Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

എഐ വ്യാപിപ്പിക്കുന്നു; ഗൂഗിളില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2024, 11:02 pm IST
in World

ന്യൂയോര്‍ക്ക്: ഗൂഗിളില്‍ നിന്ന് വീണ്ടും നൂറ് കണക്കിനാളുകളെ പിരിച്ചുവിടുകയാണെന്ന് റിപ്പോര്‍ട്ട്. ഗൂഗിള്‍ അസിസ്റ്റന്റ് സോഫ്റ്റ് വെയര്‍, ഡിവൈസസ്, സര്‍വീസസ് വിഭാഗങ്ങളില്‍ നിന്നുള്ളവരെയാണ് പിരിച്ചുവിടുന്നതെന്ന് ഗൂഗിള്‍ വക്താവിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ട്. ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള ഫിറ്റ്ബിറ്റിന്റെ സഹസ്ഥാപകരായ ജെയിംസ് പാര്‍ക്കും എറിക് ഫ്രൈഡ്മാനും ഫിറ്റ്ബിറ്റിന്റെ നേതൃനിരയിലുണ്ടായിരുന്ന മറ്റുള്ളവരും ഗൂഗിള്‍ വിടുകയാണെന്ന റിപ്പോര്‍ട്ടും പുറത്തു വന്നു.

കുറച്ച് വര്‍ഷങ്ങളായി ഗൂഗിള്‍ നിശ്ചിത ഇടവേളകളില്‍ ജീവനക്കാരെ പിരിച്ചുവിടുന്നുണ്ട്. ഇത്തവണ എത്ര പേരെയാണ് പിരിച്ചുവിടുന്നത് എന്ന് കൃത്യമായി വ്യക്തമാക്കിയിട്ടില്ല. പുതിയ നിര്‍മിതബുദ്ധി സാങ്കേതിക വിദ്യകള്‍ സംയോജിപ്പിക്കുന്ന സാഹചര്യത്തില്‍ ജീവനക്കാരുടെ പുനഃസംഘടന ഗൂഗിള്‍ അസിസ്റ്റന്റിനെ മെച്ചപ്പെടുത്തും എന്ന വിശദീകരണമാണ് ഗൂഗിള്‍ നല്കുന്നത്.

ഗൂഗിള്‍ അസിസ്റ്റന്റിന്റെ പുതിയ പതിപ്പില്‍ ഗൂഗിളിന്റെ ജനറേറ്റീവ് എഐ ചാറ്റ് ബോട്ടായ ബാര്‍ഡ് ഉള്‍പ്പെടുത്തുമെന്ന് ഒക്ടോബറില്‍ പ്രഖ്യാപിച്ചിരുന്നു. കമ്പനിയുടെ മാപ്പിങ് ആപ്പായ വേസില്‍ നിന്നും ജീവനക്കാരെ പിരിച്ചുവിടും. ഡിവൈസസ് ആന്‍ഡ് സര്‍വീസസ് ടീമില്‍ നിന്ന് നൂറുകണക്കിന് പേരെ നേരത്തേ പിരിച്ചുവിട്ടിരുന്നു.

ഗൂഗിളിന്റെ വിവിധ ഉത്പന്നങ്ങളില്‍ എഐ സാങ്കേതികത പ്രയോജനപ്പെടുത്താനുള്ള നീക്കങ്ങള്‍ നേരത്തേ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി 2023 ഡിസംബറില്‍ അവതരിപ്പിച്ച ജെമിനി എന്ന എഐ മോഡല്‍ കൂടുതല്‍ ഉല്പന്നങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണ് കമ്പനി. പരസ്യ വിതരണ സംവിധാനത്തില്‍ ഉള്‍പ്പെടെ എഐ സാങ്കേതിക വിദ്യകള്‍ അവതരിപ്പിക്കാനും പരമാവധി ജീവനക്കാരെ ഒഴിവാക്കാനുമാണ് പദ്ധതി.

Tags: GoogleExpanding AI
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഈ പുസ്തകത്തിന്റെ പ്രാധാന്യം വിഡി സതീശന് അറിയുമോ? ടെക്നോ ഫ്യൂഡലിസം…ടെക് ഭീമന്‍മാര്‍ എങ്ങിനെ നമ്മെ പിഴിഞ്ഞ് ജീവിക്കുന്നു എന്ന് പറയുന്ന പുസ്തകം

World

ടെക് ഭീമന്മാരായ മൈക്രോസോഫ്റ്റ്, ആപ്പിൾ കമ്പനികളെ ആക്രമിക്കുമെന്ന് ഇറാൻ ; ഏപ്രിൽ 1 മുതൽ രാജ്യത്ത് നടക്കുന്ന ഓരോ ആക്രമണത്തിനും പകരം  വീട്ടുമെന്ന് ഭീഷണി

India

എ ഐ മൂലമുള്ള തട്ടിപ്പുകൾ അധികമാകുന്നുവെന്ന് ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി ഗൂഗിൾ

World

ഇന്ത്യയോട് വീണ്ടും തോറ്റ് ട്രംപ്; ഇപ്പോള്‍ എച്ച് 1 ബി വിസ എടുത്ത മൂന്ന് ലക്ഷം ഇന്ത്യക്കാര്‍ അധിക ഫീസ് കൊടുക്കേണ്ടെന്ന് തീരുമാനം

വിശാഖപട്ടണത്ത് എഐ കേന്ദ്രത്തെക്കുറിച്ച് പ്രധാനമന്ത്രിയോട് വിശദീകരിക്കാന്‍ ദല്‍ഹിയില്‍ എത്തിയ ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ (ഇടത്ത്)
India

1,26000 കോടി രൂപയുടെ ഗൂഗിള്‍ നിക്ഷേപം ഇന്ത്യയില്‍…ട്രംപിന് തിരിച്ചടി; മോദിയെ കണ്ട് സുന്ദര്‍ പിച്ചൈ; ആപ്പിളും ഇന്ത്യയിലെ നിക്ഷേപം ഉയര്‍ത്തുന്നു

പുതിയ വാര്‍ത്തകള്‍

13കാരിയായ മകളെ പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസിയുടെ കാല് അടിച്ചൊടിച്ച സംഭവത്തിൽ പിതാവിന് ജാമ്യം, പ്രതിയെ ആശുപത്രിയിൽ അറസ്റ്റ് ചെയ്ത് പോലീസ്

ആദി കൈലാസ യാത്ര തൽക്കാലം നിർത്തിവെച്ചു; മഴ മണ്ണിടിച്ചിൽ സാധ്യത, അരലക്ഷം പേർ സന്ദർശിച്ചു

ദൽഹി- ഡെറാഡൂൺ എക്‌സ്പ്രസ് ഹൈവേയിലും കുഴി; ഉദ്യോഗസ്ഥർക്കും കരാറുകാർക്കും എതിരേ നടപടി

കനത്ത മഴ: 11 ജില്ലകളിൽ യെല്ലോ അലർട്ട്; തൃശൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ബലൂച് വിമോചന സേനയുടെ ആക്രമണത്തിൽ 30 പാക് സൈനികർ കൊല്ലപ്പെട്ടു; ബലൂചികൾ തകർത്തത് കോസ്റ്റ് ഗാർഡ് ക്യാമ്പ്

നാരീശക്തി, വാഗ്ദാനത്തില്‍ നിന്ന് യാഥാര്‍ത്ഥ്യത്തിലേക്ക് : ബ്രിക്സിലേക്ക് ഭാരതത്തിന്റെ സംഭാവന

1998 ലോകകപ്പിലെ നോര്‍വെ- ബ്രസീല്‍ മത്സരത്തില്‍നിന്ന്‌

ആ മത്സരം നോര്‍വെയുടെ ദേശീയ ഓര്‍മ

ഒയര്‍സബാലിന് ഇരട്ടഗോള്‍: ഓസ്ട്രിയയെ പരാജയപ്പെടുത്തി സ്‌പെയിന്‍ പ്രീക്വാര്‍ട്ടറില്‍

ധ്യാനത്തിനെത്തിയ യുവതിയെ നിരവധി തവണ പീഡിപ്പിച്ചു; പുരോഹിതൻ അറസ്റ്റിൽ

ജര്‍മന്‍ പരിശീലക സ്ഥാനത്ത് നിന്നും ജൂലിയന്‍ നാഗല്‍സ്മാന്‍ രാജിവച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.