Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

ഇന്ത്യാ-ഓസ്‌ട്രേലിയ ട്വന്റി20: ഇന്ന് ജയിക്കുന്നവര്‍ക്ക് പരമ്പര

മൂന്ന് മത്സര പരമ്പരയില്‍ ഇതുവരെ രണ്ട് ടീമുകളും ഓരോന്ന് വീതം ജയിച്ച് സമനിലയിലാണ്. ഇന്ന് നടക്കുന്ന നിര്‍ണായക പോരാട്ടം ജയിക്കുന്നവര്‍ പരമ്പര സ്വന്തമാക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2024, 05:42 pm IST
inCricket

നവി മുംബൈ: ഭാരത പര്യടനത്തിനെത്തിയ ഓസ്‌ട്രേലിയ ഇന്ന് അവസാന മത്സരത്തിന്. നവി മുംബൈയിലെ ഡി.വൈ. പാട്ടീല്‍ സ്റ്റേഡിയത്തില്‍ രാത്രി ഏഴിന് തുടങ്ങുന്ന ട്വന്റി20 പരമ്പരയിലെ മൂന്നാം മത്സരത്തോടെയാണ് ഓസ്‌ട്രേലിയയുടെ പര്യടനം പൂര്‍ത്തിയാകുക. മൂന്ന് മത്സര പരമ്പരയില്‍ ഇതുവരെ രണ്ട് ടീമുകളും ഓരോന്ന് വീതം ജയിച്ച് സമനിലയിലാണ്. ഇന്ന് നടക്കുന്ന നിര്‍ണായക പോരാട്ടം ജയിക്കുന്നവര്‍ പരമ്പര സ്വന്തമാക്കും.

നവി മുംബൈയിലാണ് ആദ്യ രണ്ട് മത്സരങ്ങളും നടന്നത്. വെള്ളിയാഴ്ച നടന്ന ആദ്യ പോരാട്ടത്തില്‍ ഭാരതം ഒമ്പത് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയിരുന്നു. ഞായറാഴ്ച നടന്ന രണ്ടാം മത്സരത്തില്‍ ഓസീസ് ഭാരതത്തിനെതിരെ ആറ് വിക്കറ്റിന് വിജയിച്ചു. രണ്ടാം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത് 130 റണ്‍സെന്ന ചെറിയ സ്‌കോറില്‍ ഭാരതം ഒതുങ്ങിയപ്പോള്‍ എല്ലാവരും പ്രതീക്ഷിച്ചത് ഓസീസ് ആദ്യ മത്സരത്തിലെ തോല്‍വിക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍ുകമെന്നാണ്.

ഓസീസ് ഓപ്പണര്‍മാരായ അലീസ ഹീലിയും ബെത്ത് മൂണിയും അത്തരത്തിലാണ് ഇന്നിങ്‌സ് തുടങ്ങിയത്. അധികം വൈകാതെ ദീപ്തി ശര്‍മ അടക്കമുള്ള ഭാരത ബൗളിങ് നിര കരുത്തുകാട്ടിയപ്പോള്‍ ഓസീസ് വിറച്ചു. ഭാരത ഇന്നിങ്‌സില്‍ ഒരല്‍പ്പം കൂടി സ്‌കോര്‍ ചെയ്തിരുന്നെങ്കില്‍ രണ്ടാം മത്സരവും സ്വന്തമാക്കാന്‍ സാധിക്കുമായിരുന്നു.

രണ്ടാം മത്സരം ആതിഥേയരായ ഭാരതം പരാജയപ്പെട്ടതോടെ ഇന്നത്തെ മൂന്നാമങ്കം ഫൈനലിന് സമാനമാകുകയാണ്. നേരത്തെ ഏകദിന പരമ്പരയില്‍ പരാജയപ്പെട്ടതിന്റെ നീറ്റല്‍ ഹര്‍മന്‍പ്രീത് കൗറിനും കൂട്ടര്‍ക്കും ഉണ്ട്. അതേസമയം ഓസ്‌ട്രേലിയന്‍ വനിതകള്‍ക്കെതിരെ വാംഖഡെയില്‍ ഏകടെസ്റ്റ് പരമ്പരയില്‍ ചരിത്ര വിജയം കുറിച്ചുകൊണ്ടാണ് ഭാരതം തുടങ്ങിയത്.

Tags: indiaAustraliat20
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാനെതിരെ യുഎന്നിൽ ഇന്ത്യയുടെ രൂക്ഷ വിമർശനം; 26/11-ഉം പഹൽഗാമും ലോകം മറന്നിട്ടില്ല

India

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

Kerala

മോദിജിയുടെ 25 വർഷം സേവന രാഷ്‌ട്രീയം രാജ്യത്തിന് മാതൃക; കോൺഗ്രസ്-സിപിഎം ഭരണവും ജനം വിലയിരുത്തണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Vicharam

ആഗോള വിനോദസഞ്ചാര ഭൂപടത്തില്‍ ഭാരതത്തിന്റെ കുതിപ്പ്

Editorial

നഗോയ ഗെയിംസ് പറയുന്നത്‌

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.