Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ലക്ഷദ്വീപിനെ വിനോദസഞ്ചാരകേന്ദ്രമാക്കാന്‍ പുതിയ വിമാനത്താവളം നിര്‍മ്മിക്കുന്നു

ലക്ഷദ്വീപില്‍ പുതിയ വിമാനത്താവളം നിര്‍മ്മിക്കാനുള്ള പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. ലക്ഷദ്വീപില്‍ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാന്‍ വാണിജ്യ യുദ്ധവിമാനങ്ങളുടെ സേവനം സാധ്യമാകുന്ന മിനിക്കോയ് ദ്വീപില്‍ പുതിയ വിമാനത്താവളം നിര്‍മ്മിക്കാനാണ് ഇന്ത്യയുടെ പദ്ധതി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2024, 11:19 pm IST
in India
ഇപ്പോള്‍ ലക്ഷദ്വീപിലെ അഗത്തിയില്‍ നിര്‍മ്മിച്ചിരിക്കുന്ന എയര്‍ സ്ട്രീപ്പ്; ഇവിടെ പരിമിതമായ രീതിയില്‍ മാത്രമേ വിമാനങ്ങള്‍ക്ക് വന്നിറങ്ങാന്‍ സാധിക്കൂ.

ഇപ്പോള്‍ ലക്ഷദ്വീപിലെ അഗത്തിയില്‍ നിര്‍മ്മിച്ചിരിക്കുന്ന എയര്‍ സ്ട്രീപ്പ്; ഇവിടെ പരിമിതമായ രീതിയില്‍ മാത്രമേ വിമാനങ്ങള്‍ക്ക് വന്നിറങ്ങാന്‍ സാധിക്കൂ.

ന്യൂദല്‍ഹി: ലക്ഷദ്വീപില്‍ പുതിയ വിമാനത്താവളം നിര്‍മ്മിക്കാനുള്ള പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. ലക്ഷദ്വീപില്‍ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാന്‍ വാണിജ്യ യുദ്ധവിമാനങ്ങളുടെ സേവനം സാധ്യമാകുന്ന മിനിക്കോയ് ദ്വീപില്‍ പുതിയ വിമാനത്താവളം നിര്‍മ്മിക്കാനാണ് ഇന്ത്യയുടെ പദ്ധതി. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടെ അന്താരാഷ്‌ട്രതലത്തില്‍ ചര്‍ച്ചയായിരിക്കുകയാണ് ലക്ഷദ്വീപ്. അതിന് പിന്നാലെയാണ് മിനിക്കോയ് വിമാനത്താവളം വരുന്ന വാര്‍ത്ത ശക്തമാകുന്നത്.

ഇപ്പോള്‍ ലക്ഷദ്വീപില്‍ അഗത്തിയില്‍ മാത്രമേ ഒരു എയര്‍ സ്ട്രിപ്പുള്ളൂ. ഇവിടെ സൗകര്യങ്ങള്‍ പരിമിതമായതിനാല്‍ എല്ലാ വിഭാഗങ്ങളിലും പെട്ട വിമാനങ്ങള്‍ ഇറക്കാന്‍ കഴിയില്ല. അതിനാലാണ് ടൂറിസം വളര്‍ച്ചയും പ്രതിരോധാവശ്യങ്ങള്‍ക്കുമായി ഒരു വലിയ വിമാനത്താവളം ആസൂത്രണം ചെയ്യുന്നത്.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറെ തന്ത്രപ്രാധാന്യമുള്ള സ്ഥലം കൂടിയാണ് ലക്ഷദ്വീപ്. പ്രത്യേകിച്ചും അന്താരാഷ്‌ട്ര തലത്തില്‍ ചൈനയുമായി ഒരു ശീതയുദ്ധം നടന്നുവരുമ്പോള്‍ ലക്ഷദ്വീപിന് ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയ പ്രാധാന്യമുണ്ട്. അതുകൊണ്ട് തന്നെ അറബിക്കടലിലും ഇന്ത്യന്‍ മഹാസമുദ്രമേഖലയിലും നിരീക്ഷണം നടത്താവുന്ന സൈനിക താവളം എന്ന നിലയില്‍ കൂടി ഉപയോഗിക്കുന്ന തരത്തിലായിരിക്കും ഈ വിമാനത്താവളത്തിന്റെ നിര്‍മ്മാണം. യുദ്ധവിമാനം ഉള്‍പ്പെടെയുള്ള സൈനികവിമാനങ്ങള്‍ക്കും യാത്രാവിമാനങ്ങള്‍ക്കും എല്ലാ സൗകര്യങ്ങളും വിമാനത്താവളത്തിലുണ്ടാകും. സൈനിക, വാണിജ്യ, വ്യോമഗതാഗതം സാധ്യമാകുന്ന വിമാനത്താവളമായിരിക്കും ഇത്.

നേരത്തെ മിനിക്കോയ് ദ്വീപില്‍ വിമാനത്താവളം കൊണ്ടുവരാനുള്ള പദ്ധതി കേന്ദ്രസര്‍ക്കാരിന് മുന്നിലെത്തിയിരുന്നു. എന്നാല്‍ ഈയിടെയാണ് സൈനിക ആവശ്യങ്ങള്‍ക്ക് കൂടി ഉപയോഗിക്കാവുന്ന വിധം വ്യോമത്താവളം നിര്‍മ്മിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടത്. യുദ്ധവിമാനങ്ങള്‍, സൈനികാവശ്യങ്ങള്‍ക്കുള്ള സാമഗ്രികള്‍ വഹിക്കാവുന്ന വിമാനങ്ങള്‍, യാത്രാവിമാനങ്ങള്‍ എന്നിവ മൂന്നും വന്നുപോകാവുന്ന സൗകര്യങ്ങള്‍ ഉള്‍പ്പെടുന്ന വിമാനത്താവളമാണ് നിര്‍മ്മിക്കുക.

നേരത്തെ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് മിനിക്കോയ് ദ്വീപില്‍ ഒരു വിമാനത്താവളത്തിന്റെ നിര്‍ദേശം മുന്നോട്ട് വെച്ചിരുന്നു. ഇന്ത്യന്‍ വ്യോമസേനയ്‌ക്കായിരിക്കും ഈ വിമാനത്താവളത്തിന്റെ നടത്തിപ്പ്, നിയന്ത്രണച്ചുമതല. മിനിക്കോയ് വിമാനത്താവളം പ്രതിരോധ സേനയ്‌ക്കും വിനോദസഞ്ചാരത്തിനും ഉത്തേജനം നല്‍കുമെന്ന് വിലയിരുത്തപ്പെടുന്നു.

Tags: LakshadweepPMModimaldivesAgattiMinicoy airportNew Airport in LakshadweepIndian Air Force
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ടാറ്റ കൊണ്ടുവരാന്‍ ശ്രമിക്കുന്നത് എയര്‍ബസി‍ന്‍റെ എ400 അറ്റ്ലസ് എന്ന ചരക്ക് നീക്ക വിമാനം. മഹീന്ദ്ര കൊണ്ടവരാന്‍ ശ്രമിക്കുന്നത് ബ്രസീലിലെ എബ്രേയര്‍ കമ്പനിയുടെ സി390 ചരക്ക് നീക്കവിമാനം. ഇതില്‍ ആര് കരാര്‍ നേടും?
India

ഇന്ത്യന്‍ വ്യോമസേന വയസ്സന്‍ ചരക്ക് നീക്ക വിമാനങ്ങള്‍ പിന്‍വലിക്കും, പകരം പുത്തന്‍ ആത്മനിര്‍ഭര്‍ വിമാനങ്ങള്‍; മത്സരത്തിന് ടാറ്റയും മഹീന്ദ്രയും

ലക്ഷദ്വീപ് കടമത്തിന് സമീപം കണ്ടെത്തിയ പവിഴപ്പുറ്റ് കോളനി ഗവേഷക സംഘം അളന്നു തിട്ടപ്പെടുത്തുന്ന ദൃശ്യം
Kerala

1800 വര്‍ഷം പഴക്കം: ലക്ഷദ്വീപില്‍ ഭീമന്‍ പവിഴപ്പുറ്റ് കോളനി കണ്ടെത്തി

India

ശത്രുക്കളുടെ മേൽ തീമഴ പെയ്യിക്കാൻ ഇനി രുദ്രം-II മിസൈൽ ; ഡിആർഡിഒയുടെ പരീക്ഷണം വിജയകരം

News

അമേരിക്കൻ ആഭ്യന്തരമന്ത്രിയും ഭാര്യയും നാലു ദിവസത്തേക്ക് ഭാരതത്തിലെത്തി; പ്രധാനമന്ത്രി മോദിയെ കാണും

World

കടലിന്നടിയിലെ ഗുഹയില്‍ കുടുങ്ങി അഞ്ച് സ്കൂബ ഡൈവർമാർക്ക് ദാരുണാന്ത്യം; ഒരാളുടെ മൃതദേഹം പുറത്തെത്തിച്ചു

പുതിയ വാര്‍ത്തകള്‍

സിഎംആര്‍എല്‍ വാദം തളളി, എക്‌സാലോജിക്കുമായുളള ഇടപാടിലെ രേഖകള്‍ ഇഡിക്ക് കൈമാറാമെന്ന് കോടതി

വന്യജീവി ആക്രമണങ്ങളിൽ ജീവനുകൾ പൊലിയുമ്പോൾ ഇടതും വലതും നോക്കുകുത്തികൾ: രാജീവ് ചന്ദ്രശേഖർ എംഎൽഎ

പ്രായപൂർത്തിയായവർ തമ്മിലുള്ള ലൈംഗികബന്ധം മോശം സ്വഭാവമല്ല: പീഡനക്കേസിൽ നിരീക്ഷണവുമായി സുപ്രീംകോടതി

ടിഎംസിയുടെ ആറ് നേതാക്കൾ ബിജെപിയിലേക്ക്; ഭൂപേന്ദർ യാദവിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി

കുടിശ്ശികത്തുക 138 കോടി; കോട്ടയം മെഡി. കോളേജ് ആശുപത്രിയിൽ മരുന്നു വിതരണം നിര്‍ത്തി കമ്പനികള്‍

ഓൺലൈൻ മാധ്യമങ്ങൾക്ക് നേരെ പൊട്ടിത്തെറിച്ച് ചന്തു ; പിന്നാലെ താക്കീതുമായി പൊലീസ് ; സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പകർത്തിയാൽ 3 വർഷം തടവ്

ഇന്ത്യയുടെ ആണവായുധങ്ങളുടെ എണ്ണത്തിൽ വർധനവ് : യുദ്ധമല്ലാത്ത സമയത്തും മിസൈലുകളിൽ ഘടിപ്പിച്ച ആണവായുധങ്ങൾ വിന്യസിക്കാൻ ശേഷി

‘മുസ്ലീങ്ങളേക്കാൾ കൂടുതൽ വെറുപ്പാണ് ഈഴവർക്ക് വെള്ളാപ്പള്ളിയോട് ‘ ; കുറ്റപ്പെടുത്തി അശോകൻ ചരുവിൽ

പുഷ്പയാണെന്ന് പറഞ്ഞ് സുവേന്ദുവിനെ വെല്ലുവിളിച്ചു : ഒടുവിൽ തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാനെ നേപ്പാൾ അതിർത്തിയിൽ നിന്ന് പിടികൂടി എസ്ടിഎഫ്

മുൻ പ്രധാനമന്ത്രിയുടെ മകനുമായി ബന്ധമുണ്ടെന്ന് വീരപ്പന്റെ ആരോപണം; നടി സുകന്യയുടെ നിയമപോരാട്ടത്തിന് അവസാനം, സൺ ടിവിക്ക് 10 ലക്ഷം രൂപ പിഴ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.