Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എല്ലായിടത്തും മാറ്റം; ആവേശത്തോടെ അയോദ്ധ്യാവാസികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2024, 02:08 am IST
inIndia

ലഖ്‌നൗ: അയോദ്ധ്യയിലേക്കുള്ള ശ്രീരാമന്റെ വരവ് ആഘോഷമാക്കുകയാണ് ഓരോരുത്തരും. അയോദ്ധ്യയാകെ പ്രാണപ്രതിഷ്ഠാ മഹോത്സവത്തിന് ഒരുങ്ങിക്കഴിഞ്ഞു. പതിനാല് വര്‍ഷത്തെ വനവാസം കഴിഞ്ഞെത്തിയ ശ്രീരാമനെ പോലെ, അയോദ്ധ്യവാസികളുടെ വനവാസവും ഇവിടെ അവസാനിക്കുന്നുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. പുതിയ അയോദ്ധ്യയെ ഏറെ പ്രതീക്ഷയോടെയാണ് ഏവരും നോക്കികാണുന്നത്.

അയോദ്ധ്യയില്‍ രാമക്ഷേത്രം ഉയര്‍ന്നതോടെ ജീവിതത്തിലും മാറ്റങ്ങള്‍ കണ്ടു തുടങ്ങി. നഗരമാകെ മാറി. വരുമാനത്തില്‍ വര്‍ധനവുണ്ടാകാന്‍ തുടങ്ങി, പ്രദേശവാസിയായ മധുസൂദന്‍ ചൗഹാന്‍ പറഞ്ഞു. ഇവിടെ ഒരുപാട് മാറ്റങ്ങളുണ്ടായി. എല്ലാവരും അതിന് സാക്ഷ്യം വഹിക്കുകയാണ്.

ഇവിടുത്തെ കച്ചവടക്കാരോ, പ്രദേശവാസികളോ ആയിക്കോട്ടെ, അവരുടെയെല്ലാം തൊഴിലും വരുമാനവും വര്‍ധിച്ചു. മുന്‍പ് ഞങ്ങളെ പോലെയുള്ള കച്ചവടക്കാര്‍ക്ക് 2000-2500 രൂപയെ വരുമാനമുണ്ടായിരുന്നുള്ളു. എന്നാലിപ്പോളത് 10,000-15,000 രൂപ വരെയായി. വരും ദിവസങ്ങളില്‍ ഇതില്‍ വര്‍ധനവുണ്ടായേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സാഹചര്യമേറെ മെച്ചപ്പെട്ടതായി മറ്റൊരു കച്ചവടക്കാരന്‍. മുന്‍പ് പ്ലാസ്റ്റിക് ടെന്റുകളിലും റോഡ് അരികില്‍ സ്റ്റാളിട്ടുമായിരുന്നു കച്ചവടം നടത്തിയിരുന്നത്. യോഗിജി വന്നതിന് ശേഷം കടകള്‍ക്കായി പുതിയ കെട്ടിടങ്ങള്‍ പണിതു. അയോദ്ധ്യയില്‍ എല്ലാം വളരെ നല്ലരീതിയിലാണ് പോകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അയോദ്ധ്യയില്‍ ഇത്തരത്തിലൊരുമാറ്റം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് പതിനെട്ട് വര്‍ഷമായി അവിടെ കടനടത്തുന്ന അമിത് ചൗരസ്യ. കച്ചവടം നടത്താന്‍ കെട്ടിടങ്ങളുണ്ടായി, വരുമാനം വര്‍ധിച്ചു, എല്ലാ മേഖലകളിലും പുരോഗതിയുണ്ടായി, അദ്ദേഹം വിശദീകരിച്ചു. കഴിഞ്ഞ ഒരുവര്‍ഷത്തിനുള്ളില്‍ അയോദ്ധ്യയില്‍ ഒരുപാട് മാറ്റങ്ങളുണ്ടായതായി ഇടയ്‌ക്കിടെ അയോദ്ധ്യ സന്ദര്‍ശിക്കുന്ന പീയൂഷ് സഹായ് പറഞ്ഞു. അയോദ്ധ്യയുടെ വികസനത്തില്‍ വളരെയധികം സന്തോഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags: AyodhyaAyodhya Prana PratishtaAyodhya residents
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

India

” സനാതനത്തിനെതിരെയുള്ള അപമാനം വെച്ചുപൊറുപ്പിക്കില്ല , ഇത് മതനിന്ദ ” : രാഹുലിനും അഖിലേഷിനുമെതിരെ അയോധ്യയിലെ സന്യാസിമാരുടെ പ്രതിഷേധം

Kerala

കാവിവസ്ത്രത്തെയും സന്യാസി സമൂഹത്തെയും അപമാനിച്ചത് അത്യന്തം അപലപനീയം; പപ്പു യാദവ് രാജ്യത്തോട് മാപ്പ് പറയണം-ശബരിമല കര്‍മ്മ സമിതി

News

അയോദ്ധ്യയിലെ കാണിക്ക: അന്വേഷണ റിപ്പോർട്ട് സുപ്രീം കോടതിക്ക് നൽകി; നാളെ കേസ് കേൾക്കുന്നു

News

അയോധ്യ: എസ്‌ഐടി ഇന്ന് റിപ്പോർട്ടുനൽകിയേക്കും

പുതിയ വാര്‍ത്തകള്‍

ദക്ഷിണേന്ത്യയില്‍ കേരളം മുന്നില്‍; റെയില്‍വണ്‍ ആപ്പ് ടിക്കറ്റ് ബുക്കിങ്; ജൂലൈയില്‍ മാത്രം 9.76 ലക്ഷം

ശബരിമലയിലേക്ക് മിൽമയിൽ നിന്ന് ടെൻഡർ ഇല്ലാതെ നെയ്യ് വാങ്ങി തട്ടിപ്പ് ; ദേവസ്വം ബോർഡിന്റെ നഷ്ടം പ്രതികളിൽ നിന്നും ഈടാക്കും

അര്‍ജുന്‍ ആയങ്കിക്ക് കാപ്പ ചുമത്തുമോ? ‘ഇവിടെ ചില റീൽ ഹീറോസുണ്ട്, അവരുടെ ഷോ ഇതോടു കൂടി അവസാനിക്കും’: എ.ഡി.ജി.പി പി. വിജയൻ

സൂപ്പര്‍ ലീഗ് കേരള: മനോജും ഉമാശങ്കറും വാരിയേഴ്സില്‍

കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ് താരങ്ങള്‍ പരിശീലനത്തില്‍

കെസിഎല്‍ 2026: ഗ്ലോബ്സ്റ്റാര്‍സിന്റെ പരിശീലന ക്യാമ്പ് ആരംഭിച്ചു

ഐപിഎല്‍ സ്വപ്‌നത്തിന് ചിറകുവിരിച്ച് കെസിഎല്‍

പാറ്റ സമരത്തിലെ ഭീകര സാന്നിധ്യം പുറത്തുകൊണ്ടുവന്ന കമ്മിഷണര്‍ ഭുള്ളറെ നീക്കി ആപ് സര്‍ക്കാര്‍

അർജുൻ ആയങ്കിക്ക് പിന്നാലെ അനുജൻ അജയ് ആയങ്കിയും അറസ്റ്റിൽ

മണ്ഡല പുനര്‍നിര്‍ണയ, വനിതാസംവരണ ബില്ലുകളെ പിന്തുണച്ച് ശിരോമണി അകാലിദള്‍

“ജെൻസി ഞങ്ങളുടെ കുട്ടികളാണ്, നീറ്റ് പ്രതിഷേധത്തിനിടെ ചിലർ അവരെ തെറ്റിദ്ധരിപ്പിച്ചു ” : ധർമ്മേന്ദ്ര പ്രധാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.