Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News

ജ്ഞാനയോഗത്തിലൂടെയും കര്‍മ്മയോഗത്തിലൂടെയും സദ്ബുദ്ധി പ്രാപിക്കാം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2024, 09:02 pm IST
inNews, Samskriti

(കൃഷ്ണാര്‍ജുന സംവാദം)

അര്‍ജുനന്‍ പറഞ്ഞു: ജനാര്‍ദ്ദനാ, കര്‍മ്മത്തെക്കാള്‍ ശ്രേഷ്ഠം ജ്ഞാനമാണെന്നാണ് അങ്ങു കരുതുന്നതെങ്കില്‍, കേശവാ, ഈ ഘോരകര്‍മത്തിലേക്ക് എന്നെ നിയോഗിക്കുന്നതെന്തിന്? ഇടയ്‌ക്ക് അങ്ങ് പറയുന്നു കര്‍മ്മം ചെയ്യാന്‍, ഇടയ്‌ക്ക് ജ്ഞാനത്തെ ആശ്രയിക്കാന്‍, ഇങ്ങനെ പലതും കൂട്ടിക്കുഴച്ചു പറഞ്ഞ് അങ്ങ് എന്റെ ബുദ്ധിയെ ഭ്രമിപ്പിക്കുന്നതുപോലെ തോന്നുന്നു. എനിക്കു നന്മ കൈവരുന്നത് ഏതൊന്നിലൂടെയാണെന്നു നിശ്ചയിച്ച്, ആ ഒന്നിനെമാത്രം പറഞ്ഞുതന്നാലും.

ശ്രീഭഗവാന്‍ അരുളിച്ചെയ്തു: ഹേ പാപരഹിതനായ അര്‍ജുനാ! ഈ ലോകത്തുള്ള രണ്ടുതരം നിഷ്ഠയെ, സാധനാമാര്‍ഗങ്ങളെ പറ്റി ഞാന്‍ മുമ്പു പറഞ്ഞു. അതില്‍ സാംഖ്യന്മാരുടെ സാധനജ്ഞാനയോഗത്തിലൂടെയും യോഗികളുടേത് കര്‍മയോഗത്തിലൂടെയുമാകുന്നു. അതായത് ജ്ഞാനയോഗത്തിലൂടെയും കര്‍മ്മ യോഗത്തിലൂടെയും ഒരേ സദ്ബുദ്ധിയുടെ പ്രാപ്തിയുണ്ടാകുന്നു.

ആ സമത്വ പ്രാപ്തിക്കായി കര്‍മ്മങ്ങള്‍ ചെയ്യേണ്ടത് അത്യാവശ്യമാണോ ?
അതെ, അത്യാവശ്യമാണ്. കാരണം, കര്‍മ്മങ്ങള്‍ ആരംഭിക്കാതെ മനുഷ്യന്‍ നിഷ്‌കര്‍മതയെ, അതായത് യോഗനിഷ്ഠയെ, പ്രാപിക്കുന്നില്ല. കര്‍മ്മങ്ങളെ ത്യജിച്ചു എന്നതു മാത്രംകൊണ്ട് അവന്‍ സിദ്ധിയെ, അതായത് സാംഖ്യനിഷ്ഠയെ, പ്രാപിക്കുന്നില്ല.

ഈ സമത്വ പ്രാപ്തി കര്‍മ്മ ത്യാഗത്താല്‍ എന്തുകൊണ്ട് സാധിക്കില്ല?
ഏതു സാഹചര്യത്തിലും ഒരു മനുഷ്യനും ഒരു നിമിഷം പോലും കര്‍മ്മം ചെയ്യാതെ ജീവിക്കാന്‍ കഴിയില്ല; കാരണം പ്രകൃതിജന്യ ഗുണ സ്വഭാവത്തിന്റെ സ്വാധീനത്താല്‍ ജീവജാലങ്ങള്‍ കര്‍മ്മങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കപ്പെടുന്നു, പിന്നെ എങ്ങനെ ജീവജാലങ്ങള്‍ക്ക് അവരുടെ കര്‍മ്മങ്ങള്‍ ത്യജിക്കാനാകും.

മനുഷ്യന്‍ ഒന്നും ചെയ്യാതെ നിശ്ശബ്ദനായി ഇരുന്നുവെങ്കില്‍, ഇത് കര്‍മ്മ ത്യാഗമല്ലേ?
അല്ല, മിണ്ടാതെ ഇരിക്കുന്നവര്‍, അതായത്, ഇന്ദ്രിയങ്ങളെ പുറത്ത് നിന്ന് മാത്രം നിയന്ത്രിച്ച് മനസ്സില്‍ വിഷയങ്ങളെക്കുറിച്ച് ചിന്തിച്ചു കൊണ്ടിരിക്കുന്നവര്‍, കര്‍മ്മങ്ങളെ ത്യജിച്ചവരല്ല, മറിച്ച്, അവര്‍ മിഥ്യാചാരന്മാരാണ്.

അങ്ങ് പറഞ്ഞ സമബുദ്ധി കര്‍മ്മങ്ങള്‍ ചെയ്യാതെയോ, കര്‍മ്മങ്ങള്‍ ത്യജിക്കാതെയോ, പുറത്ത് നിന്ന് നിശബ്ദമായി ഇരുന്നുകൊണ്ട് വിഷയങ്ങളെ മനസ്സുകൊണ്ട് ചിന്തിച്ചതുകൊണ്ടോ ലഭിക്കുകയില്ല, അപ്പോള്‍ അത് എങ്ങനെ ലഭിക്കും?

ഹേ അര്‍ജുനാ! ഇന്ദ്രിയങ്ങളെയെല്ലാം സ്വന്തം ഇച്ഛാശക്തിയാല്‍ നിയന്ത്രിച്ച്, നിസ്സംഗനായി, അതേ ഇന്ദ്രിയങ്ങള്‍ കൊണ്ടുതന്നെ കര്‍മ്മയോഗത്തിലേര്‍പ്പെടുന്നവന്‍ വിശിഷ്ടനാകുന്നു. അതുകൊണ്ട്, നീ വിഹിതകര്‍മ്മങ്ങളെല്ലാം അനുഷ്ഠിക്കുക. കര്‍മ്മം ചെയ്യാതിരിക്കുന്നതിനെക്കാള്‍ ഉത്തമമാകുന്നു കര്‍മ്മാനുഷ്ഠാനം എന്നതു തന്നെ കാരണം. കര്‍മ്മം ചെയ്യാതെ നിനക്ക് സ്വന്തം ശരീരപാലനം പോലും സാധ്യമല്ലല്ലോ.

(ഗീതാപ്രസിന്റെ ‘ഗീതാമാധുര്യം’ മലയാള പരിഭാഷയില്‍ നിന്ന്)

 

Tags: Bhagavat gitaGyanana YogaKarma Yoga
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭഗവദ്ഗീതയും അഷ്ടാധ്യായിയിലെയും അമരകോശത്തിലെയും 4000 സൂത്രങ്ങളും മനഃപാഠമാക്കി 9 വയസ്സുകാരന്‍ വൃഷ്വർദ്ധൻ ശർമ്മ

Samskriti

കൃഷ്ണസ്പര്‍ശം: പാര്‍ത്ഥസാരഥിയും ഗീതയും

India

ഉഡുപ്പിയില്‍ ശ്രീകൃഷ്ണക്ഷേത്രത്തില്‍ ഭക്തന്‍ സമര്‍പ്പിച്ചത് സ്വര്‍ണ്ണപ്പാളിയില്‍ കൊത്തിയെടുത്ത ഭഗവദ്ഗീത; വില രണ്ട് കോടി രൂപ

India

മോദി പുടിന് ഭഗവദ് ഗീത നല്‍കിയത് ഹിന്ദുമതത്തിലേക്ക് മതം മാറ്റാനല്ലെന്ന കുറിക്കുകൊള്ളുന്ന പരാമര്‍ശവുമായി ശശി തരൂര്‍

India

റഷ്യന്‍ ഭാഷയിലുള്ള ഭഗവദ്ഗീത പുടിന് സമ്മാനിച്ച് മോദി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.