്കാന്‍ ശങ്കരാചാര്യന്മാരും മുസ്ലിംവിഭാഗവും തമ്മില്‍ നടത്തിയ ചര്‍ച്ച പൊളിഞ്ഞപ്പോള്‍ അന്ന് താനും വിഎച്ച് പി നേതാവായ അശോക് സിംഗാളും ചേര്‍ന്ന് അയോധ്യക്ഷേത്രത്തിന് തൊട്ടടുത്തുള്ള കാളിക്ഷേത്രത്തില്‍ പൂജ നടത്തിയ കാര്യം അനുസ്മരിച്ച് ശ്രീ ശ്രീ രവിശങ്കര്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2024, 06:09 pm IST
inIndia

ന്യൂദല്‍ഹി:  പണ്ട് രാമക്ഷേത്രപ്രശ്നം രമ്യമായി തീര്‍ക്കാന്‍ ശങ്കരാചാര്യന്മാരും മുസ്ലിംവിഭാഗവും തമ്മില്‍ നടത്തിയ ചര്‍ച്ച പൊളിഞ്ഞപ്പോള്‍ അന്ന് താനും വിഎച്ച് പി നേതാവായ അശോക് സിംഗാളും ചേര്‍ന്ന് അയോധ്യക്ഷേത്രത്തിന് തൊട്ടടുത്തുള്ള കാളിക്ഷേത്രത്തില്‍ പൂജ നടത്തിയ കാര്യം അനുസ്മരിച്ച് ശ്രീ ശ്രീ രവിശങ്കര്‍. ഒരു ടെലിവിഷന്‍ ചാനലിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു ശ്രീ ശ്രീയുടെ ഈ പ്രതികരണം. അയോധ്യ രാമക്ഷേത്രകാര്യത്തില്‍ മുസ്ലിങ്ങളുമായി ചര്‍ച്ച വഴിമുട്ടിയപ്പോള്‍ അവസാനഘട്ട ഒത്തുതീര്‍പ്പുചര്‍ച്ചകളില്‍ ശ്രീ ശ്രീ രവിശങ്കറും പങ്കെടുത്തിരുന്നു.

‘മുസ്ലിങ്ങളുമായുള്ള ചര്‍ച്ച പൊളിഞ്ഞപ്പോള്‍ കാളിക്ഷേത്രത്തില്‍ പൂജ നടത്തി’

“ചര്‍ച്ച പൊളിഞ്ഞതോടെ എല്ലാവര്‍ക്കും നിരാശയായി. അപ്പോള്‍ വിഎച്ച്പി നേതാവായ അശോക് സിംഗാള്‍ തന്റെ അടുക്കല്‍ വന്ന് വിവരം പറഞ്ഞു. അന്ന് ഞാന്‍ പറഞ്ഞത് നമുക്ക് അയോധ്യ രാമക്ഷേത്രസൈറ്റിന് അടുത്തുള്ള കാളിക്ഷേത്രങ്ങളില്‍ നമുക്ക് പൂജ നടത്താമെന്നാണ്. അങ്ങിനെ ഞങ്ങള്‍ രണ്ട് ചെറിയ കാളീക്ഷേത്രങ്ങള്‍ കണ്ടെത്തി. അവിടെ അഭിഷേകം നടത്തിയ ശേഷം കാളി പൂജ നടത്തി. ഒപ്പം നിത്യഗോപാല്‍ജിയും മഹേഷ് ഗുപ്താജിയും ഉണ്ടായിരുന്നു. അന്ന് ഞങ്ങള്‍ അവിടെ സത്സംഗം നടത്തി. പ്രാര്‍ത്ഥിച്ചു. അന്ന് പൂജകള്‍ നടത്തുമ്പോള്‍ തന്നെ 14 വര്‍ഷത്തിനപ്പുറം ഇവിടെ രാമക്ഷേത്രമുയരുമെന്ന് എനിക്ക് ദീര്‍ഘദര്‍ശനം കിട്ടി.” – ശ്രീ ശ്രീ രവിശങ്കര്‍ പറയുന്നു.

“ഏത് കാര്യവും ശുഭകരമായി മുന്നോട്ട് നീങ്ങാന്‍ മഹാകാളിയുടെ അനുഗ്രഹം അത്യാവശ്യമാണ്. അതുകൊണ്ടാണ് മഹാകാളിക്ക് പൂജ നടത്തിയത്.” – ശ്രീ ശ്രീ രവിശങ്കര്‍ പറഞ്ഞു.

ശങ്കരാചാര്യന്മാര്‍ പങ്കെടുക്കുന്നില്ലെങ്കില്‍ അത് അവരുടെ തീരുമാനം; പ്രാണപ്രതിഷ്ഠാദിനം ശുഭദിനമാണ്

അയോധ്യയിലെ ശ്രീരാമക്ഷേത്രത്തില്‍ അഭിഷേകം നടത്താന്‍ തെരഞ്ഞെടുത്ത ദിവസം ശുഭകരമായ ദിവസമാണെന്ന് ശ്രീ ശ്രീ രവിശങ്കര്‍. നാല് ശങ്കരാചര്യന്മാര്‍ ചടങ്ങിന് പങ്കെടുത്തില്ലെങ്കില്‍ അത് അവരുടെ കാഴ്ചപ്പാട് മാത്രമാണെന്നും ശ്രീ ശ്രീ രവിശങ്കര്‍ പറഞ്ഞു.

‘രാമക്ഷേത്രം ഉയര്‍ന്നതില്‍ മുസ്ലിങ്ങള്‍ സന്തുഷ്ടരാണ്’
“രാമക്ഷേത്രം ഉയര്‍ന്നതില്‍ മുസ്ലിങ്ങളും സന്തുഷ്ടരാണെന്ന് ശ്രീ ശ്രീ രവിശങ്കര്‍. ഞാന്‍ തന്നെ രാജ്യത്തെ 1200 ഇമാമുമാരുമായി ചര്‍ച്ച നടത്തിയിരുന്നു. രണ്ടോ മൂന്നോ പേര്‍ ഒഴികെ മറ്റെല്ലാവരും രാമക്ഷേത്രമുയരുന്നതില്‍ സന്തോഷം പ്രകടിപ്പിച്ചിരുന്നു.”-ശ്രീശ്രീ രവിശങ്കര്‍ പറഞ്ഞു.

 

 

Tags: MuslimsAyodhya RammandirAyodhya ramtempleSrisriSrisri ravidhankarKali puja
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളം മാറി വി.കെ. ശ്രീരാമാ….കുഴിമന്തിയെന്ന പേര് നിരോധിക്കണം എന്ന വാക്ക് അപ്പാടെ വിഴുങ്ങേണ്ടി വന്നു; ഇപ്പോള്‍ പുലിക്കളിയുടെ പേരിലും മാപ്പ്

India

ഏകീകൃത സിവിൽ കോഡ് ; ഭോപ്പാലിൽ നിക്കാഹ് അപേക്ഷകളിൽ വൻ വർദ്ധനവ് : 30 ൽ നിന്ന് 200 ൽ കൂടുതലായി ഉയർന്നു

World

പാകിസ്ഥാനിൽ മരിക്കുന്നത് പോലും ദുഷ്കരമാകുന്നു ! ശവസംസ്കാര ചടങ്ങുകൾക്കും പോലും വിലക്കയറ്റം തടസം , ശവക്കുഴികളും കിട്ടാക്കനി

ഗോവിന്ദ് ദേവ് ഗിരി (നടുവില്‍) സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച രാമചരിത് മാനസ് എന്ന പുസ്തകം (വലത്ത്)
Kerala

മലയാള മനോരമക്കാര്‍ ഇനി സുഖമായി ഉറങ്ങിക്കോളൂ…അയോധ്യ രാമക്ഷേത്രത്തിലെ സുവര്‍ണ്ണ രാമചരിത മാനസ് പുസ്തകം തിരിച്ചുകിട്ടിയിട്ടുണ്ട്

India

ഇസ്ലാം മതം സ്വീകരിച്ചത് നിർബന്ധിത പ്രേരണയാൽ ; ഒടുവിൽ ഷബ്നവും ഹംസ അലിയും സനാതന ധർമ്മത്തിലേക്ക് തിരികെയെത്തി 

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കനത്ത മഴ: വിനോദ സഞ്ചാര വകുപ്പിനും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലുകള്‍ക്കും പ്രത്യേക നിര്‍ദേശം

ബംഗ്ലാദേശ് ചൈനയിൽ നിന്ന് J-10CE യുദ്ധവിമാനങ്ങൾ വാങ്ങുമെന്ന് താരിഖ് റഹ്മാന്റെ ഉപദേഷ്ടാവ് : ഇന്ത്യയെ വളഞ്ഞിട്ട് ആക്രമിക്കാനുളള തന്ത്രമോ ?

രാഹുല്‍ ഗാന്ധി സൈന്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നു; ജനങ്ങളെ സൈന്യത്തിനെതിരെ തിരിക്കാന്‍ ഡീപ് സ്റ്റേറ്റ് ടൂള്‍കിറ്റുകള്‍ അരങ്ങേറുന്നു

തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കാര്‍ സ്‌കൂട്ടറികളിലിടിച്ച് 2 മരണം

പഞ്ചാബിൽ ഒറ്റയ്‌ക്ക് മത്സരിക്കാൻ ബിജെപി; 117 സീറ്റിലും സ്ഥാനാർത്ഥിയെന്ന് ബി.എൽ. സന്തോഷ്

 മിസൈല്‍ നിര്‍മാണ മേഖല സ്വകാര്യമേഖലയ്‌ക്ക്, സാങ്കേതികവിദ്യ കൈമാറും,പ്രതിരോധരംഗത്തെ കുതിപ്പിനായുളള സുപ്രധാന ചുവടുവയ്‌പ്പെന്ന് രാജ് നാഥ് സിംഗ്

ആലപ്പുഴയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു

പകല്‍ കുറഞ്ഞ നിരക്ക്, രാത്രി കൂടിയ നിരക്ക്, അടുത്ത 5 വര്‍ഷത്തെ നിരക്ക് പരിഷ്‌കരണത്തിനുള്ള കരട് നിര്‍ദേശങ്ങളുമായി വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍

റഷ്യയില്‍ ഇറങ്ങിയ അമേരിക്കയുടെ സൈനിക വിമാനം

റഷ്യയിൽ അമേരിക്കയുടെ സൈനിക വിമാനം ഇറങ്ങിയതില്‍ ദുരൂഹത; ഉക്രൈന്‍-റഷ്യ യുദ്ധം മുറുകിയിരിക്കെ എന്തിന് യുഎസ് വിമാനം റഷ്യില്‍ പോയി?

പ്രിയദര്‍ശിനി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായതില്‍ പ്രതികളെ തെരഞ്ഞ് പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.