Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മതവിദ്വേഷം പടര്‍ത്തിയെന്ന് കുറ്റം, അണ്ണാമലയ്‌ക്കെതിരെ കേസെടുത്ത് സ്റ്റാലിന്‍ സര്‍ക്കാര്‍; സംഭവം ആസൂത്രിതമെന്ന് ബിജെപി

പള്ളിയില്‍ പ്രവേശിക്കാന്‍ എത്തിയ അണ്ണാമലൈയെ ഒരു കൂട്ടം ക്രിസ്ത്യന്‍ യുവാക്കള്‍ എതിര്‍ത്തുവെന്നും ഇവര്‍ തമ്മില്‍ വാക്കേറ്റമുണ്ടായതായും ധര്‍മപുരി പോലീസ് പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2024, 11:42 am IST
inIndia

ധര്‍മപുരി: മതസ്പര്‍ദ്ധ വളര്‍ത്തിയെന്ന കുറ്റചുമത്തി ബിജെപി തമിഴ്‌നാട് സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈക്കെതിരെ തമിഴ്‌നാട്ടിലെ ധര്‍മപുരി പോലീസ് കേസെടുത്തു. ജനുവരി എട്ടിന് പാപ്പിറെഡ്ഡിപ്പട്ടിക്കടുത്ത് ബൊമ്മിടി പ്രദേശത്ത് ബിജെപി അധ്യക്ഷന്‍ നടത്തിയ ‘എന്‍ മണ്ണ് എന്‍ മക്കള്‍’ റാലിക്കിടെ പള്ളിയില്‍ പ്രവേശിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കേസെടുത്തിരിക്കുന്നത്.

പള്ളിയില്‍ പ്രവേശിക്കാന്‍ എത്തിയ അണ്ണാമലൈയെ ഒരു കൂട്ടം ക്രിസ്ത്യന്‍ യുവാക്കള്‍ എതിര്‍ത്തുവെന്നും ഇവര്‍ തമ്മില്‍ വാക്കേറ്റമുണ്ടായതായും ധര്‍മപുരി പോലീസ് പറഞ്ഞു. അണ്ണാമലൈ തന്റെ റാലിക്കിടെ പാപ്പിറെഡ്ഡിപ്പട്ടിയിലെ സെന്റ് ലൂര്‍ദ് പള്ളിയിലെ മേരിയുടെ പ്രതിമയില്‍ മാല ചാര്‍ത്താന്‍ എത്തിയതായിരുന്നു.

എന്നാല്‍ മണിപ്പൂര്‍ വിഷയം ചൂണ്ടിക്കാട്ടി ഒരു കൂട്ടം യുവാക്കള്‍ അദ്ദേഹത്തിന്റെ പള്ളി പ്രവേശനത്തെ എതിര്‍ക്കുകയും അണ്ണാമലൈക്കെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. പ്രതിഷേധം ഉയര്‍ത്തിയ യുവാക്കളോട് അണ്ണാമലൈ മണിപ്പൂര്‍ വിഷയം വിശദീകരിച്ചു നല്‍കിയെങ്ങിലും ഇവര്‍ രൂക്ഷമായ തര്‍ക്കം ഉണ്ടാകുകയായിരുന്നു.

നിങ്ങള്‍ ഡിഎംകെയെ പോലെ സംസാരിക്കരുത്. ഇതൊരു പൊതു ഇടമാണ്. എന്നെ തടയാന്‍ നിങ്ങള്‍ക്ക് എന്ത് അവകാശമാണുള്ളത്്? ഞാന്‍ പതിനായിരത്തോളം ആളുകളെ അണിനിരത്തി ധര്‍ണ നടത്തിയാല്‍ നിങ്ങള്‍ എന്ത് ചെയ്യുമെന്നും അണ്ണാമലൈ പറയുന്നത് വൈറലായ വീഡിയോയില്‍ കേള്‍ക്കാന്‍ സാധിക്കും. പിന്നീട് പോലീസ് ഇടപെട്ട് അണ്ണാമലൈക്ക് പ്രതിമയില്‍ മാല ചാര്‍ത്താന്‍ സാധിച്ചു.

കാര്‍ത്തിക് എന്ന വ്യക്തി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ധര്‍മ്മപുരി ജില്ലയിലെ ബൊമ്മിഡി പോലീസ് സ്‌റ്റേഷനില്‍ 153 (എ), 504, 505 (2) വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. എന്നാല്‍ സംഭവം ആസൂത്രിതമാണെന്നും അണ്ണാമലൈയുടെ പള്ളി പ്രവേശനത്തെ എതിര്‍ത്ത സംഘം ഭരണകക്ഷിയായ ഡിഎംകെയുടേ ആളുകളാണെന്നുമെന്ന് ബിജെപി സംസ്ഥാന ഘടകം പറഞ്ഞു. അണ്ണാമലയ്‌ക്കെതിരായ ഡിഎംകെ സര്‍ക്കാരിന്റെ നിയമനടപടിയില്‍ പാര്‍ട്ടി അപലപിച്ചു.

Tags: bjpK AnnamalaiDMKreligious extremism
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദസറ ആഘോഷ പരിപാടിയില്‍ നിന്നും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി

News

പിണറായി വിജയനെ സംരക്ഷിക്കാൻ കോൺഗ്രസ് കൂട്ടുനിൽക്കുന്നു: ബിജെപി

India

ജെഎൻയുവിലെ ലൈംഗിക പീഡനം: കോൺഗ്രസ് എംപിയെ സസ്പെൻഡ് ചെയ്യണം, രാഷ്‌ട്രപതിയെ കണ്ട് ബിജെപി വനിതാ എംപിമാർ

India

ഗാന്ധിനഗർ കോർപ്പറേഷൻ തിരഞ്ഞെടുപ്പ്: 38 സീറ്റുമായി ബിജെപിക്ക് വൻ വിജയം; കോൺഗ്രസിന് 5, അക്കൗണ്ട് തുറക്കാതെ എഎപി

India

എല്ലാ ഇന്ത്യാ വിരുദ്ധ സംഘങ്ങളും കൈകോർക്കുന്നു , പപ്പു എന്ന് വിളിക്കാൻ ധൈര്യപ്പെട്ട യഥാർത്ഥ കോൺഗ്രസുകാർ പാർട്ടി വിട്ടു : രാഹുലിന് രൂക്ഷ വിമർശനം

പുതിയ വാര്‍ത്തകള്‍

കേരളത്തിലെ കോണ്‍ഗ്രസ് അക്കൗണ്ട് കൈകാര്യം ചെയ്തത് തീവ്രവാദിയോ? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാജിവെയ്‌ക്കണമെന്ന് പോസ്റ്റിട്ടയാളെ പിരിച്ചുവിട്ടു; അതാര്?

അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനത്തിനുള്ള യുജിസി നെറ്റ് ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചു

കഴിഞ്ഞ 40 വര്‍ഷമായി ഗുജറാത്തില്‍ ബിജെപി ജയിക്കുന്നു, ഇത് എസ് ഐ ആര്‍ മൂലമാണോ? കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം: അമിത് ഷാ

നിശ്ചയിച്ച വിവാഹത്തില്‍ നിന്ന് വരന്‍ പിന്‍മാറി, യുവതിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

kerala bank

കേരള ബാങ്ക് രൂപീകരണം പുനഃപരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍

സോഷ്യല്‍മീഡിയ വഴിയുളള പരിചയം മുതലാക്കി 15 കാരിയെ പലവട്ടം പീഡിപ്പിച്ച യുവാവിന് 55 വര്‍ഷം കഠിനതടവ്

സൈബര്‍ തട്ടിപ്പിലൂടെ ലഭിച്ച പണം ഉപയോഗിച്ച് 62 ലക്ഷം രൂപയുടെ സ്വര്‍ണം വാങ്ങിയ ഷാഹിദ് സുലൈമാന്‍ കുടുങ്ങി

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കുനേരെ ലൈംഗിക ചേഷ്ടകള്‍ കാണിച്ച കേസില്‍ യുവാവിന് തടവും പിഴയും

‘ ഇവരെ വിശ്വസിക്കാൻ പറ്റില്ല , ഇന്ത്യ സ്വന്തമായി നിർമ്മിക്കണം ‘ ; സ്റ്റാർലിങ്കിനെതിരെ സോഹോ സ്ഥാപകൻ ശ്രീധർ വെമ്പു

തടവുകാരില്‍ നിന്ന് എംഡിഎംഎ പിടികൂടിയ സംഭവം വന്‍ സുരക്ഷാ വീഴ്ച, അടിയന്തര അന്വേഷണം ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.